ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ഇന്ന് നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും മറ്റും ആവശ്യമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചതിലും ലാഭം കൈവരും. കന്നി: ഇന്ന് നല്ല ഒരു ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയായിരിക്കും നിങ്ങളുടെ ദിവസം ആരംഭിക്കുക. വിദേശ യാത്രയ്‌ക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളെ ഉല്ലാസവാനായി കാണും. തുലാം: പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. അത് മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പ്രവൃത്തികൾ ഇന്ന് മറ്റുള്ളവർക്ക് ഗുണമായി മാറും. സന്തോഷകരമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.…
Category: ASTROLOGY
രാശിഫലം (23-02-2026 തിങ്കള്‍)
ചിങ്ങം: ഐശ്വര്യ പൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ഉദേശിച്ച പ്രതിഫലം ലഭിക്കാന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കള്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് മുന്നില്‍ വിജയിച്ച് കാണിച്ച് കൊടുക്കണം. കന്നി: നിങ്ങള്‍ കാത്തിരുന്ന കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. പ്രതികൂല സാഹചര്യങ്ങളെ മൃദുവായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും വസ്‌ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: മാനസിക ശാരീരിക അവസ്ഥകള്‍ ഇന്ന് മെച്ചത്തിലായിരിക്കും. ശത്രുക്കള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക…
രാശിഫലം (21-02-2026 ശനി)
ചിങ്ങം: സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കും. പല വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്ത് വലയത്തിൽ നിന്നും ലഭിക്കും. ആത്മാർഥ സുഹൃത്തുക്കളെ ലഭിക്കാൻ സമയമെടുത്തേക്കാം. കന്നി: ഇന്ന് മികച്ച ദിവസമായി അനുഭവപ്പെടില്ല. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. കോപത്തെ നിയന്ത്രിക്കുക. അസ്വസ്ഥമാക്കുന്ന അനുഭവങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുമായി തർക്കത്തിന് സാധ്യത. അപ്രതീക്ഷിത ചെലവുകൾ വന്നു ചേരും. തുലാം: നിങ്ങളുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. തൊഴിൽപരമായി മികച്ച ദിവസമാണ്. തൊഴിലിൽ മികച്ച പ്രവർത്തനം കാഴ്‌ച വച്ചതിനാൽ മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരും. വൃശ്ചികം: ശാരീരിക, മാനസിക ഉല്ലാസം ലഭിക്കും. ദിവസം മുഴുവൻ ഊർജസ്വലമായി അനുഭവപ്പെടും. അസുഖങ്ങളാൽ ദുഃഖപ്പെടുന്നവർക്ക് കൈത്താങ്ങാകും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം ലഭിക്കും. ധനു: നിങ്ങളുടെ ജീവിതത്തിലുണ്ടായ പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യത. സന്തോഷവും സമാധാനവും ലഭിക്കും.…
രാശിഫലം (20-02-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. വിദേശ യാത്രയ്‌ക്ക് സാധ്യത. തുലാം: നിങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാനും സാഹചര്യമൊരുങ്ങും. നിങ്ങളുടെ സന്തോഷം ചുറ്റുപാടുള്ളവരിലേക്കും പ്രതിഫലിക്കും. വൃശ്ചികം: നിങ്ങൾ മറ്റുള്ളവരുമായുള്ള തർക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്.…
രാശിഫലം (19-02-2026 വ്യാഴം)
ചിങ്ങം: ഇന്ന് ശാരീരികമായും മാനസികമായും നല്ല നിലയിലായിരിക്കും നിങ്ങള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരുന്നതിന് സാധ്യതയുണ്ട്. കച്ചവടം ചെയ്യുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് സഹകരണവും പങ്കാളിത്തവും ഉണ്ടാകും. കന്നി: ബിസിനസ് ചെയ്യുന്നവർക്ക് നേട്ടം കൈവരും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷങ്ങളിൽ പങ്കുചേരും. ഇത് മനസിൻ്റെ പിരിമുറുക്കം കുറയ്‌ക്കാൻ കാരണമാകും. ദിവസം മുഴുവൻ സന്തോഷം നിറഞ്ഞതായിരിക്കും. തുലാം: ജോലിയിൽ നിന്നോ സ്ഥിരം ചെയ്യുന്ന പ്രവൃത്തികളിൽ നിന്നോ ഒരിടവേളയെടുത്ത് വെറുതെയിരിക്കാൻ നിങ്ങളിന്ന് ആഗ്രഹിക്കും. ഇതിൻ്റെ ഭാഗമായി വിനോദ യാത്രയ്‌ക്ക് സാധ്യതയുണ്ട്. ഇഷ്‌ടമുള്ള കാര്യങ്ങളൊക്കെ ഇന്ന് ചെയ്യുന്നതായിരിക്കും. വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും യാത്രകൾ ചെയ്യുന്നതും നല്ലതാണ്. അതിന് പറ്റിയ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിത പങ്കാളിക്കൊപ്പവും ഈ ദിവസം നന്നായി ചെലവഴിക്കാൻ സാധിക്കുന്നതാണ്. തൊഴിൽ സംബന്ധമായി പ്രശംസകൾ വന്നുചേരും. ധനു: തൊട്ടതെല്ലാം പൊന്നാക്കുന്ന ദിവസമാണിന്ന്. നിങ്ങൾ ചെയ്യുന്നതെല്ലാം…
രാശിഫലം (16-02-2026 തിങ്കൾ)
ചിങ്ങം: പ്രവർത്തന മേഖലയിൽ സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ദിനമാണ് ഇന്ന്. നിർണായകമായ ചില കൂടിക്കാഴ്‌ചകൾക്ക് സാധ്യത. സന്തോഷത്തിനുള്ള വക സ്വയം കണ്ടെത്തും. കന്നി: തൃപ്‌തികരമല്ലാത്ത ദിവസമാണിന്ന്. കുട്ടികളെ കുറിച്ചുള്ള ചിന്ത മനസികാസ്വസ്ഥ്യം ഉണ്ടാക്കും. ഉദര സംബന്ധവും കരള്‍ സംബന്ധവുമായ അസുഖങ്ങൾക്ക് സാധ്യത. ചെലവുകൾ വർധിക്കാൻ സാധ്യത. പ്രിയപ്പെട്ട സുഹൃത്തുമായി കൂടിക്കാഴ്‌ച നടത്തും. ഓഹരി വിപണി നിക്ഷേപകർ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതാണ്. തുലാം: പ്രതീക്ഷകളുടെ ദിവസമായിരിക്കും ഇന്ന്. പങ്കാളിയുടെ സ്നേഹവും സഹാനുഭൂതിയും ലഭിക്കും. ആഗ്രഹ സഫലീകരണത്തിന് സാധ്യത. വൃശ്ചികം: വ്യവസായികൾക്ക് മികച്ച ദിനം. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. എന്നാൽ അപ്രതീക്ഷിതമായ ചില തടസങ്ങൾ വന്നുചേരാം. വേണ്ട വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കുക. ധനു: സാധാരണ ദിവസമാണ് ഇന്ന്. തെറ്റിധാരണയുണ്ടാകാൻ സാധ്യത. അതേ തുടർന്നുണ്ടാകുന്ന അമിത ചിന്ത ആകുലതകൾക്ക് കാരണമാകും. അധ്വാനത്തിന് ഫലം ലഭിച്ചെന്ന് വരില്ല.…
രാശിഫലം (13-02-2026 വെള്ളി)
ചിങ്ങം: ഇന്ന് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് താത്‌പര്യം ഉണ്ടായേക്കാം. കുടുംബത്തോടൊപ്പമോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ നിങ്ങളൊരു യാത്ര പ്ലാന്‍ ചെയ്യും. വളരെയധികം ഉന്മേഷം നിറഞ്ഞ ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. അതുകൊണ്ട് തന്നെ ജോലികളെല്ലാം വേഗത്തില്‍ ചെയ്‌ത് തീര്‍ക്കാനാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. സാമ്പത്തിക ചെലവ് അധികരിക്കാന്‍ സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ ശത്രുക്കളെ സൂക്ഷിക്കേണ്ട ദിവസമാണ്. നിങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശത്രുപക്ഷത്ത് നിന്നും ശ്രമമുണ്ടായേക്കും. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. വൃശ്ചികം: ജാഗ്രത പാലിക്കേണ്ട ദിവസമാണിന്ന്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ശ്രദ്ധ വേണം. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക.…
രാശിഫലം (12-02-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ പതിവിലും ഊർജ്ജസ്വലനായിരിക്കും. നിങ്ങളുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് ഗുണകരമാവും. ചിരകാല സ്വപ്‌നം ഇന്ന് സഫലമായേക്കാം. കുടുംബാന്തരീക്ഷം പതിവിലും സമാധാനപരമായിരിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. ചെയ്യാത്ത പല കാര്യങ്ങളിലും ഇന്ന് നിങ്ങൾ പഴി കേൾക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് ഒരു തർക്കമുണ്ടായേക്കാം. അത് നിങ്ങളെ മാനസികമായി തളർത്തിയേക്കാം. തുലാം: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ചെറിയ ഒരു യാത്ര പോകാൻ നിങ്ങൾ തയ്യാറെടുക്കും. ജോലി സ്ഥലങ്ങളിൽ കാര്യങ്ങൾ ചിലപ്പോൾ പ്രശ്‌നങ്ങൾ നേരിട്ടേക്കാം. മേലുദ്യോഗസ്ഥനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. വൃശ്ചികം: ഇന്ന് നിങ്ങൾക്കൊരു സമ്മിശ്ര ദിവസമായിരിക്കും. സന്തോഷവും അതേപോലെ തന്നെ ദുഃഖം ഇന്ന് നിങ്ങളെ തേടിയെത്താം. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ധനു: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന്…
രാശിഫലം (11-02-2026 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾ കഠിനാധ്വാനത്തിലൂടെ ജോലികൾ പൂർത്തിയാക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ പകുതിഭാഗവും കുടുംബത്തോടൊപ്പം ചെലവഴിക്കാനിടയാകും. വളരെകാലത്തിന് ശേഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയും അവരോടൊപ്പെം ചെറിയ യാത്ര പോകുകയും ചെയ്യും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്. തുലാം: നിങ്ങള്‍ ആഗ്രഹിക്കുന്ന പോലൊരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ അതേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരാളെ നിങ്ങളിന്ന് കണ്ടുമുട്ടും. അവരുമായി സംഭാഷണത്തിലേർപ്പെടുകയും അത് നിങ്ങൾക്ക് കൂടുതൽ കരുത്തേകാൻ സഹായകമാകുകയും ചെയ്യും. വൃശ്ചികം: ശാരീരികവും മാനസികവുമായ ആരോഗ്യനില അത്ര തൃപ്‌തികരമാവില്ല. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക. കഴിവതും യാത്രകള്‍ ഒഴിവാക്കുക. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വർധിച്ചേക്കും. ധനു: ഇന്ന് നിങ്ങൾക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടതായി വരും. അവ പൂർത്തീകരിക്കാൻ കഴിയാതെ…
രാശിഫലം (10-02-2026 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്താൻ അക്ഷീണം പ്രവർത്തിക്കേണ്ടതായി വരും. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. സത്യസന്ധമായി നിങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യും. ഇത് നിങ്ങൾക്ക് ജോലി സ്ഥലത്ത് നേട്ടമുണ്ടാക്കകുകയും ഉയർച്ചയ്‌ക്ക് കാരണമാകുകയും ചെയ്യും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കായി മാറ്റി വയ്‌ക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തും. കൂടാതെ, അവർ പഠനവും, ഒഴിവു സമയവും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യും. ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ വളരെ ഉത്തമം. തുലാം: നിങ്ങൾക്ക് ചുറ്റും ഇന്ന് അപ്രതീക്ഷിത സംഭവങ്ങളാകും ഉണ്ടാകുക. അവയെ എടുത്തുചാടി നേരിടേണ്ടതില്ല. സാവധാനം തീരുമാനങ്ങളെടുക്കുക. മറ്റുള്ളവർക്ക് വേണ്ടി സമയം ചെലവഴിക്കും. സാമ്പത്തികമായും മറ്റുള്ളവരെ സഹായിക്കേണ്ടതായ സാഹചര്യമുണ്ടാകും. വൃശ്ചികം: ഇന്ന് നിങ്ങൾ മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ അതേപോലെ നടക്കുകയില്ല. പുതിയ ഭാവി പദ്ധതികളിർ വലിയ തടസം നേരിടേണ്ടതായി വരും. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്.…
