ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ അലട്ടുന്നതാണ്. അമ്മയ്‌ക്ക് രോഗം പിടിപെട്ടേക്കാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളോടുള്ള അമിത അടുപ്പവും ഇന്ന് സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴിലിൽ നേരിടുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ താത്‌പ്പര്യം കാരണം ഇന്ന് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും പ്രശംസിക്കും. വഴക്കുകൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃശ്ചികം: എന്നത്തേയും…
Category: ASTROLOGY
രാശിഫലം (09-03-2026 തിങ്കള്‍)
ചിങ്ങം: നിങ്ങളുടെ എല്ലാ സുഹൃത്ത് ബന്ധങ്ങളെയും ഇന്ന് നിങ്ങള്‍ പരിപോഷിപ്പിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇന്ന് നല്ല ദിവസം. കന്നി: നിങ്ങളെ ഏൽപ്പിച്ച ജോലി ഇന്ന് കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയും. ഇത് ശാന്തമായ അന്തരീക്ഷവും ആരോഗ്യവും നിങ്ങൾക്ക് ഉറപ്പാക്കുന്നു. ഇന്ന് നിങ്ങള്‍ ഉല്ലാസയാത്ര പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും ഇത് നല്ല സമയമല്ല. തുലാം: നിങ്ങളുടെ ബിസിനസിനു ഇന്ന് സാമ്പത്തിക സഹായം ലഭിക്കും. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ദിവസങ്ങള്‍ കൊണ്ട് അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഇന്ന് നിങ്ങള്‍ ഉറച്ച തീരുമാനം എടുക്കും.…
രാശിഫലം (06-03-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്‍പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍…
രാശിഫലം (05-03-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങള്‍ ഗുണകരമായ ദിവസമല്ല. ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിക്കണമെന്നില്ല. ഇന്ന് കുറഞ്ഞ ഉത്‌പാദനക്ഷമതയുള്ള ദിവസമായിരിക്കും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെലവുകള്‍ കുറയ്‌ക്കാന്‍ ശ്രമിക്കുക. കന്നി: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. എന്നാല്‍ സാമ്പത്തികമായി ഇന്ന് നല്ല ദിവസമാണ്. അപ്രതീക്ഷിത മാര്‍ഗങ്ങളില്‍ നിന്നും സമ്പത്ത് ഒഴുകിയെത്തും. കഠിനാധ്വാനത്തിന് ഇന്ന് ഏറെ ഫലം ലഭിക്കും. തുലാം: ഇന്ന് ഏറ്റവും പ്രയോജനമുള്ള ദിവസമാകും നിങ്ങള്‍ക്ക്. പ്രതീക്ഷിച്ച ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യാശ നഷ്‌ടപ്പെടാതെ മുന്നോട്ട് നീങ്ങുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ഇന്നത്തെ അനുഭവങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടാകും. ബിസിനസില്‍ നിന്നും ഏറെ ലാഭം കൊയ്യാന്‍ നിങ്ങള്‍ പഠിക്കും. ഇന്ന് ശത്രുക്കളില്‍ നീരസം സൃഷ്‌ടിക്കും. തെറ്റുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ധനു: നിങ്ങള്‍ക്കിന്ന് ആത്മവിശ്വാസത്തിന്‍റെ ദിവസമായിരിക്കും. സന്തോഷം കൊണ്ട് നിങ്ങളുടെ മാനസിക പ്രായസങ്ങളെല്ലാം മാറും. മാതാപിതക്കളുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും.…
രാശിഫലം (04-03-2026 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. ദമ്പതികൾക്ക് ഇന്ന് അനുഗ്രഹീതമായ ദിവസമായിരിക്കും. കുടുംബത്തിലേക്ക് സന്തോഷവാർത്ത വന്നുചേരും. പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ ഉണ്ടാകും. ഇന്ന് ആഢംബരത്തിനും ആര്‍ഭാടത്തിനുമായി നിങ്ങൾ ധാരാളം പണം ചെലവഴിക്കും. കന്നി: വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. ചെറിയ വാക്ക് തർക്കം വലിയ പ്രശ്‌നത്തിന് കാരണമായേക്കാം. അതിലൂടെ നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ നഷ്‌ടപ്പെടാം. ചെലവുകളെ നിയന്ത്രിക്കുക. ഇല്ലെങ്കിൽ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലെത്തി മാനസിക സമ്മർദ്ദം ഉണ്ടായേക്കാം. തുലാം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അധികം ബുദ്ദിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങൾ വിശ്വസ്‌തരീയരായ ആളുകളോട് പറയുന്നത് വഴി കുറച്ച് സമാധാനം ഉണ്ടാകും. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. അത്ഭുതകരമായ ആശയങ്ങൾ, പുതിയ പദ്ധതികൾ എന്നിങ്ങനെയുള്ള…
രാശിഫലം (03-03-2026 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടിരിക്കും. ജോലിസ്ഥലത്ത് ഇന്ന് മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാകും. വ്യക്തി ബന്ധം സംബന്ധിച്ച് ചില വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. അവ പരിഹരിച്ച് മുന്നോട്ട് പോകുക. കന്നി: കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ന് നിങ്ങൾ മുൻകൈയ്യെടുക്കുന്നതിലൂടെ പരിഹരിക്കപ്പെടാനിടയാകും. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. തുലാം: ഇന്ന് നിങ്ങൾ വളരെ നാളുകളായി മനസിൽ കൊണ്ടു നടന്ന ഒരു യാത്ര പോകാനിടയാകും. ഒരു ഉല്ലാസ യാത്രയോ ഒത്തുചേരലോ വഴി കുടുംബാംഗങ്ങൾക്കൊപ്പം ദീർഘ നേരം ചെലവഴിക്കാം. ആരോഗ്യം, സാമ്പത്തിക നില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. വൃശ്ചികം: വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഒരുപാട് നാളായി കൊണ്ടുനടക്കുന്ന പ്രശ്‌നം അടുത്ത സുഹൃത്തിനോട് പറയാനിടയാകും. അതിലൂടെ നിങ്ങളുടെ മനസിൻ്റെ കുറച്ച്…
രാശിഫലം (28-02-2026 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഒട്ടും അനുയോജ്യമല്ല. നിങ്ങൾ വേവലാതിപ്പെടാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. ശത്രുക്കളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരവുമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നുവരുന്നു. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. ഈ യാത്ര അവസാനിപ്പിച്ച ശേഷം നിങ്ങൾക്ക് ജോലി തുടരാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ…
രാശിഫലം (27-02-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. മുമ്പ് ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും. ജീവീത പങ്കാളിയെ കണ്ടുമുട്ടും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. തുലാം: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങളെ മാനസികമായി തളർത്തും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ…
രാശിഫലം (26-02-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. യാത്രകൾ പോകാൻ സാധ്യത. എന്നാൽ പല അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംഭാഷണത്തിൽ ഏർപ്പെടും. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. കന്നി: ഈ ലോകത്ത് യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ പറ്റിയ ദിവസമാണ്. ഏത് ജോലിയാണെങ്കിലും വിജയകരമായി പൂർത്തികരിക്കാൻ സാധിക്കും. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: നിയമപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് പരിഹരിക്കപ്പെടും. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. വൃശ്ചികം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ധനു: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക്…
രാശിഫലം (25-02-2026 ബുധന്‍)
ചിങ്ങം: ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ കുടുംബ സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്തുവരും. നിങ്ങളുടെ സൗന്ദര്യബോധം വീട് മോടിക്കൂട്ടുന്നതിലേക്ക് നയിക്കും. വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളെ…
