എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.
More News
-
ഗുജറാത്തില്‍ മുസ്ലീം മത്സ്യത്തൊഴിലാളികളുടെ വീടുകൾ തകർത്ത് വോട്ടവകാശം നിഷേധിച്ചതായി റിപ്പോര്‍ട്ട്
അഹമ്മദാബാദ്: ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിൽ 575 മുസ്ലീം മത്സ്യത്തൊഴിലാളികളുടെ വീടുകൾ തകർത്തതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം... -
പൂഞ്ചിലെ ഭീകരാക്രമണം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും അപലപിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചു. ജമ്മു കശ്മീരിലെ... -
പൂഞ്ച് ആക്രമണം ബിജെപിയുടെ ‘തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്റ്റണ്ട്’: പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി
ചണ്ഡീഗഡ്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപിയുടെ “തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്റ്റണ്ട്” ആണെന്ന് കോൺഗ്രസ് നേതാവും മുൻ...