മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന് അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.
More News
-
രാശിഫലം (മെയ് 14 ചൊവ്വ 2024)
ചിങ്ങം: ചിങ്ങം രാശിയിലെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ വേവലാതിപ്പെടാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന... -
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട്... -
കൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത് 18 മില്യൺ ഡോളർ!
കാലിഫോർണിയ:വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ...