സൗത്ത് കരോലിനയില്‍ വധശിക്ഷ ഫയറിംഗ് സ്ക്വാഡിലൂടെ പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

സൗത്ത് കരോലിന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ ഫയറിംഗ് സ്ക്വാഡിലൂടെ വധിക്കുന്നത് പുനരാരംഭിച്ചതിന് സൗത്ത് കരോലിനയിലെ ജുഡീഷ്യറി ഉദ്യോഗസ്ഥരെ സാമൂഹിക നീതി വക്താക്കൾ ആക്ഷേപിച്ചു, ഈ രീതി അങ്ങെയറ്റം “മൃഗീയവും ക്രൂരവുമാണെന്നും” അവര്‍ വിലയിരുത്തി. സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് (എസ്‌സി‌ഡി‌സി) അതിന്റെ എക്‌സിക്യൂഷൻ ചേമ്പറിന്റെ നവീകരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂന്ന് റൈഫിൾമാൻമാരുടെ ഒരു ഫയറിംഗ് സ്ക്വാഡിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ നേരിട്ട് വെടിവച്ച് കൊല്ലാൻ കഴിയും. ഫയറിംഗ് സ്ക്വാഡിലൂടെ തടവുകാരെ “ക്രൂരമായ” വധശിക്ഷക്ക് വിധേയരാക്കുന്ന രീതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റിസ് അഡ്വക്കസി ഗ്രൂപ്പായ ജസ്റ്റിസ് 360 ഞായറാഴ്ച കേസ് ഫയൽ ചെയ്തു. “തടവുകാരനെ കസേരയിൽ ബന്ധിച്ച് തലയിൽ ഒരു ഹുഡ് സ്ഥാപിക്കും. എക്സിക്യൂഷൻ ടീമിലെ ഒരു അംഗം ഹൃദയത്തിന് മുകളിലായി ഒരു ചെറിയ ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യും. വാർഡൻ എക്സിക്യൂഷൻ ഓർഡർ…

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 മരണം; 45 പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ 7 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അമിതവേഗതയിൽ വന്ന ബസ് പാറക്കെട്ടിന് താഴെയുള്ള തോട്ടിലേക്ക് വീണതെന്നാണ് സൂചന. തിരുപ്പതിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബക്രപേട്ടയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. അപകട വിവരം അറിഞ്ഞ്യുടനെ പോലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്നവരും പ്രദേശവാസികളും രക്ഷാപ്രവർത്തകരെ സഹായിച്ചു. രാത്രിയായതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച പുലർച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അതിനിടെ, പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ദേശീയ പാത 34 ൽ ശനിയാഴ്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഗ്ലീഷ് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ…

ഓ.വി.വിജയന്‍ സ്മാരക അവാർഡ് ടി ഡി രാമകൃഷ്ണന്; ആശംസകള്‍ അറിയിച്ച് അമേരിക്കൻ ബുക്ക് റീഡേഴ്സ് ക്ലബ്

ന്യൂജേഴ്‌സി: ഓ.വി.വിജയന്‍ സ്മാരക അവാർഡ് ജേതാവായ ലോക മലയാളികളുടെ അഭിമാനമവും, പ്രമുഖ നോവലിസ്റ്റും ഗ്രന്ഥകാരനുമായ ടി ഡി രാമകൃഷ്ണന് അമേരിക്കയിലെ ബുക്ക് റീഡേഴ്സ് ക്ലബ് ഭാരവാഹികളായ മോളി പൗലോസ് (ന്യൂജേഴ്‌സി), എലിസബത്ത് റഡിയർ (ടെക്സാസ്), തെരേസ റൈസ് (കാലിഫോർണിയ), ഡോ സീമാ രാജ് (അറ്റ്‌ലാന്റ) എന്നിവർ ആശംസകള്‍ അറിയിച്ചു. 2021 ലെ നോവലിനുള്ള ഓ.വി.വിജയന്‍ സ്മാരക അവാര്‍ഡിന് ‘മാമ ആഫ്രിക്ക’ എന്ന നോവലാണ് തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പാലക്കാടിന് അടുത്തുള്ള തസ്രാക്കിലെ ഓ.വി. വിജയന്‍ സ്മാരകത്തില്‍ വെച്ച് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിതരണം നടത്തുന്നത്. അതേ വേദിയില്‍ ആൽഫ ഇംഗ്ലീഷ് പരിഭാഷ ബഹു. സ്പീക്കര്‍ എം.ബി.രാജേഷും, മാമ ആഫ്രിക്കയുടെ തമിഴ് വിവര്‍ത്തനം സജി ചെറിയാനും പ്രകാശനം ചെയ്യും. നോവലിസ്റ്റും വിവർത്തകനും തിരക്കഥാകൃത്തുമാണ് ടി ഡി…

അമേരിക്കയിൽ ഗ്യാസിന് വില കുറയുന്നു

ഡാളസ് :റഷ്യ ഉക്രയിൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുതിച്ചുയർന്ന ഗ്യാസ് വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു. ടെക്സസ്സിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഗ്യാലൻ റെഗുലർ ഗ്യാസിന്റെ വില 4ഡോളർ 10 സെൻറ് വരെ വർദ്ധിച്ചിരുന്നു. ഈ ആഴ്ചയിൽ ക്രമമായി കുറഞ്ഞു ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റ് വരെ എത്തിയിട്ടുണ്ട് . ഇനിയും കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു .ഇത്രയും കുറഞ്ഞിട്ടും നാലു മാസം മുൻപ് ഉണ്ടായിരുന്നതിലും 70 സെന്റ് കൂടുതലാണെന്ന് ടെക്സസിലെ ട്രിപ്പിൾ എ വക്താവ് ഡാനിയേൽ പറഞ്ഞു . ഇപ്പോൾ നാഷണൽ ശരാശരി 4ഡോളർ 24 സെന്റാണ് .അന്തർദേശീയ വിപണിയിൽ ഒരു ബാരൽ ക്രൂഡോയലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചതാണ് വില ക്രമാതീതമായി വർധിക്കുന്നതിന് കാരണമായത്.

Taliban closes girls’ school in Afghanistan; United States has canceled talks with the Taliban

WASHINGTON – The United States said Friday that it has cancelled planned talks in Doha with the Taliban after the hardline Islamist rulers of Afghanistan shut girls  secondary schools. “We have cancelled some of our engagements, including planned meetings in Doha around the Doha Forum, and have made clear that we see this decision as a potential turning point in our engagement,” State Department deputy spokeswoman Jalina Porter said. The Taliban, which seized power in August and is eager for international recognition, shut down girls  secondary schools this week just…

Seven Russian generals were reportedly killed during the occupation of Ukraine

LONDON  – Western officials on Friday named seven Russian generals they said had so far been killed, and another who had been sacked, during the war in Ukraine. The latest to die, Lieutenant General Yakov Rezanstev, was a commander of Russia s 49th Combined Arms Army in its southern military district, an official disclosed. Meanwhile, Russian Army Commander General Vlaislav Yershov, of the 6th Combined Arms Army, was identified as the general sacked earlier this week by the Kremlin. It has been reported his abrupt dismissal was due to the heavy…

Biden compares Russian invasion to Tiananmen Square

RZESZOW – US President Joe Biden on Friday compared Russia s invasion of Ukraine to China s crushing of protests in Tiananmen Square in 1989, speaking during a visit to Poland near the border with Ukraine. Biden also referred to Russian President Vladimir Putin as “a man who, quite frankly, I think is a war criminal”, adding: “And I think we ll meet the legal definition of that as well.” Biden spoke at meetings with US soldiers stationed in Poland close to the border and with aid workers helping to deal…

Russia signals less ambitious goals in Ukraine war

KYIV  – Russia signaled Friday it may dial back its war aims to focus on eastern Ukraine after failing to break the nation s resistance in a month of fighting and attacks on civilians, including up to 300 feared killed in the bombing of a theatre. The possible shift came as President Joe Biden visited elite US troops serving with NATO just across the border in Poland and France s Emmanuel Macron proposed an internationally backed evacuation of civilians trapped in the bombarded city of Mariupol. Russian President Vladimir Putin had…

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം ഹമദ് ടൗൺ സർവാൻ ഫൈബർ ഗ്ലാസിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രമോദ് വി. എം അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നവാസ് ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാഹുൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനൂപ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അജിത് ബാബു നേതൃത്വം നൽകി. അജിത് ബാബു വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി പ്രദീപ് കുമാർ. കെ, വൈസ് പ്രസിഡന്റായി രാഹുൽ ഭൂതക്കുളം, സെക്രട്ടറിയായി വിഷ്ണു ഭൂതക്കുളം, ജോയിന്റ് സെക്രട്ടറിയായി അനൂപ് ചടയമംഗലം, ട്രഷററായി വിനീത് പരവൂർ എന്നിവരെ തെരഞ്ഞെടുത്തു. വി…

കെ റെയില്‍: കേന്ദ്രത്തെ സ്വാധീനിക്കാൻ ഭൂമി ഏറ്റെടുക്കല്‍ തിടുക്കത്തിലാക്കിയെന്ന്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകുമെന്നായിരുന്നു കെ റെയിൽ അധികൃതരുടെ നിലപാട്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സര്‍‌വ്വേ കല്ലുകളിട്ട് ഭൂമി അടയാളപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനായിരുന്നു എന്നാണ് വിദഗ്ദ്ഗര്‍ പറയുന്നത്. റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് ആഘാത പഠനം ആവശ്യമാണ്. അംഗീകാരമില്ലാത്ത സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇക്യുഎംഎസ് എന്ന സ്വകാര്യസ്ഥാപനത്തെയാണ് പരിസ്ഥിതി ആഘാതപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ 14 മാസത്തെ സമയമുണ്ട്. അടുത്ത ജനുവരിയിൽ പഠനം…