ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. നിങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസമുണ്ടാകണം. നിങ്ങളുടെ എല്ലാ ഇടപാടുകളിലും പൂർണമായ ആത്മവിശ്വാസം കാണിക്കും. നിങ്ങളുടെ ദൃഢനിശ്ചയം എത്ര കഠിനമായ ജോലി ചെയ്യാനും നിങ്ങളെ പ്രാപ്‌തരാക്കും. കന്നി: ഇന്ന് അനവധി പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യത. അഹങ്കാരവും ദീർഘവീക്ഷണമില്ലായ്‌മയും മാറ്റിവയ്ക്കുന്നത് ഉചിതം. സ്വയം വിശ്വാസമർപ്പിക്കുക. സുഹൃത്തുക്കളുമായി അകൽച്ചയ്ക്ക് സാധ്യത. തുലാം: ഇന്ന് ഫലപ്രദമായ ദിവസമായിരിക്കും. വിവിധ മേഖലകളിൽ നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം വർധിക്കും. ആയതിനാൽ സന്തോഷവും സംതൃപ്‌തിയും ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് ഗുണമുണ്ടാകും. വൃശ്ചികം: ഇന്ന് ഭാഗ്യമുള്ള ദിവസമാണ് നിങ്ങൾക്ക്. ഉത്സാഹമുള്ള ദിവസമായതിനാൽ ക്രിയാത്മകമായി മികച്ച ദിനമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാകും. തൊഴിലിടത്തിൽ മികച്ച പ്രവർത്തനം കാഴ്‌ച വയ്ക്കാനാകും. സാമൂഹികമായ അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാകും. ധനു: നിങ്ങളുടെ ആരോഗ്യം ഇന്ന് നന്നായി ശ്രദ്ധിക്കണം. അലസതയും ക്ഷീണവും അനുഭവപ്പെടും. കച്ചവടത്തിലെ താത്‌ക്കാലിക പ്രശ്‌നങ്ങൾ നിങ്ങളെ മാനസികമായി…
Category: ASTROLOGY
രാശിഫലം (22-08-2025 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കില്ല. നിങ്ങളുടെ അമിതമായ വേവലാതി മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. കച്ചവടക്കാർക്കും ഇന്ന് നല്ല ഒരു ദിവസമായിരിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കും. ആ യാത്ര നിങ്ങൾക്ക് മാനസികോല്ലാസം തരും തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. സർക്കാരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇന്ന് നടക്കും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താത്‌ക്കാലികമായ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം.…
രാശിഫലം (21-08-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങള്‍ ഏറെ ഗുണകരമായ ദിവസമാണ്. എല്ലാ കോണുകളില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും. കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധിക്കും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഇന്ന് ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനാലയത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും. തുലാം: ഇന്ന് നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയിലൂടെ കടന്ന് പോകും. ഇത് വൈകുന്നേരം വരെ തുടരും. വൈകുന്നേരം നിങ്ങളെ സന്തോഷപ്പെടുത്തുന്ന ഒരു കാര്യം നടക്കും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക. വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. കൂടുതല്‍ ഊര്‍ജസ്വലമായി നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും…
രാശിഫലം (19-08-2025 ചൊവ്വ)
ചിങ്ങം: പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ – പ്രത്യേകിച്ചും സ്ത്രീകള്‍ – സഹായിക്കാന്‍ സന്തോഷ’മുള്ളവരായിരിക്കും. അവരുമൊത്ത് അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര ഒരു നീണ്ട ദിവസത്തെ അല്ലെങ്കില്‍ ഒരാഴ്‍ചയിലെ തിരക്കുകളില്‍ നിന്ന് മോചനം നല്‍കും. അതുകൊണ്ട് ധനശക്തി ആസ്വദിക്കുക. വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും നേട്ടമുണ്ടാകും. ഇതിലധികം എന്താണ് വേണ്ടത്? അവസരം കിട്ടുമ്പോൾ അത് നന്നായി ഉപയോഗിക്കുക!! കന്നി: തകര്‍പ്പന്‍ ദിവസമാണ്! ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസം. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്‍ദ്ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.…
രാശിഫലം (18-08-2025 തിങ്കള്‍)
ചിങ്ങം: വ്യത്യസ്‌തമായ ദിനം. ധനവും ഭാഗ്യവും ഒരുമിച്ച് ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവാത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, ഏറ്റവും പ്രധാനമായ ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചെലവഴിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടാകും. പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: സന്തോഷം നിർണ്ണയിക്കുന്നത് കുടുംബമാണ്. അതിനാൽ അവർക്കൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. ദിവസത്തിന്‍റെ അവസാനത്തോടെ, പ്രണയാതുരനായി ആർക്കൊപ്പമിരിക്കാൻ ആഗ്രഹിക്കുന്നോ, അയാളെ കണ്ടുമുട്ടും! തുലാം: ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ, കോടതിക്ക് പുറത്ത് വച്ച് തീർപ്പുകൽപ്പിക്കപ്പെടുന്നതിന്‍റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽ വയ്പ്പുകൾ നടത്തും. വൃശ്ചികം: ദിവസം പായുന്നതായി തോന്നും. ചുറ്റും മാലാഖമാർ നിറഞ്ഞിരിക്കുന്നതായും. ചിന്തകളിൽ ഭൂരിഭാഗവും പൂർത്തിയാകാത്ത ബിസിനസ് മീറ്റിംഗുകളെക്കുറിച്ചായിരിക്കും. എന്നാൽ ദിവസാവസാനം, നിർദ്ദേശങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതായി കണ്ടെത്തും.…
രാശിഫലം (16-08-2025 ശനി)
ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റംവരുത്തി മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസം. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള…
രാശിഫലം (15-08-2025 വെള്ളി)
ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇത് മനസിൽ വച്ചുവേണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്. കന്നി: നിങ്ങളെ അലട്ടുന്ന ഓർമകളിലെ വ്യക്തിയെക്കുറിച്ചുള്ള ഭയം നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കുന്നുണ്ട്. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിനെ കൂടുതൽ ഭയത്തിലേക്ക് തള്ളിവിടും. ഇന്ന് നിങ്ങളുടെ വിദേശ സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ ചെലവഴിക്കുന്നതാണ്. നിങ്ങൾ അമിതമായി കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സൂക്ഷിക്കണം. തുലാം: നിങ്ങളുടെ സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച് ഇന്ന് നിങ്ങൾ വളരെ ബോധവാനാകും. ബ്യൂട്ടി പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യസംവർധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ ആകാരഭംഗിയും വ്യക്തിത്വവും വർധിപ്പിക്കുന്നതിനായി നിങ്ങൾ വസ്ത്രങ്ങൾ വാങ്ങിക്കും. അമിത ചെലവുകള്‍ സൂക്ഷിക്കുക. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ…
രാശി ഫലം (14-08-2025 വ്യാഴം)
ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്‍റെ ചാപല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള ആഗ്രഹം സാധിക്കും. സുരക്ഷിതരായിരിക്കും. ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ ട്രിപ്പ് നടത്തുകയോ രാത്രി യാത്രനടത്തുകയോ ചെയ്യും കന്നി: മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത്. തുലാം: നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക. വൃശ്ചികം: മാദ്ധ്യമശ്രദ്ധനേടാൻ വ്യത്യസ്‌തമായ ഒരു കഴിവുണ്ട്. സമൂഹം കഴിവുകളെ പുകഴ്ത്തും. എന്നാലും, വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും. ധനു: ബിസിനസ്സ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം പണസംബന്ധമായ കാര്യങ്ങളിൽ സമ്മര്‍ദ്ദം…
രാശിഫലം (13-08-2025 ബുധന്‍)
ചിങ്ങം: ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിനാൽ ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. വേണ്ടവിധം പണ കൈകാര്യം ചെയ്യാനും അമിത ചെലവ് നിയന്ത്രിക്കാനും ശ്രദ്ധിക്കുക. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഊർജ്ജസ്വലത കാണാനാകും. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കും. അത് നിങ്ങളുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാണ്. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദ്ദത്തിലാക്കും. പൊതുവേ ഇന്ന് അത്ര നല്ല ദിവസമല്ല. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് അക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മാറിമറിയും. ധനു: ദഹനസംബന്ധമായ…
രാശിഫലം (12-08-2025, ചൊവ്വ)
ചിങ്ങം: ശാരീരികവും മാനസികവുമായി നല്ല നിലയിലായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരലിനുള്ള സമയമാണിത്. ഇത് നിങ്ങളെ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും. നല്ല കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. കച്ചവടത്തില്‍ നന്നായി ഇടപെടാൻ സാധിക്കുന്നതാണ്. കന്നി: ബിസിനസ് ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകാം. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ആഘോഷത്തിന് സാഹചര്യം ഉണ്ടാകും. ഇത് മാനസിക പിരിമുറുക്കം കുറക്കുന്നതിന് സഹായിക്കും. വളരെ നല്ല ദിവസമായിരിക്കും ഇന്ന്. തുലാം: ദിനചര്യയിൽ നിന്നും മാറി ഒരു ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. യാത്രകളിലോ മറ്റു ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലോ ഇത് ചെന്നെത്തും. അനുഭവങ്ങളിൽ നിന്നും പാഠങ്ങള്‍ പഠിക്കും. വൃശ്ചികം: നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും. ജീവിതപങ്കാളിക്ക് ഒപ്പം മനോഹരമായ സമയം ചിലവഴിക്കും. തൊഴിൽ സംബന്ധമായി നോക്കുമ്പോൾ കമ്പനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരിക്കും നിങ്ങള്‍. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. ധനു: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം…
