നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ ലീലാമ്മ ജോൺ അന്തരിച്ചു

തിരുവല്ല: നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോൺ ( 67) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 29 വ്യാഴാഴ്ച 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 2ന് നെടുമ്പ്രം ഐപിസി ഗോസ്പല്‍ സെന്റർ സെമിത്തേരിയില്‍. പരേത ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്.

ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്‍ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്,റോസ് ലിജു (ഇംഗ്ലണ്ട്) എന്നിവർ മരുമക്കളും ആണ്.

Leave a Comment

More News