കണ്ണൂര്‍: കണ്ണൂര്‍ ജില്ലിയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. . കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
More News
-
രാശിഫലം (06-08-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മാനസികമായ അസ്വസ്ഥത നിങ്ങളെ... -
മാപ്പിള കലയുടെ മധുരവുമായി അസീസ് പെർള; മൂന്ന് പതിറ്റാണ്ടിന്റെ കലാസപര്യയ്ക്ക് ഗൾഫ് മണ്ണിലും അംഗീകാരം
കാസർകോടിന്റെ മണ്ണിൽ നിന്ന് അജ്മാനിലെ വേദികളിലേക്ക് നൂറുകണക്കിന് കലാപ്രതിഭകൾക്ക് വഴികാട്ടിയായ കലാപരിശീലകൻ അജ്മാൻ: മാപ്പിള കലയുടെ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നു... -
അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എച്ച്-1ബി വിസ നിയമങ്ങളിലെ മാറ്റങ്ങൾ ചെലവ് വർദ്ധിപ്പിക്കും
യുഎസിലെ ട്രംപ് ഭരണകൂടം എച്ച്-1ബി, എൽ-1 വിസ കാലാവധി നീട്ടുന്നതിന് അധിക ഫീസ് ചുമത്താൻ ഒരുങ്ങുകയാണ്. നിലവിൽ, ഈ ഫീസ് പുതിയ...
