ഏപ്രിൽ 24 ഞായറാഴ്ച, മുംബൈയിൽ, പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്യുന്നു
ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡ് ദാന ചടങ്ങിൽ മങ്കേഷ്കറിന്റെ സഹോദരിമാരും ഗായികരുമായ ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്കർ, മീന ഖാദികർ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി