ചിങ്ങം: ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും, കന്നി: ജോലിയിലായാലും ബിസിനസിലായാലും ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഉത്തമദിനം. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിക്കുക. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. ആളുകൾ നിങ്ങളില്‍ ആകൃഷ്‌ടരാകും. ഇന്ന് എല്ലാം കൊണ്ടും നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നല്ലവണം ആലോചിക്കുക. നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്ര ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ധനു: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കുക. പുതിയ സംരംഭം തുടങ്ങാൻ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കാം. മാനസിക പിരിമുറക്കം…
Category: ASTROLOGY
രാശിഫലം (21-04-2026 ചൊവ്വ)
ചിങ്ങം: പതിവിലും വ്യത്യസ്‌തമായ ദിനമായിരിക്കുമിന്ന്. ധനവും ഭാഗ്യവും ഒരുമിച്ച് വന്ന് ചേരും. ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് വേണ്ടി ആഭരണങ്ങൾ വാങ്ങുന്നതിന് പണം ചെലവഴിക്കും. പണം ചെലവാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളും കരുതലോടെ വേണം. കന്നി: കുടുംബത്തിൽ നിന്നായിരിക്കും ഇന്ന് സന്തോഷം അനുഭവിക്കുക. ഇന്നത്തെ ഓരോ നിമിഷവും കുടുംബത്തോടൊപ്പം ചെലവഴിക്കും. കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകിയേക്കാം. വൈകുന്നേരത്തോടെ പ്രണയിക്കുന്നവരെ കണ്ടുമുട്ടുകയും അവരോടൊപ്പം സന്തോഷത്തിലും ആയിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ ഭാഗ്യദിനമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽപ്പിക്കപ്പെടുന്നതിൻ്റെ സാധ്യതകൾ കാണുന്നു. മദ്ധ്യാഹ്നത്തിൽ ആരുമായും യോജിച്ചെന്ന് വരില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച കാൽ വെയ്പ്പുകൾ നടത്തും. വൃശ്ചികം: വളരെ തിരക്ക് പിടിച്ച ദിവസമായിത്തോന്നാം. ഇന്നത്തെ ചിന്തകളിൽ മുഴുവൻ പൂർത്തിയാക്കാൻ പറ്റാതെപോയ കാര്യങ്ങളും ബിസിനസ് പദ്ധതികളും ആയിരിക്കും. ദിവസാവസാനം നിങ്ങളുടെ പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതായിരിക്കും. ധനു: തിരിച്ചറിവുകൾ ഉണ്ടാകുന്ന ദിവസം. മനസിൽ സൂക്ഷിച്ചിരിക്കുന്ന പല രഹസ്യങ്ങളും…
രാശിഫലം (20-04-2026 തിങ്കള്‍)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി : ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്‌ഠയും ഉണ്ടാകും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. തുലാം : മുന്‍കോപം നിയന്ത്രിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി…
രാശിഫലം (18-04-2026 ശനി)
ചിങ്ങം : ഇന്ന് ചിങ്ങം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യ സാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഒരു തീര്‍ഥാടന യാത്ര പോകാന്‍ സാധ്യത. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നിങ്ങൾക്കിന്ന് ചില വാർത്തകള്‍ പ്രതീക്ഷിക്കാം. കന്നി : ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങളുടെ മനസിൽ വിപ്ലവകരമായ ഒരു ആശയങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക് വരാൻ പോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. നിങ്ങൾ ഭാഗ്യപരീക്ഷണത്തിന് അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയം വന്നെത്തുക തന്നെചെയ്യും. തുലാം : ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെ ഉണ്ടാകും. നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളെ കാണാന്‍ കഴിയും. അവ വളരെ ഉന്മേഷകരവും ആഹ്ലാദദായകവുമായിരിക്കും. പുതിതയ വസ്ത്രങ്ങള്‍…
രാശിഫലം (16-04-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക. കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്‌മകമായ കഴിവുകള്‍ പുറത്തുവരും. നിങ്ങൾ വൈകുന്നേരങ്ങളിൽ ഉറ്റവരെ തമാശകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച് സമയം ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും. തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക് കഴിയും. വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്.…
രാശിഫലം (15-04-2026 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളുടെ ദിനം. മുൻകോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരൽ ഉണ്ടാകും. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻ കൈയെടുക്കരുത്. കന്നി: നിയമപരമായ കാര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താത്‌പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത. തുലാം: നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ മികച്ച ദിവസം ഇന്ന്. അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക. ഗൃഹാന്തരീക്ഷം ഇന്ന് സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. വൃശ്ചികം: ഉച്ചക്ക് ശേഷം പ്രതികൂലമാണ്. കാര്യതടസങ്ങൾ ഉണ്ടാകും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുന്ന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുക. ഇന്ന് പണം അധികമായി ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ ചെലവ് നിയന്ത്രിക്കുക. പുറത്തുനിന്ന് ഭക്ഷണം ഒഴിവാക്കുക. ഇന്ന് യാത്രകളും…
രാശിഫലം (14-04-2026 ചൊവ്വ)
ചിങ്ങം: ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗ ശാന്തി ലഭിക്കും. തുലാം: തികഞ്ഞ മാനസികോന്മേഷം അനുഭവപ്പെടുന്ന ദിവസം. നിങ്ങളുടെ വിനയപൂർവമുള്ള പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്കതായ നേട്ടം ഉണ്ടാകുകയില്ല. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിതിയിലും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും…
രാശിഫലം (13-04-2026 തിങ്കൾ)
ചിങ്ങം: ഇന്ന് ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ഈ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുൻപോട്ട് പോകാൻ ശ്രമിക്കുക. പൊതുകാര്യങ്ങളില്‍ നിന്ന് കഴിവതും അകന്ന് നിൽക്കുക. ബിസിനസ് പങ്കാളികളുമായും സഹപ്രവർത്തകരുമായും ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ഇന്ന് നടത്തുന്ന കച്ചവടങ്ങളിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ശാന്തിയും സമാധാനവും ഉണ്ടാകും. തുലാം: ഇന്ന് നിങ്ങൾക്ക് വളരെ മെച്ചപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ നല്ല രീതിയിലുള്ള പെരുമാറ്റം സുഹൃത്തുക്കളുടേയും അപരിചിതരുടെയും വരെ സ്നേഹം പുിടിച്ചുപറ്റാൻ ഇടയാകും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ മേഖലയിൽ കാര്യതടസങ്ങൾ ഉണ്ടായേക്കാം. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂർവ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും…
രാശിഫലം (12-04-2026 ഞായര്‍)
ചിങ്ങം: ഇന്നൊരു ശരാശരി ദിവസമാണ് നിങ്ങൾക്ക്. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. വീട്ടില്‍നിന്ന് ഒരു ദുഃഖകരമായ വാര്‍ത്ത വന്നേക്കാം. കന്നി: കുട്ടികളെ കൊണ്ട് മനോവിഷമം ഉണ്ടായേക്കാം. ആരോഗ്യം തൃപ്‌തികരമാവില്ല. ഭക്ഷണം വളരെ ശ്രദ്ധയോടെ കഴിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാകില്ല. പ്രകോപിതനാകാം, തുടർന്ന് വലിയ വാക്കുതർക്കമുണ്ടാകാനും സാധ്യത. പ്രിയപ്പെട്ടവരുമായും നടത്തുന്ന ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയിൽ നിന്ന് വിഷമ വാർത്ത ഉണ്ടാകും. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും…
രാശിഫലം (11-04-2026 ശനി)
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. വീട്ടില്‍ നിന്നും ഏതാനും പ്രതികൂല വാര്‍ത്ത കേള്‍ക്കാനിടവരും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണ്. കന്നി: കുട്ടികള്‍ക്ക് മനോവിഷമമുണ്ടാകുന്ന ദിവസമാണിന്ന്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗതിക ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം അതികഠിനമാകും. നിങ്ങളിന്ന് ഏറെ പ്രകോപിതനായേക്കും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനോവിഷമത്തിന് കാരണമാകും. ക്ഷമ പാലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. വൃശ്ചികം: ഇന്ന് ഉത്സാഹത്തിന്‍റെയും…
