രാമമംഗലം:ഷഡ്കാല ഗോവിന്ദമാരാർ കലാസമിതി ഏർപ്പെടുത്തിയ പുരസ്കാരം സോപാന സംഗീതാചര്യൻ അമ്പലപ്പുഴ വിജയകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 3 ശനിയാഴ്ച 4 ന് കലാസമിതി ഓഡിറ്റോറിയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പുരസ്കാരം സമ്മാനിക്കും.
More News
-
ഇൻഡിഗോ വിമാന പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് കേന്ദ്ര സര്ക്കാര് ഉത്തരവിട്ടു
ഇൻഡിഗോ വിമാനങ്ങളുടെ വലിയൊരു ഭാഗം റദ്ദാക്കിയതിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്, അതേസമയം നിയന്ത്രണങ്ങളിൽ... -
“ഇന്ത്യ നിഷ്പക്ഷമാണ്, ഞങ്ങൾ സമാധാനത്തെ അനുകൂലിക്കുന്നു”: റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, ഇന്ത്യ സമാധാനത്തിന്റെ... -
ഡിസംബറിന്റെ നഷ്ടം ആർക്ക്? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്....
