രാശിഫലം (17-06-2026 ബുധന്‍)

ചിങ്ങം : നിങ്ങളുടെ സ്വാധീനമോ പ്രാധാന്യമോ കുറയ്ക്കാൻ ഇന്ന് ആരെയും അനുവദിക്കരുത്. ഏത് നിഗൂഢതയും വെളിപ്പെടുത്താനുള്ള പ്രത്യേക കഴിവ് ഇന്ന് നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ഈ സ്വാധീനം പൂർണ്ണ ശക്തിയോടെ ഉപയോഗിക്കുക. ബിസിനസ്സ് രംഗത്ത് വലിയ ഇടപാടുകൾ നടത്താനും വൻകിട കരാറുകൾ സ്വന്തമാക്കാനും ഇന്ന് അനുകൂലമായ ദിവസമാണ്. കന്നി : നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ ഇന്ന് പരസ്യമായി പുകഴ്ത്തപ്പെടും. സ്വന്തമായി വസ്‌തുവകകൾ വാങ്ങുന്നതിനായി വർഷങ്ങളായി നിങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ ഇന്ന് ഫലം കണ്ടുതുടങ്ങും. മനോഹരമായ കരകൗശല വസ്‌തുക്കളോ പുതിയ ഗൃഹോപകരണങ്ങളോ വാങ്ങി ഇന്ന് നിങ്ങൾ വീട് മനോഹരമായി അലങ്കരിക്കാൻ സാധ്യതയുണ്ട്. തുലാം : ഇന്ന് നിങ്ങൾക്ക് തിളക്കമാർന്നതും സന്തോഷം നിറഞ്ഞതുമായ ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുന്നത് മാനസികോല്ലാസം നൽകും. വൈകുന്നേരത്തോടെ പ്രിയപ്പെട്ടവർക്കായി ഷോപ്പിംഗിന് പോകാനും അതിലൂടെ സാമാന്യം നല്ല രീതിയിൽ പണം ചിലവാകാനും സാധ്യതയുണ്ട്. വൃശ്ചികം : ഇന്ന് നിങ്ങൾ…

രാശിഫലം (16-06-2026 ചൊവ്വ)

ചിങ്ങം: ലാഭകരമായ ഒരു ദിവസം ആയിരിക്കും. സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ, ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍ ഉണ്ട്. എന്നാൽ മനസ് ചഞ്ചലമായതിനാൽ ആ അവസരങ്ങൾ നിങ്ങളുടെ കൈയിൽ നിന്ന് തെന്നിമാറാം. കന്നി: ദൈവാധീനം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമാണ്. ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശനബാധിത സാഹചര്യങ്ങളിൽനിന്നു പുറത്തുകടക്കാനുള്ള വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: സുരക്ഷിതമായി കളിക്കാനും സുരക്ഷിതരായിരിക്കാനും ഇന്ന് നിങ്ങൾ ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, നിങ്ങൾ പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുകയും വേണം. ധനു: ഇന്ന് ചില വിവാദങ്ങളിൽ…

രാശിഫലം (13-06-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾ ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. പൂർണമായും നല്ല ദിവസമാണ്. കന്നി: വരവിനേക്കാൾ ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കും തോറും നിങ്ങൾക്ക് വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്ന് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും ഇന്ന് സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും ഇന്ന്. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരം കൂടിയാണ്. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. ആരോഗ്യം, സാമ്പത്തികം തുടങ്ങിയവയെല്ലാം ഇന്ന് നിലയിലായിരിക്കും…

രാശിഫലം (12-06-2026 വെള്ളി)

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: നല്ല പ്രവ്രത്തികളുടെ ഫലമെല്ലാം നിങ്ങൾക്ക്‌ ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർദ്ധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ ഇടയുണ്ട്. വൃശ്ചികം: മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങൾക്കുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അപൂർണമായ അസൈൻമെൻ്റുകൾ ഇന്ന് പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും. ധനു: അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ പ്രവർത്തന മേഖലയിൽ മികച്ച…

രാശിഫലം (10-06-2026 ബുധൻ)

ചിങ്ങം: മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യതകാണുന്നു. ഒരു മതപരമായ പുണ്യതീർത്ഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. കന്നി: ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്തും. തുലാം: ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാദ്ധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും. വൃശ്ചികം: മറ്റുള്ളവരുമായി…

രാശിഫലം (09-06-2026 ചൊവ്വ)

ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും, സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത് അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം. തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് മനോഹരമായ…

രാശിഫലം (08-06-2026 തിങ്കൾ)

ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് വിപണിയിൽ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. വലിയ രീതിയിലുള്ള സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനോ ഊഹക്കച്ചവടത്തിനോ ഇന്ന് അനുകൂല ദിവസമല്ല. പൊതുജനങ്ങളുമായി ചൂടേറിയ വാഗ്വാദ്ങ്ങൾ ഒഴിവാക്കുക. കന്നി: നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്‌കില്ലും ക്രിയേറ്റിവിറ്റിയും ഇന്ന് നിങ്ങളുടെ വലിയ ആയുധങ്ങളായി മാറും. നിങ്ങളുടെ ജീവിതം ഇപ്പോൾ പ്രണയത്താൽ നനഞ്ഞിരിക്കുകയാണെങ്കിലും ആ ആഹ്ലാദത്തിൻ്റെ ആനന്ദം പെട്ടെന്ന് നീങ്ങിപ്പോയേക്കാം. എങ്കിലും സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഉണ്ടായാലും നിങ്ങളുടെ കഴിവിനെ അത് പൂർണ്ണമായി പുറത്തെടുക്കാൻ സഹായിക്കും. തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് വഴി നിങ്ങൾക്ക് ഇന്ന് വലിയ ഭാഗ്യം കൈവരും. യാതൊരു തടസ്സവുമില്ലാതെ ഒരു പുതിയ സംയുക്ത സംരംഭം ആരംഭിക്കാൻ ഇന്ന് സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൃത്യമായി വിലമതിക്കപ്പെടും. വൃശ്ചികം: ഓഫീസിൽ ഇന്ന് നിങ്ങളുടെ ബോസിൻ്റെ അനാവശ്യമായ നിരർത്ഥഭാഷണങ്ങൾ ക്ഷമയോടെ കേട്ടിരിക്കേണ്ടി വന്നേക്കാം.…

രാശിഫലം (05-06-2026 വെള്ളി)

ചിങ്ങം : നിങ്ങളുടെ തിക്കും തിരക്കുമുള്ള പരിപാടികളിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സമ്മർദ്ദങ്ങൾ ഇന്ന് നിങ്ങളെ അലട്ടിയേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന മീറ്റിംഗുകൾ വിജയകരമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസാവസാനം ജോലിഭാരം മൂലം തളർന്നുപോയേക്കാം. ഇന്ന് കുറച്ചുസമയം വിശ്രമത്തിനായി മാറ്റിവെക്കുക. കന്നി: ഇന്ന് നിങ്ങൾക്ക് അത്ര തൃപ്‌തികരമായ ഒരു ദിവസമായിരിക്കില്ല. കുട്ടികളെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള വേവലാതികൾ മനസ്സമാധാനം കെടുത്തിയേക്കാം. ഉദരസംബന്ധവും കരൾസംബന്ധവുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം വ്യായാമത്തിലും ക്രിയാത്മകതയിലും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. മാനസിക സംഘർഷം കുറയ്ക്കാൻ അടുത്ത സുഹൃത്തുക്കളോട് മനസ്സ് തുറന്ന് സംസാരിക്കുക. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത്. തുലാം : ഇന്ന് ദിവസം മുഴുവൻ നിങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതായിരിക്കും. നല്ലൊരു ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ഇന്ന് പങ്കുവെക്കും. പ്രിയതമയുടെ പരിഗണനയും സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട്…

രാശിഫലം (01-06-2026 തിങ്കൾ)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ഗ്രസിക്കും. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം.തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങള്ക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമര്‍ഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും ശ്രദ്ധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. മനസ്സും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം…

രാശിഫലം (31-05-2026 ഞായര്‍)

ചിങ്ങം: നിങ്ങള്‍ ഇന്ന് മുഴുവന്‍ കർമ്മനിരതനായിരിക്കും. കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥന്‍മാരുടെ പ്രശംസ ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഇന്ന് ചില നിര്‍ണായക കാര്യങ്ങളില്‍ പങ്ക് വഹിക്കേണ്ടി വരും. കന്നി: ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജോലി ചെയ്യും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്‌ത ശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിനായി പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കെടുക്കുക. തുലാം : നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടാന്‍ സാധ്യത. അവരോടൊപ്പം സമയം ചെലവഴിക്കുകയും, നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെെടുകയും ചെയ്യും. നിങ്ങളുടെ ശ്രമങ്ങളിൽ ഇന്ന് വിജയിക്കും. വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരോട് അടങ്ങാത്ത സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ പ്ലാനില്‍ പ്രിയപ്പെട്ടവര്‍ക്ക് സമയം നല്‍കുന്നതിനും സമയം കണ്ടെത്തും. എന്നാല്‍ നിങ്ങള്‍ അവരോടടൊപ്പം ഒരു അതിര്‍ത്തിക്കപ്പുറം സംസാരിക്കില്ല. ധനു: നിങ്ങളുടെ സംഭാഷണവും കോപവും ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും.…