രാശിഫലം (03-03-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടിരിക്കും. ജോലിസ്ഥലത്ത് ഇന്ന് മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാകും. വ്യക്തി ബന്ധം സംബന്ധിച്ച് ചില വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. അവ പരിഹരിച്ച് മുന്നോട്ട് പോകുക. കന്നി: കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ന് നിങ്ങൾ മുൻകൈയ്യെടുക്കുന്നതിലൂടെ പരിഹരിക്കപ്പെടാനിടയാകും. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. തുലാം: ഇന്ന് നിങ്ങൾ വളരെ നാളുകളായി മനസിൽ കൊണ്ടു നടന്ന ഒരു യാത്ര പോകാനിടയാകും. ഒരു ഉല്ലാസ യാത്രയോ ഒത്തുചേരലോ വഴി കുടുംബാംഗങ്ങൾക്കൊപ്പം ദീർഘ നേരം ചെലവഴിക്കാം. ആരോഗ്യം, സാമ്പത്തിക നില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. വൃശ്ചികം: വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഒരുപാട് നാളായി കൊണ്ടുനടക്കുന്ന പ്രശ്‌നം അടുത്ത സുഹൃത്തിനോട് പറയാനിടയാകും. അതിലൂടെ നിങ്ങളുടെ മനസിൻ്റെ കുറച്ച്…

രാശിഫലം (28-02-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഒട്ടും അനുയോജ്യമല്ല. നിങ്ങൾ‌ വേവലാതിപ്പെടാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. ശത്രുക്കളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരവുമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നുവരുന്നു. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. ഈ യാത്ര അവസാനിപ്പിച്ച ശേഷം നിങ്ങൾക്ക് ജോലി തുടരാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ…

രാശിഫലം (27-02-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. മുമ്പ് ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും. ജീവീത പങ്കാളിയെ കണ്ടുമുട്ടും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. തുലാം: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങളെ മാനസികമായി തളർത്തും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ…

രാശിഫലം (26-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. യാത്രകൾ പോകാൻ സാധ്യത. എന്നാൽ പല അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംഭാഷണത്തിൽ ഏർപ്പെടും. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. കന്നി: ഈ ലോകത്ത് യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ പറ്റിയ ദിവസമാണ്. ഏത് ജോലിയാണെങ്കിലും വിജയകരമായി പൂർത്തികരിക്കാൻ സാധിക്കും. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: നിയമപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് പരിഹരിക്കപ്പെടും. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. വൃശ്ചികം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ധനു: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക്…

രാശിഫലം (25-02-2026 ബുധന്‍)

ചിങ്ങം: ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ കുടുംബ സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്തുവരും. നിങ്ങളുടെ സൗന്ദര്യബോധം വീട് മോടിക്കൂട്ടുന്നതിലേക്ക് നയിക്കും. വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളെ…

രാശിഫലം (24-02-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ഇന്ന് നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും മറ്റും ആവശ്യമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചതിലും ലാഭം കൈവരും. കന്നി: ഇന്ന് നല്ല ഒരു ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയായിരിക്കും നിങ്ങളുടെ ദിവസം ആരംഭിക്കുക. വിദേശ യാത്രയ്‌ക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളെ ഉല്ലാസവാനായി കാണും. തുലാം: പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. അത് മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പ്രവൃത്തികൾ ഇന്ന് മറ്റുള്ളവർക്ക് ഗുണമായി മാറും. സന്തോഷകരമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.…

രാശിഫലം (23-02-2026 തിങ്കള്‍)

ചിങ്ങം: ഐശ്വര്യ പൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ഉദേശിച്ച പ്രതിഫലം ലഭിക്കാന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കള്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് മുന്നില്‍ വിജയിച്ച് കാണിച്ച് കൊടുക്കണം. കന്നി: നിങ്ങള്‍ കാത്തിരുന്ന കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. പ്രതികൂല സാഹചര്യങ്ങളെ മൃദുവായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും വസ്‌ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: മാനസിക ശാരീരിക അവസ്ഥകള്‍ ഇന്ന് മെച്ചത്തിലായിരിക്കും. ശത്രുക്കള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക…

രാശിഫലം (21-02-2026 ശനി)

ചിങ്ങം: സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കും. പല വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്ത് വലയത്തിൽ നിന്നും ലഭിക്കും. ആത്മാർഥ സുഹൃത്തുക്കളെ ലഭിക്കാൻ സമയമെടുത്തേക്കാം. കന്നി: ഇന്ന് മികച്ച ദിവസമായി അനുഭവപ്പെടില്ല. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. കോപത്തെ നിയന്ത്രിക്കുക. അസ്വസ്ഥമാക്കുന്ന അനുഭവങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുമായി തർക്കത്തിന് സാധ്യത. അപ്രതീക്ഷിത ചെലവുകൾ വന്നു ചേരും. തുലാം: നിങ്ങളുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. തൊഴിൽപരമായി മികച്ച ദിവസമാണ്. തൊഴിലിൽ മികച്ച പ്രവർത്തനം കാഴ്‌ച വച്ചതിനാൽ മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരും. വൃശ്ചികം: ശാരീരിക, മാനസിക ഉല്ലാസം ലഭിക്കും. ദിവസം മുഴുവൻ ഊർജസ്വലമായി അനുഭവപ്പെടും. അസുഖങ്ങളാൽ ദുഃഖപ്പെടുന്നവർക്ക് കൈത്താങ്ങാകും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം ലഭിക്കും. ധനു: നിങ്ങളുടെ ജീവിതത്തിലുണ്ടായ പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യത. സന്തോഷവും സമാധാനവും ലഭിക്കും.…

രാശിഫലം (20-02-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. വിദേശ യാത്രയ്‌ക്ക് സാധ്യത. തുലാം: നിങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാനും സാഹചര്യമൊരുങ്ങും. നിങ്ങളുടെ സന്തോഷം ചുറ്റുപാടുള്ളവരിലേക്കും പ്രതിഫലിക്കും. വൃശ്ചികം: നിങ്ങൾ മറ്റുള്ളവരുമായുള്ള തർക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്.…

രാശിഫലം (19-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് ശാരീരികമായും മാനസികമായും നല്ല നിലയിലായിരിക്കും നിങ്ങള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരുന്നതിന് സാധ്യതയുണ്ട്. കച്ചവടം ചെയ്യുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് സഹകരണവും പങ്കാളിത്തവും ഉണ്ടാകും. കന്നി: ബിസിനസ് ചെയ്യുന്നവർക്ക് നേട്ടം കൈവരും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷങ്ങളിൽ പങ്കുചേരും. ഇത് മനസിൻ്റെ പിരിമുറുക്കം കുറയ്‌ക്കാൻ കാരണമാകും. ദിവസം മുഴുവൻ സന്തോഷം നിറഞ്ഞതായിരിക്കും. തുലാം: ജോലിയിൽ നിന്നോ സ്ഥിരം ചെയ്യുന്ന പ്രവൃത്തികളിൽ നിന്നോ ഒരിടവേളയെടുത്ത് വെറുതെയിരിക്കാൻ നിങ്ങളിന്ന് ആഗ്രഹിക്കും. ഇതിൻ്റെ ഭാഗമായി വിനോദ യാത്രയ്‌ക്ക് സാധ്യതയുണ്ട്. ഇഷ്‌ടമുള്ള കാര്യങ്ങളൊക്കെ ഇന്ന് ചെയ്യുന്നതായിരിക്കും. വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും യാത്രകൾ ചെയ്യുന്നതും നല്ലതാണ്. അതിന് പറ്റിയ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിത പങ്കാളിക്കൊപ്പവും ഈ ദിവസം നന്നായി ചെലവഴിക്കാൻ സാധിക്കുന്നതാണ്. തൊഴിൽ സംബന്ധമായി പ്രശംസകൾ വന്നുചേരും. ധനു: തൊട്ടതെല്ലാം പൊന്നാക്കുന്ന ദിവസമാണിന്ന്. നിങ്ങൾ ചെയ്യുന്നതെല്ലാം…