രാശിഫലം (16-07-2026 വ്യാഴം)

ചിങ്ങം: ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങൾക്ക് ഇന്ന് ഗുണം ചെയ്യും. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും. കന്നി: ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചത്തിലും ലാഭം ഇന്ന് ഉണ്ടാവും. മാനസികമായ ബുദ്ധിമുട്ട് നേരിടും. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലനായിരിക്കും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ജോലി സ്ഥലത്തും ഇന്ന് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയും. വൃശ്ചികം: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കും. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നിയേക്കാം. കോപം നിയന്ത്രിക്കുക. ധനു: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യസാങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും…

രാശിഫലം (14-07-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല. ഇന്ന് വിശേരമത്തിന് മുന്‍ഗണന നല്‍കുക. വ്യാപ കാര്യങ്ങള്‍ അതീവ ശ്രദ്ധപുലര്‍ത്തി മാത്രം ചെയ്യുക. ഇന്ന് വലിയ ബിസിനസ് ഡീലുകൾ നഷ്‌ടപ്പെടുത്തേണ്ടി വന്നേക്കാം. കന്നി: നിങ്ങളുടെ സർഗാത്മകത ഇന്ന് ഉച്ചത്തിൽ സംസാരിക്കും. ഇന്ന് നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും.. തുലാം: ഇത് നിങ്ങൾക്ക് ശോഭയുള്ളതും തിളക്കമുള്ളതുമായ ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നല്ലതാണ്. വൈകുന്നേരങ്ങളിൽ നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാവർക്കുമായി ഒരു ഷോപ്പിങിന് പോകാനും സാധ്യത. അതിനാൽ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വൃശ്ചികം: സ്വന്തമായി ജോലി ചെയ്യുക എന്നതാണ് ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബിസിനസുകാർ ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ജോലി ചെലവുകൾക്കായി സാധാരണ പണം ലാഭിക്കാൻ ആവശ്യപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ ചുറ്റുമുള്ള കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല നിമിഷങ്ങള്‍ ലഭിക്കും. ധനു…

രാശിഫലം (13-07-2026 തിങ്കള്‍)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി : ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകും. തുലാം : ഈ രാശിക്കാരായ വ്യാപാരികൾക്ക് ഇന്ന് ലാഭം ലഭിക്കുന്നു. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളും ഇന്ന് നിങ്ങളോട് നന്നായി സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരുപക്ഷേ, തീർത്ഥാടനത്തിനുള്ള ഒരു അവസരം നിങ്ങളുടെ കൂടെയുണ്ടാകും. വൃശ്ചികം : ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. ധനു…

രാശിഫലം (11-07-2026 ശനി)

ചിങ്ങം: ക്രിയാത്മക ഊര്‍ജ്ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സമൂഹിക അംഗീകാരവും നല്‍കും. നിങ്ങളുടെ പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ , പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നതും, സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പോക്കാൻ നല്ല സമയം. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. തുലാം: മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക…

രാശിഫലം (10-07-2026 വെള്ളി)

ചിങ്ങം: ഇന്ന് രാവിലെ നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ഉച്ചയോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവെക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. തുലാം: നിങ്ങളുടെ ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇന്ന് ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്കിന്ന് സാധിച്ചേക്കാം. വൃശ്ചികം: ഇന്ന് നിങ്ങൾ തിരക്കുപിടിക്കാതിരിക്കുക.…

രാശിഫലം (09-07-2026 വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. നിങ്ങൾ ഒരു തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ധൈര്യം കിട്ടണമെന്നില്ല. നിങ്ങൾ ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. വിവിധ പശ്ചാത്തലങ്ങളില്‍നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും ആഹ്ലാദകരവുമായിരിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. ഇന്നത്തെ സായാഹ്നം നിങ്ങള്‍ ചില പ്രണയാതുരമായിരിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരികമായി ക്ഷമതയും ഉള്ളവർ ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങളിൽ…

രാശിഫലം (08-07-2026 ബുധൻ)

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമം വിജയിച്ചേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്തി ചേരാൻ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. കന്നി: നിങ്ങളുടെ ധൈര്യം ഇന്ന് എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ നിങ്ങളുടെ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം നിങ്ങളുടെ കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും. തുലാം: അവസാനം ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങൾ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: നിങ്ങളുടെ പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ ഇന്ന് നിങ്ങൾ സംസാരിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ…

രാശിഫലം (2026 ജൂലൈ 7 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകൾ നിങ്ങൾക്ക് ഉണ്ടായേക്കാം. നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധാലുവായിരിക്കുക, പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സീസണൽ അല്ലെങ്കിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും അത് നിങ്ങൾക്ക് ചുറ്റും നിഷേധാത്മകത സൃഷ്ടിക്കുകയും ചെയ്യും. ആത്മീയത, ധ്യാനം, ജപം എന്നിവയിലുള്ള താൽപ്പര്യം നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. കുടുംബ പിന്തുണ നിങ്ങൾക്ക് സന്തോഷം നൽകും. കന്നി:  ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള അടുപ്പം നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് അടുപ്പം അനുഭവപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും. പങ്കാളികളുമായി അർത്ഥവത്തായ സംഭാഷണങ്ങൾ നടക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി സംയുക്ത സംരംഭങ്ങൾ സംഘടിപ്പിക്കാൻ നിങ്ങൾക്ക്…

രാശിഫലം (06-07-2026 തിങ്കൾ)

ചിങ്ങം: നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ഉണ്ടാവും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്. കന്നി: ബിസിനസ് പങ്കാളികളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസിൻ്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. തുലാം: ദിനചര്യയിൽ നിന്നും മാറി ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി നല്ല ദിവസമാണ്. ധനു: നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ…

രാശിഫലം (05-07-2026 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.ലാഭമുണ്ടാകാന്‍ സാധ്യത . രോഗം ബാധിച്ചവര്‍ക്ക് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: ഇന്ന് മാനസിക ശാന്തി ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെയുംപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യരചനക്കുള്ള സാധ്യതയും കാണുന്നു. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ്.…