ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. മുൻഗാമികളുടെ അനുഗ്രഹം ഉണ്ടാകും. കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക് വരാനുള്ള ഒരു വഴി കണ്ടെത്തിയേക്കും. വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം അല്ല എങ്കിൽ അത് അസ്വസ്ഥമാക്കും. തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും ആവശ്യമായ സമാധാനം നല്‍കും. വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു…
Category: ASTROLOGY
രാശിഫലം (15-05-2026 വെള്ളി)
ചിങ്ങം: കോപം നിയന്ത്രിച്ച് ശാന്തത പാലിക്കുക. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം തീരുമാനങ്ങളെടുക്കുക. സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനാകും. കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവക്കുക. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ട് പോകില്ല. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. തുലാം: ജീവിത പങ്കാളിയെ കണ്ടെത്തിയേക്കും. പ്രണയം പറയാൻ ഉത്തമ ദിവസം. വിചാരിക്കുന്ന കാര്യങ്ങൾ നടന്നേക്കാം. ചെലവ് കൂടും. കുടുംബമായും സുഹൃത്തുക്കളുമായും ഒരു യാത്രക്ക് സാധ്യയുണ്ട്. വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് നല്ലവണ്ണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. പങ്കാളിയുമായി സമയം ചെലവഴിക്കും. ധനു: നല്ല ദിവസമായിരിക്കില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വീട്ടിൽ കലഹങ്ങൾ നടന്നേക്കാം. ഓഫിസിൽ സഹപ്രവർത്തകരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവൃത്തികളിൽ വിജയം ഉണ്ടാവണമെന്നില്ല. മകരം: ബിസനസുമായി ബന്ധപ്പെട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും നടക്കും. വീട്ടിൽ…
രാശിഫലം (14-05-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ കാര്യങ്ങൾക്ക് ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. കന്നി: ബിസിനസ് രംഗത്ത് ഇന്ന് ഉയർച്ചകൾ ഉണ്ടാവും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. സ്വന്തമായി ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ് കാര്യം ഇന്ന് നടക്കും. വൃശ്ചികം: ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലും ഇന്ന് വിജയം ഉണ്ടാവും. ജോലി സ്ഥലത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടാവും. പിതാവുമായി ഇന്ന് നല്ല രീതിയിൽ സംസാരിക്കാൻ കഴിയും. ധനു: ഇന്ന് നിങ്ങൾ ഉണ്ടാക്കുന്ന ബന്ധങ്ങൾ ജീവിതകാലം…
രാശിഫലം (13-05-2026 ബുധന്‍)
ചിങ്ങം : പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. തുലാം: നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. മറ്റുള്ളവരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു യാത്ര പോകാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് നിന്ന് പേരും പ്രശസ്‌തിയും നേടും. അതുപോലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ധനു: നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും…
രാശിഫലം (11-05-2026 തിങ്കള്‍)
ചിങ്ങം: ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല, ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. .ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. കന്നി : ഇന്ന് വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉല്‍സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.ക തുലാം : നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം : ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥനില്‍ നിന്ന് വഴക്കു കേള്‍ക്കാന്‍ സാധ്യത. കൂടാതെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കും.…
രാശിഫലം (09-05-2026 ശനി)
ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകരിലോ നിരാശനാകുമ്പോള്‍, മറുവശത്ത് നിങ്ങളുടെ തോന്നലുകള്‍ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. ഇന്ന് ഒരു സുഹൃത്തിൻ്റെ ഉപദേശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചേക്കാം. കന്നി: ഇന്ന് നിങ്ങള്‍ ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും, എന്നാല്‍ ശാന്തമായിരിക്കും. നിങ്ങള്‍ക്ക് എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം നിങ്ങള്‍ക്ക് ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. തുലാം : ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഒരു തൊപ്പി നിലത്തുവീണാല്‍മതി, നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ ചിന്തകള്‍ ഇന്ന് നിങ്ങളെ പ്രകോപിതനാക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക വൃശ്ചികം : പുതിയ…
രാശിഫലം (08-05-2026 വെള്ളി)
ചിങ്ങം: നിങ്ങളുടെ ദേഷ്യം ഇന്ന് നിയന്ത്രിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കണം. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. കന്നി : അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സാധ്യത. ഇന്ന് പല സമയത്തും ആത്മ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണം. വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടാന്‍ സാധ്യത. ഓഹരി വിപണിയില്‍ മുതല്‍ മുടക്കാന്‍ നല്ല ദിവസമല്ല. തുലാം : മാനസിക സംഘര്‍ഷത്തിൻ്റേയും അതി വൈകാരികതയുടേയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉല്‍കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ,വസ്‌തു തര്‍ക്കങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വൃശ്ചികം : ഇന്ന്…
രാശിഫലം (06-05-2026 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾ മാറ്റിവച്ചിരുന്ന യാത്ര ചെയ്യാൻ താത്‌പര്യപ്പെടും. കുടുംബാംഗങ്ങളെയോ, വളരെ അടുത്ത സുഹൃത്തുക്കളെയോ യാത്രയിൽ ക്ഷണിക്കും. അവരുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യും. വളരെ ഊർജ്ജസ്വലമായ ഒരു ദിവസമാണ് ഇന്ന് നിങ്ങൾക്ക്. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിയേക്കാം. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക.. പണച്ചെലവിന് അമിത സാധ്യത തുലാം: ഇന്ന് നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസ്സിലെ നേട്ടങ്ങളില് ആഗ്രഹമുള്ളവരാക്കി തീർക്കും. എന്നാൽ അവര് ഏതുവിധേനയും നിങ്ങളെ തകർക്കാൻ ശ്രമിക്കും. വളരെ സൂക്ഷിക്കണം. ഉൾക്കാഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങൾ ശ്രമിക്കണം. ആരോഗ്യവും വളരെ ശ്രദ്ധിക്കുക. വൃശ്ചികം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യ തടസമാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും…
രാശിഫലം (03-05-2026 ഞായര്‍)
ചിങ്ങം: എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ദിവസമായിരിക്കും ഇന്ന്. തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രശംസ ലഭിക്കും. കന്നി: നചര്യയിൽ നിന്ന് മാറി ഒരു ഇടവേള എടുത്ത് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കും. അങ്ങനെ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. പുതിയ സംരഭങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. വിദ്യാർഥികൾ പഠനത്തിലും മറ്റും ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രിയപ്പെടവരുമായി സമയം ചെലവഴിക്കും. തുലാം : കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ്ദ അന്തരീക്ഷം സൃഷ്‌ടിക്കുക. സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം വളരെ മോഷപ്പെട്ട അവസ്ഥയിലാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. അത് മൂലം ആരെങ്കിലും…
രാശിഫലം (01-05-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. പുതിയ പദ്ധിതികൾ ആരംഭിക്കാൻ ഇന്ന് മികച്ച ദിവസം കൂടിയാണ്. സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരിൽ നിന്ന് പ്രശംസ കൈപ്പറ്റും. കന്നി : ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ പറ്റും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. യാത്ര പോകാൻ സാധ്യതയുണ്ട്. തുലാം: ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങൾ കാരണം ജോലി സ്ഥലത്ത് നിങ്ങളുടെ ടീമിന് വിജയം ഉണ്ടാവും. പേരും പ്രശസ്‌തിയും പിടിച്ച് പറ്റും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരെ ആകർഷിക്കും. ചെലവുകൾ നിയന്ത്രിക്കുക. വൃശ്ചികം : ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കരുത്. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും…