ചിങ്ങം: ശുഭകരമായ ഒരു ദിവസമായിരിക്കും നിങ്ങൾക്കിന്ന്. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടും. നിങ്ങളുടെ ബന്ധുക്കൾ നിങ്ങളെ പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ന് സമീപിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അന്തരീക്ഷമാകും ഇന്ന്. കന്നി: ഇന്ന് നിങ്ങൾക്കൊരു സമ്മിശ്ര ദിവസമായിരിക്കും. സന്തോഷവും അതേപോലെ തന്നെ ദുഃഖം ഇന്ന് നിങ്ങളെ തേടിയെത്താം. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക തുലാം: ഇന്നത്തെ ദിവസം പൂർണമായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി പദ്ധതികൾ തുടങ്ങുന്നത് ഒഴിവാക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടിവെക്കുക. വാക്ക് തര്‍ക്കങ്ങളിൽ ഇടപെടാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. വൃശ്ചികം: ബന്ധങ്ങൾക്ക് ജീവിതത്തിൽ മുൻതൂക്കം കൊടുക്കുക. കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക. ധനു: ശാരീരികമായും മാനസികമായും നിങ്ങള്‍…
Category: ASTROLOGY
രാശിഫലം(08-02-2026 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മെച്ചപ്പെട്ട ഒരു ദിവസാമായിരിക്കും. പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വീണ്ടും കാണാനും, ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സാധിക്കും. നിങ്ങളുടെ ഭവനത്തിൽ വച്ചാകും ഇവരുമായുള്ള സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച ഉണ്ടാകുക. കന്നി: പൊതുവെ നല്ലൊരു ദിവസാമായിരിക്കും നിങ്ങൾക്ക് ഇന്ന്. ബിസിനസ്‌കാർക്ക് വളരെ മെച്ചപ്പെട്ട ദിനമായിരിക്കും ഇന്ന്. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷകരവും ആയിരിക്കും. അമിത ചിലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പണം സൂക്ഷിച്ച് മാത്രം ചെലവാക്കുക. തുലാം: ഇന്ന് ആരംഭിക്കുന്ന കാര്യങ്ങളെല്ലാം ഫലപ്രാപ്‌തിയിലെത്തും. സാമ്പത്തിക ഇടപാടുകൾ വിജയകരമാകും. നിങ്ങളുടെ ജോലിസ്ഥലത്തെ പ്രത്യേക പരിപാടികൾക്ക് നിങ്ങൾ മുൻകൈയെടുത്ത് നടത്തേണ്ടിവരും. നിങ്ങളുടെ ജോലി സഹപ്രവര്‍ത്തകരിലും മുതിര്‍ന്ന ഉദ്യോഗസ്ഥരിലും മതിപ്പുളവാക്കും. ഇത് ജോലിയിൽ നിന്നും സ്ഥാനക്കയറ്റം ലഭിക്കാൻ സഹായിക്കും. വൃശ്ചികം: നിങ്ങള്‍ക്കിന്ന് സന്തോഷകരമായ ദിവസമായിരിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടതെല്ലാം നിങ്ങള്‍ ചെയ്യും. പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരുമായി പുതിയൊരു സൗഹൃദ ബന്ധം ആരംഭിക്കുകയും ചെയ്യും. ശാരീരികവും…
രാശിഫലം (06-02-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. ആത്മവിശ്വാസമുണ്ടെങ്കിൽ ഏറ്റെടുത്ത ജോലികൾ എല്ലാം നിഷ്‌പ്രയാസം പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് സമാധാന അന്തരീക്ഷം ഉണ്ടാകും. ജീവിത പങ്കാളിയുമായി ഏറെ നേരം ചെലവഴിക്കും. കന്നി: തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലതയും ആത്മവിശ്വാസവും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും. മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. തുലാം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ സങ്കടത്തിലാഴ്‌ത്തും. നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. വൃശ്ചികം: തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലതയും ആത്മവിശ്വാസവും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.…
രാശിഫലം (05-02-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്നിരുന്നാലും പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷം വന്ന് ചേരും. സുഹൃത്തുക്കളുമായി യാത്ര പോകും. സാമ്പത്തിക നേട്ടമുണ്ടാകും. കന്നി: എല്ലാവരോടും സൗമ്യമായി ഇടപെടും. ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യും. മറ്റുള്ളവരുമായി വലിയ ചർച്ചകളിലും മറ്റും ഏർപ്പെടും. വീട്ടിലും ജോലി സ്ഥലത്തും സമാധാനവും സന്തോഷവും ഉണ്ടാകും. വരുമാനത്തിൽ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക. കഠിനധ്വാനം ചെയ്യേണ്ടതായി വരും. നിങ്ങൾക്ക് ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.…
രാശിഫലം (04-02-2026 ബുധന്‍)
ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇന്ന് എല്ലാം ശരിയാകും. കഠിന പ്രയത്നത്തിനെല്ലാം ഫലം ലഭിച്ചേക്കാം. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലികൾ ശാന്തതയോടെ പൂർത്തികരിക്കാന്‍ സാധിക്കും. കന്നി: നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന ദിവസമാണിന്ന്. ദീര്‍ഘ വീക്ഷണം നല്ലതാണ്. കാര്യങ്ങളില്‍ യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക. സുഹൃത്തുക്കളെ അകറ്റി നിര്‍ത്താന്‍ സാധ്യത. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കും. അത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്‌തിയും പ്രധാനം ചെയ്യും. സുഹൃത്തുക്കളെ പരിഹസിക്കുന്നത് ഗുണകരമാവില്ല. നിങ്ങൾക്ക് അവരിൽ നിന്ന് പ്രയോജനം ലഭിക്കും. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ഭാഗ്യം തേടിയെത്തുന്ന ദിവസം കൂടിയാണിന്ന്. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്‌തരാകും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചകളും ഇന്ന് നിങ്ങളുടെ കൂടെ ഉണ്ട്. ധനു: ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അലട്ടാന്‍ സാധ്യത. ശാരീരിക അസ്വസ്ഥത നിങ്ങളില്‍…
രാശിഫലം (02-02-2026 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര അനുഭവങ്ങളുള്ള ദിവസമായിരിക്കും. മേലാധികാരികളിൽ നിന്നും മറ്റും പ്രശംസ ലഭിക്കും. എന്നാൽ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരിൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടി വരും. കന്നി: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അല്‌പം ബുദ്ധിമുട്ടായി തോന്നാം. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ആരാധനലായങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. തുലാം: മാനസിക സമ്മർദം ഉണ്ടാവാനും സാധ്യതയുണ്ട്. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുക. നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും. വൃശ്ചികം: വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. ജീവിത പങ്കാളിയുമായി സമയം ചെലവഴിക്കും. ചിരകാല ആഗ്രഹങ്ങൾ ഇന്ന് സാധിക്കും.…
രാശിഫലം (31-01-2026 ശനി)
ചിങ്ങം: ഇന്ന് എന്ത് കാര്യത്തിലും നല്ല ആത്മവിശ്വാസം ഉണ്ടാകും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലികൾ പൂർത്തീകരിക്കാനും വിജയം നേടാനും സാധിക്കും. കന്നി: നിങ്ങളുടെ സന്തോഷത്തിനായി ഇന്ന് സമയം ചിലവഴിക്കാൻ ശ്രമിക്കണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നല്ല ദിവസം ആയിരിക്കില്ല. തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ പ്രണയബന്ധങ്ങൾ തുടങ്ങാൻ സാധ്യത കാണുന്നു. തുലാം: വളരെക്കാലമായി നേരിടുന്ന നിയമ പ്രശ്‌നത്തിന് ഇന്ന് അവസാനം ഉണ്ടാകും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണമൂലമോ പരിഹരിക്കപ്പെട്ടേക്കാം. ജോലിഭാരം സാധാരണ ഗതിയിലാവുകയും മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുകയും ചെയ്യുന്നതാണ്. വൃശ്ചികം: പകൽ സമയം ജോലിയിലും ഉത്തരവാദിത്തങ്ങളിലും വ്യാപൃതനായിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനും യാത്രപോകാനും സാധ്യത കാണുന്നു. ധനു: പ്രശ്‌നങ്ങൾ വന്ന് ചേരാൻ സാധ്യതയുള്ള ദിവസമാണിന്ന്. നിങ്ങളുടെ താത്‌പ്പര്യങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക. ആളുകളിൽ നിന്ന് കുറച്ച്…
രാശിഫലം (29-01-2026 വ്യാഴം)
ചിങ്ങം: ഇന്നത്തെ ദിവസം മറ്റുള്ള ദിവസത്തേക്കാൾ വ്യത്യസ്‌തമായിരിക്കും. ധനവും ഭാഗ്യവും ഒരുമിച്ചെത്തും. ഏറ്റവും ഇഷ്‌ടപ്പെട്ട ആൾക്കുവേണ്ടി പണം ചിലവഴിക്കുന്നതായിരിക്കും. ആഭരണങ്ങൾ വാങ്ങാൻ ഉത്സാഹം കാട്ടും. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ സന്തോഷത്തിൽ കുടുംബത്തിന് പ്രാധാന്യമുണ്ട്. അതിനാൽ ഇന്നത്തെ ദിവസവും സമയവും അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. കുടുംബത്തെ സന്തോഷിപ്പിക്കും. ദിവസത്തിൻ്റെ അവസാനം പ്രണയിക്കുന്നയാളെ കണ്ടുമുട്ടുന്നതായിരിക്കും. തുലാം: നിങ്ങള്‍ക്കിന്ന് ഭാഗ്യദിനം. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽപ്പിക്കപ്പെടുന്നതിൻ്റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ വ്യക്തികളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. വൃശ്ചികം: വളരെ തിരക്കുപിടിച്ച ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ചിന്തകളിൽ ഭൂരിഭാഗവും പൂർത്തിയാകാത്ത ബിസിനസുകളെയും മറ്റ് ആഗ്രഹങ്ങളെയും കുറിച്ചായിരിക്കും. എന്നാൽ ദിവസാവസാനം പരിശ്രമത്തിൻ്റെ ഫലം കാണുന്നതായിരിക്കും. ധനു: ഇന്ന് പലതും മറച്ചുവയ്‌ക്കേണ്ടി വരും. ശ്രദ്ധ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ആയിരിക്കും. ഇന്ന് നിങ്ങൾ രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം…
രാശിഫലം (28-01-2026 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും. സഹപ്രവർത്തകരുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കന്നി: ജീവിതത്തില്‍ കാത്തിരുന്ന ദിവസമാണിന്ന്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്യും. നിങ്ങൾക്ക് അനുകൂലമായൊരു ദിനമായിരിക്കും ഇന്ന്. എന്നാൽ ചില കാര്യങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. തുലാം: ഇന്ന് വളരെ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ഇവയെല്ലാം ഈ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ വാക്കും ശ്രദ്ധിച്ച് ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കാകും. വൃശ്ചികം: ആഹ്‌ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മുൻകൂട്ടി ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കും. പുതിയ വസ്‌ത്രം വാങ്ങാൻ സാധ്യത. പങ്കാളിയിൽ നിന്ന് നല്ല പ്രതികരണങ്ങളും പെരുമാറ്റവും ഉണ്ടാകും. ഷോപ്പിങ്ങിന് പോകാൻ സാധ്യത. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും…
രാശിഫലം (27-01-2026 ചൊവ്വ)
ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ…
