പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17-ന് വൈകീട്ട് അഞ്ചിന് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട 25ന് അടയ്ക്കും.തുലാമാസത്തിൽ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മണ്ഡപൂജ ഉത്സവത്തിനും ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.
More News
-
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്; അപ്രതീക്ഷിത വിജയവുമായി ബിജെപി
തിരുവനന്തപുരം: അധികാരത്തിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന കേരളത്തിലെ നിർണായക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ്... -
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധി യുഡിഎഫിനെ അഭിനന്ദിച്ചു; വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ
തിരുവനന്തപുരം: കേരളത്തിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. ശക്തമായ പ്രകടനത്തിന് അദ്ദേഹം യു.ഡി.എഫിനെ അഭിനന്ദിച്ചു.... -
‘നമ്മൾ ഡൽഹിയെ നമ്മുടെ വധുവാക്കി മാറ്റും’: .പാക്കിസ്താനില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ വിഷം വമിപ്പിച്ച് ഭീകരൻ അബ്ദുൾ റൗഫ്
പാക്കിസ്താന് ആസ്ഥാനമായുള്ള കുപ്രസിദ്ധ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റൗഫിന്റെ പുതിയ വീഡിയോയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയെ ലക്ഷ്യമിടാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു....
