ചിങ്ങം: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാ കുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശപ്പെടരുത്. കന്നി: എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. നിങ്ങള്‍ ഇന്ന് പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍…
Category: ASTROLOGY
രാശിഫലം (02-07-2026 വ്യാഴം)
ചിങ്ങം: കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉല്‍കണ്‌ഠകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിൻ്റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക. വൃശ്ചികം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ…
രാശിഫലം ( 01-07-2026 ബുധൻ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അന്തരീക്ഷമായിരിക്കും. എന്നിരുന്നാലും, കോപം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹനവ്യവസ്ഥ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുർബലരുമായി കാണപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ ചീത്തപ്പേരുണ്ടാക്കിയേക്കാം. പ്രശസ്തി നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. നിയുക്ത ചുമതലകൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: പുതിയ പദ്ധതികൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാൻ കഴിയുന്നത് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസ്സും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തിൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം. വൃശ്ചികം: രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പ്രത്യേകിച്ചും…
രാശിഫലം (29-06-2026 തിങ്കൾ)
ചിങ്ങം ചിങ്ങം രാശിക്കാർ ഇന്ന് വളരെ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകൾ ഇന്ന് വർധിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും ഏറെ സന്തോഷദായകവുമായി മാറും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. സുഹൃത്തുക്കളുടെ സമാഗമത്തിനും അവരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഇന്ന് സാധ്യത കാണുന്നു. കന്നി കന്നി രാശിക്കാരുടെ ഭരണപരമായ കഴിവുകൾ ഇന്ന് നിർദോഷമായിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായിക്കും. തുലാം തുലാം രാശിക്കാർക്ക് ഇന്ന് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ നല്ല നിലയിലായിരിക്കും. അവർ നിങ്ങളുമായി ചില സംശയങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീർഥാടനത്തിന് ഇന്ന് സാധ്യത…
രാശിഫലം (27-06-2026 ശനി)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ബാധിക്കും. നിങ്ങളുടെ അമ്മക്ക് ഇന്ന് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളേയും ഇന്ന് സൂക്ഷിക്കുക. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം നല്ല സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: മനസ്സ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല . നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി…
രാശിഫലം (24-06-2026 ബുധന്‍)
ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ നല്ല സമയമാണ്. കന്നി: ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കും ഇത് നല്ല സമയമല്ല. ആരോഗ്യപരമായ കതാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. തുലാം: സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ചെലവുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വൃശ്ചികം: കോപം നിയന്ത്രിക്കുക. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ തർക്കമുണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിലും ജാഗ്രത വേണം. ധനു: പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുമായി…
രാശിഫലം (22-06-2026 തിങ്കൾ)
ചിങ്ങം ഇന്ന് നിങ്ങൾക്ക് എല്ലാ നിലക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ”ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണമെന്നാണ് അഭിപ്രായം! കന്നി നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികമം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും. തുലാം ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്.…
രാശിഫലം (21-06-2026 ഞായര്‍)
ചിങ്ങം: നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കുന്നതായിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. എന്നിരുന്നാലും നിങ്ങളുടെ പണം മുഴുവൻ നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി: വളരെയേറെ വികാരവൈവശ്യം പുലർത്തുന്ന ആളായിരിക്കും നിങ്ങൾ ഇന്ന്. പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങരുത് ആശയസംഘട്ടനങ്ങൾ അവഗണിക്കുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസ്സിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം. തുലാം: സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസികസമ്മർദ്ദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൃശ്ചികം: അത്ഭുതകരമായ ആശയങ്ങൾ, നടക്കാൻ…
രാശിഫലം (2026 ജൂൺ 20)
ചിങ്ങം: പുതിയ സംരംഭങ്ങളും ജോലികളും ഇന്ന് നിങ്ങളെ തേടിയെത്തും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിദഗ്ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല ഇതെന്ന കാര്യം പ്രത്യേകം മനസ്സിലാക്കണം. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുന്ന ദിവസമാണിത്. മധ്യസ്ഥത വഹിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള കഴിവ് കാര്യങ്ങൾ ഹൃദ്യമായി പരിഹരിക്കാൻ സഹായിക്കും. ശാന്തമായും കൃത്യമായ കണക്കുകൂട്ടലുകളോടെയുമുള്ള സമീപനം ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനും പുതിയ പാഠങ്ങൾ പഠിക്കാനും ഉപകരിക്കും. തുലാം: ഇന്ന് സുഖഭോജനം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ട അവസ്ഥ വന്നേക്കാം. എന്നാൽ ഇതിൽ വിഷമിക്കേണ്ടതില്ല. ഈശ്വരനോട് പ്രാർഥിക്കുക. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാൻ യാതൊരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം: നിങ്ങളുടെ പ്രസന്നമായ സ്വഭാവം ചുറ്റും നന്മ പരത്താൻ കാരണമാകും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് ഒഴിഞ്ഞുമാറാൻ സാധിക്കും.…
രാശിഫലം (18-06-2026 വ്യാഴം)
ചിങ്ങം: ആരോഗ്യം നിങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നു. സമ്മർദ്ദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാദ്ധ്യതയുണ്ട്. ഇന്ന് നിങ്ങൾ ആരുടെ അടുത്തും കാരണങ്ങൾ തേടരുത്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: നിങ്ങൾക്ക് ലാഭവും നേട്ടവും ഉണ്ടാവും. അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാദ്ധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർദ്ധിക്കും. വനിതാ സുഹൃത്തുക്കൾ മാന്യവും സുലഭവുമായ ഒതുക്കത്തോടെയും പ്രവർത്തിക്കും . സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് നല്ലതാണ്. തുലാം: ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും ജീവൻ നൽകുന്നതുമായിരിക്കും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്. വൃശ്ചികം: ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും…