തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ് (70) നിര്യാതനായി

ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതരായ ഇ.പി. ജോസഫിൻ്റെയും ഏലിയാമ്മ (തോട്ടുംകാൽ മ്രാല) യുടേയും മകൻ പോൾ ജോസഫ് ഇല്ലിക്കുന്നുംപുറത്ത് സെപ്തംബർ 1 തിങ്കളാഴ്ച ഇല്ലിനോയിയിലെ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം) മക്കൾ: അരുൺ & ചിന്നുക്കുട്ടി (മുള്ളൂർ, സംക്രാന്തി) – ദുബായ് കിരൺ & അനിജമോൾ (ചൂരവേലികുടിലിൽ, കല്ലറ) – ചിക്കാഗോ വരുൺ & ആൽഫി (കലയക്കുന്നേൽ, മാനന്തവാടി) – ചിക്കാഗോ കൊച്ചുമക്കൾ: ഇവമരിയ, ഇസബെല്ല, ഹെസ്ലിൻ എലിസ, പോൾ ഇല്ലിക്കുന്നുംപുറത്ത് സഹോദരങ്ങൾ: എൽസമ്മ & പരേതനായ ജോയി (കണ്ടാരപ്പള്ളിൽ, കുറുപ്പന്തറ) – ചിക്കാഗോ മേഴ്‌സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) – ചിക്കാഗോ വിൻസെൻ്റ് ജോസഫ് – ചിക്കാഗോ ടെസ്സി & പരേതനായ രാജൻ (കുടിലിൽ, പിറവം) – ചിക്കാഗോ ജെസ്റ്റി & സാബു (ചെരുവുംകാലായിൽ, കുറുപ്പന്തറ) –…

ശോശാമ്മ ഫിലിപ്പ് കരിമാങ്കൽ അന്തരിച്ചു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് മുൻ വൈസ് പ്രസിഡന്റ് കോട്ടയം കരിമാങ്കൽ കെ.വി. ഫിലിപ്പിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ ശോശാമ്മ ഫിലിപ്പ് (തങ്കമ്മ – 80) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മീനടം കരിമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയി ഫിലിപ്പ് (ഡാളസ്), ജീന കോശി (ഫിലദൽഫിയ), നിര്യാതനായ പാസ്റ്റർ മനോജ് ഫിലിപ്പ് . മരുമക്കൾ: ബിനു ഫിലിപ്പ് ഡാളസ് (പൊയ്കയിൽ പത്തനാപുരം), (സൈമൺ കോശി, മേലേതിൽ ചക്കു പുരയ്ക്കൽ ഇലന്തൂർ). സുജ മനോജ് (ചെല്ലേത്ത്, കുമ്പനാട് ) കൊച്ചു മക്കൾ: ഫില്ലി വർഗീസ് (യു.കെ), ഫിലോമോൻ, തിമോത്തി, ജോർഡൻ, ജെഫ്രി, ജെന്നിഫർ.

തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു

ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട്‌ വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്. സംസ്കാര ചടങ്ങുകൾ ഡാലസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻസ്‌ ദേവാലയത്തിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : (469) 774-8326

കെ വി മാത്യു (90) പാപ്പച്ചൻ കരമുണ്ടക്കൽ നിര്യാതനായി

തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗർ k -18 -ൽ റിട്ട.സീനിയർ ഓഡിറ്റ് ആഫീസർ (എ ജി സ്) കരമുണ്ടക്കൽ കെ വി മാത്യു (90 വയസ്സ്) 8/31/2025 ഞായറാഴ്ച്ച സ്വ ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസകരം തിങ്കളാഴ്ച സെപ്റ്റംബർ 1 നു രാവിലെ 10 മണിക്ക് ഭവനത്തിൽ വെച്ച് നടത്തപെടുന്ന ശുശ്രുഷകൾക്കു ശേഷം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. ഭാര്യ: ചങ്ങനാശേരി പാലാത്തറ സെലിൻ ജോസഫ് (റിട്ട പ്രിൻസിപ്പൽ സെന്റ് മേരിസ് റ്റി റ്റി ഐ, പട്ടം) മക്കൾ: ആൻസി മാത്യു (മേധാവി, സിവിൽ വിഭാഗം സെന്റ് ജോസഫ് കോളേജ്, പാല), അജോയ് മാത്യു (ബിസിനസ്) തിരുവനന്തപുരം. മരുമക്കൾ: ബോസ് ജോസെഫ് മൂന്നുമാക്കൽ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ),ഷീബ ജോൺ തോമ്പിൽ (ടീച്ചർ സെന്റ് മേരിസ് ഹൈ സെക്കൻഡറി പട്ടം). കൊച്ചു മക്കൾ:കിരൺ കീർത്തി കൃപ…

സാറാമ്മ അലക്‌സാണ്ടർ നിര്യാതയായി

ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ ( 90) ചെങ്ങന്നുരിൽ സ്വവസതിയിൽ നിര്യാതയായി. പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിൻ്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്. മക്കൾ: ചെറിയാൻ അലക്സാണ്ടർ (ബോബി, ഡാളസ്), വർഗ്ഗീസ് അലക്സാണ്ടർ (ജോജി, ഡാളസ്), ഡോ. തോമസ് അലക്സാണ്ടർ (റെജി, അയർലൻ്റ്). മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്. ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാംഗമായ സാറാമ്മ അലക്സാണ്ടറിൻ്റെ സംസ്കാര ശുശ്രഷകൾ പിന്നീട് അറിയിക്കുന്നതാണ്. വാർത്ത അയച്ചത് : രാജു തരകൻ

റവ. ഫിലിപ്പ് വറുഗീസ് ഡിട്രോയിറ്റിൽ നിര്യാതനായി

ഡിട്രോയിറ്റ്: മാർത്തോമ സഭയിലെ സീനിയർ പട്ടകാരനും കൺവെൻഷൻ പ്രാസംഗികനും ആയിരുന്ന ഫിലിപ്പ് വർഗീസ് അച്ചൻ (87) ഡിട്രോയിറ്റിൽ നിര്യാതനായി. വെണ്മണി വാതല്ലൂർ കുടുംബത്തിൽ വെട്ടത്തേത് പരേതരായ വി. ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മുന്നാമത്തെ മകനാണ്. വെണ്മണി മാർത്തോമ ഹൈസ്കൂളിലും പന്തളം എൻഎസ് എസ് കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊമ്പാടി മാർത്തോമ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേടിയ തിരുവചന പഠനവും കോട്ടയം മാർത്തോമ സെമിനാരിയിൽ നിന്നും നേടിയ തിയോളജി ബോധനവും അച്ചന് 1963 മെയ് 7-ാം തീയതി ഡീക്കൻ പദവിയും ജൂൺ 26-ാം തീയതി കശീശ പട്ടവും നൽകി സഭയുടെ ശ്രുശുഷ സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയർത്തി. തന്മൂലം ധാരാളം പേരെ ക്രിസ്തുവിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുവാൻ അച്ചന്റെ പ്രസംഗങൾ, പ്രവർത്തനങ്ങൾ മൂലം സാധിച്ചു. കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ,…

അക്കാമ്മ വി. ചാക്കോ (79) ഡാളസിൽ അന്തരിച്ചു

ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ, വർഗ്ഗീസ് മാത്തൻ – ഏലിയാമ്മ ദമ്പതികളുടെ മകൾ അക്കാമ്മ വർഗീസ് ചാക്കോ (79) ആഗസ്റ്റ് 26 ന് ഡാളസിൽ അന്തരിച്ചു .നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ് .ഇന്ത്യാ പെന്തകോസ്ത് ദൈവ സഭ ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു. പ്രാഥമികവിദ്യാഭ്യാസ അനന്തരം നാഗ്പൂർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് മേഖലയിൽ പഠനം പൂർത്തിയാക്കി. 1974-ൽ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി. ദീർഘകാലം ഡാളസ് പാർക്‌ലാൻഡ് ആശുപത്രിയിൽ ആതുര ശുശ്രുഷ രംഗത്തെ സേവനത്തിനു ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. . ഭൗതിക ശരീരം ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ…

വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഓമന പിള്ള മക്കള്‍: അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് മരുമക്കള്‍: മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള സഹോദരങ്ങള്‍: മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ. പൊതുദര്‍ശനം: ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചന്ദ്രന്‍പിള്ള 847 220 0017)

ഐപിസി ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി പി പൗലോസ് അന്തരിച്ചു

തൃശൂർ: ഐ.പി.സി സീനിയർ ശുശ്രൂഷകനും ആലത്തൂർ സെന്റർ മിനിസ്റ്ററുമായ പട്ടിക്കാട് താണിക്കാട്ട് പാസ്റ്റർ ടി. പി. പൗലോസ് (79) അന്തരിച്ചു. തൃശൂർ ഈസ്റ്റ്‌ സെന്റർ മുൻ ശുശ്രുഷകനായിരുന്നു. സംസ്കാരം ഓഗസ്റ്റ് 19 ചൊവ്വാഴ്ച രാവിലെ 9 ന് ഐ.പി.സി ആൽപ്പാറ ഹെബ്രോൻ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ മൂവാറ്റുപുഴ വാളകം കൂട്ടാലിൽ കുടുംബാഗമാണ്. മക്കൾ : ഗ്ലോറി, ഷേർളി, ലിസ്സി എല്ലാവരും (യു.എസ്. എ ) മരുമക്കൾ: ബേബി ജോൺ, ബോബി സാമുവേൽ, ജിബി ജോൺ (എല്ലാവരും യു.എസ്എ). കൊച്ചുമക്കൾ: ജോ, ബെൻജി, സാറ, ജെയ്സൻ, ദിയ തൃശൂരിലെ ആരംഭകാല പെന്തക്കോസ്ത് പ്രവർത്തകനും തൃശൂർ സെൻ്ററിൻ്റെ മുഖ്യശില്പിയും ദീർഘവർഷങ്ങൾ അവിഭക്ത സെൻ്റർ പാസ്റ്ററുമായിരുന്ന പാസ്റ്റർ ടി.പി.പോളിൻ്റെ മകനാണ് പാസ്റ്റർ ടി.പി. പൗലോസ്.

ലൂയിസ് തൈവളപ്പിൽ (88) ഹ്യൂസ്റ്റനിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയും, ഏറെ കാലമായി ഹ്യൂസ്റ്റനിൽ താമസക്കാരനുമായിരുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13 ന് നിര്യാതനായി. പരേതരായ ആന്റണി-റോസ ദമ്പതികളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനാണ്. ഭാര്യ: ട്രീസാ ലൂയിസ്. മക്കള്‍: ആൻ്റണി, ജോസഫ്, ജോർജ്. മരുമക്കള്‍: ദീപ, ലിസ. കൊച്ചുമക്കൾ: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചൽ, വില്യം അമേരിക്കയിൽ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യൻ റെയിൽവേയിൽ ടെലികമ്മ്യൂണികേഷൻ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തിയതിനു ശേഷവും അദ്ദേഹം ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായി 26 വർഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാര ശിശ്രുഷകൾ: August 18, 2025 (Monday) St. Joseph Syro Malabar Catholic Forane Church 211 Present St. Missouri City, TX 77489 8:30 AM…