കാൽഗറി : C&DCL 40-ഓവറിലെയും & ടൈറ്റൻസ് പ്രീമിയർ ലീഗിലെയും ചാമ്പ്യന്മാരായിക്കൊണ്ട് റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് (Run Riders Cricket Club) 2022 ൽ അതിന്റെ വിജയഗാഥ തുടരുന്നു. ഒക്‌ടോബർ 2-ന് റൈലി പാർക്കിൽ (Riley Park) നടന്ന 2022 C&DCL 40 ഓവർ ചാമ്പ്യൻഷിപ്പിൽ റൺ റൈഡേഴ്‌സ് ആൽഫ (Run Riders Alpha) ടീം വിജയിച്ചതോടെ ഒരു പുതിയ അദ്ധ്യത്തിനു റൺ റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് അവിടെ തുടക്കം കുറിക്കുകയുണ്ടായത്. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ തുടക്കം മുതൽ അതിൽ ഭഗവാക്കായിരുന്ന അനേകർക്ക് നിർവൃതിയിടെയും, സംതൃപ്തിയും, സന്തോഷവും നിറഞ്ഞ ഒരു അവസരമായിരുന്നു അത്. കഠിനമായ റെഗുലർ സീസണിന് ശേഷം, ആൽഫ ടീം പ്ലേഓഫുകളിൽ എല്ലാ പ്രതിബന്ധതകളും പൊരുതി മറികടന്നു, സെമി-ഫൈനൽ കാൽഗറി സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. ചാംപ്യൻഷിപ് മത്സരത്തിൽ 40-ഓവർ ഡിവിഷൻ-2ലെ ഏറ്റവും മികച്ച ടീമും, റെഗുലർ…
Category: AMERICA
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 16): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് രണ്ടാമന്‍, മൈക്കെലാഞ്ജലോയെ റോമിലേക്ക് ക്ഷണിച്ചു. ജൂലിയസ് പിതാവിനെപ്പറ്റിയാണ് ഈയിടെ ഇറ്റലിയിലാകെ സംസാരം. പ്രത്യേകിച്ചും ശില്പികള്‍ക്കും ചിത്രകാരന്മാര്‍ക്കും വാസ്തുശില്പ പ്രഗത്ഭര്‍ക്കുമിടയില്‍. നവോത്ഥാന ഘട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിക്കാനാണ് തിരുമനസ്സിന്റെ തീവ്ര യത്നം. പക്ഷേ, പോപ്പിനെപ്പറ്റി പല കിംവദന്തികളും കേള്‍ക്കുന്നുണ്ട്. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. റാഫേല്‍ വരച്ച അദ്ദേഹത്തിന്റെ ഒരു ചിത്രം ഈ അടുത്ത കാലത്ത് റോമിലെ സാന്താമറിയ ഡെല്‍ പോപ്പോളോ ബസിലിക്കയില്‍ കണ്ടപ്പോള്‍ മുതല്‍ മൈക്കെലാഞ്ജലോ കരുതിയിരിക്കുകയായിരുന്നു അദ്ദേഹത്തെ കാണാന്‍. എന്നാല്‍, തിരുമനസ്സിനെപ്പറ്റി കേള്‍ക്കുന്നതൊക്കെ സത്യമാണെന്നാര്‍ക്കറിയാം! പൊതുജനം പലവിധമല്ലോ. മുക്കിന്റെ തുമ്പത്ത് ദേഷ്യവും പൊട്ടിത്തെറിച്ച് പരിസരബോധമില്ലാതെ വെറികെട്ട സംസാരവും പ്രവൃത്തിയുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്നാണ് പൊതുവേ സംസാരം. പക്ഷേ, ഏറെ പേര്‍ ഇതുതന്നെ പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും! അതിനു ശേഷം ഈയിടെ അവിചാരിതമായി ഫ്ലോറന്‍സിലെ പ്രശസ്ത യുവ ചിത്രകാരനായ അഗ്നോളോ ബ്രോണ്‍സ്സിനോയെ കണ്ടു. അവനും ഇതുതന്നെയാണ് പറയുന്നത്. അവന്‍ എന്നോട്…
ലോക വിദ്യാർത്ഥി ദിനം: ഡോ. എപിജെ അബ്ദുൾ കലാമിന്റെ കുട്ടികളോടുള്ള സ്നേഹത്തിന്റെ കഥ
ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് ആമുഖം ആവശ്യമില്ല. ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ചാല്‍ നമ്മുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്നത് എപിജെ അബ്ദുൾ കലാമിന്റെ പേരാണ്. എപിജെ അബ്ദുൾ കലാം വിദ്യാർത്ഥികളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതിയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആചരിക്കുന്നു. മുൻ ഇന്ത്യൻ രാഷ്ട്രപതി അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്ടോബർ 15. 1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു മുസ്ലീം കുടുംബത്തിലാണ് അബ്ദുള്‍ കലാം ജനിച്ചത്. 2002 ജൂലൈ 18-ന് അദ്ദേഹം റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ 11-ാമത് പ്രസിഡന്റായി അധികാരമേറ്റു. അഞ്ച് വർഷത്തെ ഭരണകാലത്ത് കലാമിനെ ജനങ്ങൾ അഗാധമായി സ്നേഹിക്കുകയും “ജനങ്ങളുടെ രാഷ്ട്രപതി” എന്ന് സ്നേഹപൂർവ്വം വിളിക്കുകയും ചെയ്തു. കൂടാതെ, ശാസ്ത്രമേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ അളക്കാനാവാത്തതാണ്. തീം ഈ വർഷത്തെ പ്രമേയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.…
നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണം “നിരുത്തരവാദപരം”: യുഎസ് നാവിക കമാൻഡർ
ബീജിംഗ്: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷം ചൈന നടത്തിയ നിരുത്തരവാദപരമായ സൈനിക പ്രതികരണം ആഗോള അഭിലാഷങ്ങളുള്ള ഒരു രാജ്യത്തിന് അനർഹമായ പെരുമാറ്റമാണ് കാണിച്ചതെന്ന് ഇന്തോ-പസഫിക്കിലെ ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച പറഞ്ഞു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന യുഎസ് ഉദ്യോഗസ്ഥന്റെ തായ്‌വാനിലെ സന്ദർശനത്തെ തുടർന്നുള്ള ദിവസങ്ങളിലും ആഴ്ചകളിലും സ്വതന്ത്ര ദ്വീപിന്റെ എല്ലാ വശങ്ങളിലേക്കും യുദ്ധക്കപ്പലുകളും സൈനിക വിമാനങ്ങളും അയച്ചു. അത് തായ്‌വാന്റെ വ്യോമ പ്രതിരോധ പ്രദേശം ആവർത്തിച്ച് ലംഘിച്ചു. കൂടാതെ, എട്ട് ഔദ്യോഗിക സൈനിക ചാനലുകളും അമേരിക്കയുമായുള്ള ആശയവിനിമയങ്ങളും താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്തു. “ലോകത്ത് നേതാക്കളാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഇതുപോലെ പെരുമാറരുത്,” ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് 7th ഫ്ലീറ്റിന്റെ കമാൻഡർ വൈസ് അഡ്മിറൽ കാൾ തോമസ് പറഞ്ഞു. തായ്‌വാൻ കടലിടുക്കിലെ തർക്കങ്ങൾ…
വിദേശനയത്തിന്റെ ശക്തമായ സ്വാധീനം: ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം H&L വിസ അപേക്ഷകൾ അമേരിക്ക സ്വീകരിച്ചു
വാഷിംഗ്ടൺ: ഏറെക്കാലമായി തൊഴിൽ വിസയ്ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ജോ ബൈഡൻ സർക്കാരിൽ നിന്ന് വലിയ ആശ്വാസം. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ യുഎസ് എംബസി സ്വീകരിച്ചു. വെള്ളിയാഴ്ച (ഒക്ടോബർ 14) ട്വീറ്റിലൂടെയാണ് എംബസി ഈ വിവരം അറിയിച്ചത്. ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരിൽ നിന്ന് എംബസി അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിച്ചിരുനു. തുടർന്ന് ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു. “തൊഴിൽ അടിസ്ഥാനമാക്കിയുള്ള വിസകൾക്കായുള്ള ഉയർന്ന ഡിമാൻഡ് കാരണം, എച്ച് & എൽ വിസ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി യുഎസ് മിഷൻ ഈയിടെ ഒരു ലക്ഷത്തിലധികം അപ്പോയിന്റ്മെന്റുകൾ നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് അപേക്ഷകർക്ക് ഇതിനകം തന്നെ അപ്പോയിന്റ്‌മെന്റുകൾ നല്‍കിയിട്ടുണ്ട്. മിഷൻ ഇന്ത്യ കാരണം…
ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)
നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –…
ജേക്കബ് വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ വാഷിംഗ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് വര്‍ഗീസ് വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ചു. ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനും ഉറച്ച നിലപാടുകളോടെ, വ്യക്തി താത്പര്യത്തിനതീതമായി ഫൊക്കാനയുടെ ഉന്നമനത്തിനുവേണ്ടി നിലകൊണ്ട മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ജേക്കബ് വര്‍ഗീസ് (തമ്പിച്ചായന്‍). അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിലെ ധീരതയും, പ്രവര്‍ത്തികളിലെ കൃത്യതയും അദ്ദേഹത്തിന് കൈമുതലായിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ അനുശോചനം അറിയിച്ചു.
നാലംഗ ഇന്ത്യന്‍ കുടുംബത്തെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ആള്‍ കുറ്റം നിഷേധിച്ചു
മെഴ്‌സ്ഡ് (കലിഫോർണിയ): എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഇന്ത്യന്‍-അമേരിക്കന്‍ സിഖ് കുടുംബത്തിലെ നാലംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജീസസ് മാനുവൽ സൽഗാഡോ (48) കോടതിയിൽ കുറ്റം നിഷേധിച്ചു. മെഴ്സ്ഡ് കൗണ്ടി കോടതിയിൽ സല്‍ഗാഡോ യാതൊരു ഭാവഭേദവുമില്ലാതെയാണ് താൻ കുറ്റക്കാരനല്ലെന്ന് ബോധിപ്പിച്ചത്. കുടുംബാംഗങ്ങളെ വീട്ടിൽ നിന്നും തട്ടി കൊണ്ടുപോയി സമീപമുള്ള തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ജീസസ് മാനുവൽ സൽഗാഡോ രണ്ടു ദിവസത്തിനു ശേഷമാണ് പൊലീസ് പിടിയിലാകുന്നത്. ഇതിനിടയിൽ ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയായിരുന്നു. നാലു കൊലകുറ്റത്തിനും തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ കുടുംബം നടത്തിയിരുന്ന ട്രക്കിംഗ് കമ്പനിയിൽ ഡ്രൈവറായി സല്‍ഗാഡോ ജോലി ചെയ്തിരുന്നു. ചില തര്‍ക്കങ്ങള്‍ മൂലം ഇയാളെ കമ്പനിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ പ്രതികാരമാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയി കൊലപാതകത്തിലേക്ക്…
മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ചു; ഡാളസില്‍ ഇന്ത്യക്കാരനുൾപ്പെടെ 4 പേരെ അറസ്റ്റു ചെയ്തു
ഡാളസ്: ഡാളസ് കൗണ്ടിയില്‍ മദ്യ വിതരണക്കാരിൽ നിന്നും മൂന്നു ലക്ഷം ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസിൽ ഇന്ത്യാക്കാരനടക്കം നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടർ അന്റോണിയെ (34), കാർലോസ് ജയ്മി (43), മൈക്കിൾ എയ്ജൽ (22) എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സതേൺ ഗ്ലെയ്സിയർ വൈൻ ആൻഡ് സ്പിരിറ്റ് ഉടമ ടെക്സസ് ആൾക്കഹോളിക് ബിവറേജ് കമ്മീഷനിൽ പരാതിപെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മോഷണം പോയ 220 കേയ്സ് വോഡ്ക, 119 കേയ്സ് കോണിയാക്, 29 കേയ്സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300,000 ഡോളർ വിലമതിക്കുന്ന മദ്യമാണ് ഇവർ മോഷ്ടിച്ചത്. ഒക്ടോബര്‍ 12-ന് അറസ്റ്റിലായ ഇവരെ പിന്നീട് ബോണ്ടില്‍ വിട്ടയച്ചു. കുറ്റം…
ഡാളസ് ഡയനാമോസ് സോക്കർ ക്ലബ് നാൽപ്പതാം വാർഷികവും U14 പ്രദർശന മത്സരവും
ഡാളസ്: അമേരിക്കയിലെ ആദ്യ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിൽ മലയാളി കുട്ടികൾക്കായി അണ്ടർ 14 ഡിവിഷനിൽ പ്രത്യേക പ്രദർശന മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ രാവിലെ എട്ടു മണി മുതലാണ് ടൂർണമെന്റ്. കുട്ടികളിൽ ഫുട്‍ബോൾ പ്രോത്സാഹിക്കുന്നതിനും പ്രൊഫഷണൽ പരിശീലനത്തിനു തയ്യാറെടുക്കുകയുമാണ് ‘അണ്ടർ 14 ഷോകേസ് ഇവന്റിന്റെ ലക്‌ഷ്യം എന്ന് ഡാളസ് ഡയനാമോസിന്റെ കോച്ചായ മാറ്റ് ജേക്കബ് പറഞ്ഞു. ടെക്‌സാസ് ഗ്ലോബൽ സോക്കർ എന്ന കോച്ചിങ് അക്കാഡമിയുടെ പ്രസിഡന്റും, കോച്ചിങ് ഡയറക്ടറുമായ ഇദ്ദേഹത്തിന്റെ കീഴിൽ നിരവധി കുട്ടികൾക്കു ഫുട്‍ബോൾ പരിശീലനം നൽകി വരുന്നു. ഓപ്പൺ, 35 പ്ലസ് എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ…
