ചിങ്ങം: എല്ലാ കാര്യങ്ങളിലും അതീവ ഗൗരവം കാണിക്കണം. വന്‍ ബിസിനസുകളില്‍ ഏര്‍പ്പെടാനും വ്യാപാരം നടത്താനും ഇന്ന് അനുയോജ്യ ദിവസമാണ്. അതു കൊണ്ട് തന്നെ ശ്രദ്ധ പുലര്‍ത്തണം കന്നി: ഇന്നു നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്ത്തപ്പെടും. വർഷങ്ങളായി നിങ്ങള്‍ക്കിഷ്‌ടപ്പെട്ട കാര്യങ്ങള്‍ക്കായി നടത്തുന്ന നിരന്തര പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാകും. അനുയോജ്യമായ കരകൗശല വസ്‌തുക്കൾകൊണ്ടോ ഗൃഹോപകരണങ്ങൾകൊണ്ടോ നിങ്ങൾ ഇന്നു വീട് അലങ്കരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചിലവഴിക്കും. വൈകുന്നേരം ഷോപ്പിങ്ങിന് പോകാനും സാധ്യത. ഇന്ന് നല്ലരീതിയിൽ നിങ്ങൾ പണം ചിലവാക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ ജോലിചെയ്യുന്നത് വിശിഷ്‌ടമായിത്തീരും. ഇന്നു ബിസിനസ്‌കാർക്ക് സാമാന്യം നല്ല ലാഭം കിട്ടുമെന്നു പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചിലവഴിച്ച് ജോലിയിൽ മുന്നേറുക ആവശ്യമായിവരും. ധനു: ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും ജാഗ്രത പുലര്‍ത്തുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് അഭിന്ദനം ലഭിക്കും. ഇന്ന് നിങ്ങൾ…
Category: ASTROLOGY
രാശിഫലം (26-03-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട്. ഇന്ന് ചില അവസരം നിങ്ങളുടെ കൈയ്യിൽ നിന്ന് തെന്നിമാറാം. കന്നി: നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിൽ ജീവനക്കാർക്കും സ്ഥാപനജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലാളികളും സ്ഥാപന ജീവനക്കാരും ഇന്ന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കും. തീർത്ഥാടനത്തിന് പോകാന്‍ സാധ്യത. വൃശ്ചികം: ഇന്ന് സുരക്ഷിതമായിക്കേണ്ടതുണ്ട്. എന്താ കാര്യം ചെയ്യുമ്പോഴും നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ നിങ്ങൾ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ വിദേശികളുടെ കൂട്ടായ്‌മ…
രാശിഫലം (25-03-2026 ബുധന്‍)
ചിങ്ങം: ദിവസത്തിൻ്റെ ആദ്യ പകുതിയില്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് നിങ്ങൾ കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. ഉച്ചയ്‌ക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തർക്കത്തിൽ ഏർപ്പെടാതിരിക്കുക. കന്നി: ഇത് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. ഭാഗ്യം നിങ്ങളെ തേടിവരും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങൾക്ക് പ്രയോജനകരമായ കാര്യം ചെയ്യുന്ന സന്ദർഭമുണ്ടാകും. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ കാരണമാകും. ഉച്ചയ്ക്ക് ശേഷം ചെറിയ കാര്യതടസങ്ങളുണ്ടായേക്കാമെങ്കിലും ആശങ്കപ്പെടേണ്ടതില്ല. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. വളരെക്കാലമായി നീണ്ടുനിൽക്കുന്ന നിയമ തർക്കങ്ങൾ ഇന്ന് പരിഹാരിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യാം. വാദപ്രതിവാദങ്ങളിൽ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. വൃശ്ചികം: ഇന്ന് വളരെ തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ…
രാശിഫലം (24-03-2026 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രൊമോഷന്‍ കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലി കൂടുതൽ മെച്ചപ്പെടും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. ഇന്ന് നിങ്ങൾ കച്ചവട, സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ഇല്ലാത്ത പക്ഷം വലിയ നഷ്‌ടങ്ങൾ ഉണ്ടായേക്കാം. തുലാം: എടുത്തുചാട്ടം ആപത്താകും. ഇന്ന് വളരെ ശ്രദ്ധയോടെ പെരുമാറുക. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‌പം ആശ്വാസവും സന്തോഷവും നല്‍കും. ആത്മീയ കാര്യങ്ങളിൽ ഇടപെഴകുന്നത് സമാധാനം നല്‍കും. വൃശ്ചികം: ഉല്ലാസഭരിതമായ ശുഭദിനം.…
രാശിഫലം (23-03-2026 തിങ്കൾ)
ചിങ്ങം: ക്രിയാത്മകത ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ പ്രശംസിക്കും. സമൂഹിക അംഗീകാരം ലഭിക്കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താൻ അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസം. കന്നി: വളരെ നല്ല ദിവസം. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കും. പരാതികളില്ലാത്ത ദിവസമായിരിക്കുമിന്ന്. സ്‌ത്രീ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. സഹോദരങ്ങളുടെ പിന്തുണയും കൂടെയുണ്ടാകും. വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നവർക്ക് അനുകൂല പ്രതികരണങ്ങൾ ലഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സംതൃപ്‌തി നല്‍കും. തുലാം: മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നല്ല വാക്കുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുന്‍കോപം വെടിയണം. ആത്മീയപരമായ കാര്യങ്ങൾ നിങ്ങൾക്ക് ആശ്വാസം പകരും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അല്ലാത്തപക്ഷം അത് പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. വൃശ്ചികം: ദിവസം മുഴുവൻ…
നക്ഷത്ര ഫലം (22-03-2026 ഞായര്‍)
ചിങ്ങം: കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. കന്നി: ഒന്നിനും തന്നെ തടഞ്ഞുനിർത്താനാവില്ല. മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാര്യങ്ങൾ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ ഭാഗ്യ പരീക്ഷണത്തിന് അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും. തുലാം: ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർദ്ധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ അത്യന്തം തയ്യാറാവും. ബാഹ്യരൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാനും ശ്രമിക്കും. വൃശ്ചികം: ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച് ചെയ്‌തില്ലെങ്കിൽ അത് പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ…
രാശിഫലം (17-03-2026 ചൊവ്വ)
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു ഭാഗ്യ ദിവസമായിരിക്കും. എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. എങ്കിലും വിജയം കൈവരിക്കാൻ സാധിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് മെച്ചപ്പെട്ട ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ തെറ്റായ വഴി തെരഞ്ഞെടുക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് പ്രീതി പിടിച്ച് പറ്റും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. അതേസമയം മാനസിക സമർദം അനുഭവപ്പെട്ടേക്കാം. യോഗ, വ്യായാമം എന്നിവയിലൂടെ അവ നിയന്ത്രിക്കാൻ സാധിക്കും. തുലാം: ഇന്ന് നിങ്ങളെ ഊർജസ്വലനും സന്തോഷവാനുമായ വ്യക്തിയായി കാണപ്പെടും. നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. വിദേശ യാത്രയ്‌ക്ക് സാധ്യത. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്. വൃശ്ചികം: നിങ്ങള്‍ വിവാഹം കഴിക്കാനോ…
രാശിഫലം (15-03-2026 ഞായര്‍)
ചിങ്ങം: സമ്മിശ്രാനുഭവങ്ങൾ നിറഞ്ഞ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. അമ്മയിൽ നിന്നും ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികളാൽ സൃഷ്‌ടിക്കപ്പെടുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് ഉത്‌കണ്‌ഠാകുലനാക്കുകയും, സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് വാക്കുതർക്കങ്ങളിലേക്ക് നയിച്ചേക്കാം. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യണം. തുലാം: സർക്കാർ ജോലി ചെയ്യുന്നർക്ക് ഉത്തമമായ ദിവസം. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങൾ തിരിച്ചറിയപ്പെടുകയും സ്‌തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും.…
രാശിഫലം (14-03-2026 ശനി)
ചിങ്ങം: എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന ദിനം. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതായിരിക്കില്ല. ദിവസത്തിൻ്റെ പകുതിയോളം മികച്ചതായിരിക്കും. കന്നി: അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ശ്രദ്ധിച്ച് പണം ചെലവിടുക. മറ്റ് പ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തത് നിരാശപ്പെടുത്തിയേക്കാം. തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. ശാരീരികമായും മാനസികമായും പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടിവരുന്നതാണ്. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും ഉണ്ടാകും. വൃശ്ചികം: ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസം. പ്രത്യേകിച്ച് തൊഴിലിൽ. ഭാരിച്ച അധ്വാനവും കുറഞ്ഞ വേതനവും നിരാശപ്പെടുത്താം. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക. വൈകുന്നേരത്തോടെ നിങ്ങളുടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി…
രാശിഫലം (13-03-2026 വെള്ളി)
ചിങ്ങം: അംഗീകാരവും പ്രശംസകളും വന്ന് ചേരും. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയും, ശ്രമങ്ങളും ഇന്ന് മറ്റുള്ളവരാൽ തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് പങ്കാളിയുടേയോ സഹപ്രവർത്തകരുടേയോ മുതിർന്ന ഉദ്യോഗസ്ഥരുടേയോ പിന്തുണയോടുകൂടിയായിരിക്കും. കന്നി: ലക്ഷ്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവരെ ഭരിക്കാനുള്ള കഴിവുകൾ ഇന്ന് പ്രകടിപ്പിക്കും. പല തരത്തിലുള്ള വാശിയും ഇന്ന് കൂടെയുണ്ടാകുന്നതാണ്. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഉണ്ടാകും. തുലാം: ഏറ്റെടുക്കുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് സാധിക്കും. എന്ത് ചെയ്‌താലും അത് വളരെ ഭംഗിയിലായിരിക്കും ഉണ്ടാവുക. നിങ്ങളുടെ കഴിവുകൾക്ക് മറ്റുള്ളവരുടെ പ്രശംസകൾ വന്നെത്തുന്നതിന് സാധ്യതയുണ്ട്. വൃശ്ചികം: വളരെ സംഭവബഹുലമായ ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നതായിരിക്കും. ധനു: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍…
