കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, മറ്റു കെ.പി.എ അംഗങ്ങളായായ ഷമീന വിനു, ഷാമില ഇസ്മായിൽ, വൈഗ പ്രവീൺ, അനു പ്രവീഷ് എന്നിവരാണ് പുണ്യ റമദാൻ മാസത്തിൽ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്.
More News
-
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: സി.എ, സി.എം.എ സ്കോളർഷിപ്പ് പരീക്ഷ നാളെ (തിങ്കൾ)
കോഴിക്കോട്: സി.എ , സി.എം.എ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിനായുള്ള പരീക്ഷ നാളെ (തിങ്കൾ) നടക്കും. മർകസ്... -
കൊല്ലം പ്രവാസി അസോസിയേഷന് – റിഫ ഏരിയക്ക് പുതിയ നേതൃത്വം
കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള റിഫ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മാമീര്‍ ഗ്രാന്റ് റസ്റ്റോറന്റ് ഹാളില്‍ നടന്നു.... -
രോഗികൾക്ക് മനഃപൂർവ്വം ഇൻസുലിൻ നൽകിയെന്ന് സമ്മതിച്ച നഴ്സിന് ജീവപര്യന്തം തടവ്
പെൻസിൽവാനിയ:പെൻസിൽവാനിയയിലുടനീളമുള്ള നഴ്സിംഗ് സൗകര്യങ്ങളിൽ മനഃപൂർവ്വം ഇൻസുലിൻ നൽകി കുറഞ്ഞത് മൂന്ന് രോഗികളെ കൊല്ലുകയും ഒരു ഡസനിലധികം പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത...