രാശിഫലം (29-07-2026 ബുധന്‍)

ചിങ്ങം: നിങ്ങളുടെ രോഷം കുറയ്‌ക്കണം. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ പ്രയാസങ്ങളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും.അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി അസുഖങ്ങള്‍ക്കും സാധ്യത. ആത്മ നിയന്ത്രണം പാലിക്കുക. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക. വിദ്യാര്‍ത്ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ദിവസത്തിൽ ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: മാനസിക സംഘര്‍ഷത്തിൻ്റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉല്‍കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല . കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ,വസ്‌തു തര്‍ക്കങ്ങളില്‍നിന്ന്…

രാശിഫലം (28-07-2026 ചൊവ്വ)

ചിങ്ങം: ചെറിയ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ദേഷ്യം നിയന്ത്രിക്കുന്നത് വഴി പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സുഹൃദ്ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കന്നി: അലസതയും ആരോഗ്യക്കുറവും കാരണം ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. കുടുംബത്തിലോ പങ്കാളിയുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ക്ഷമ പാലിക്കുക. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും നിയമപ്രശ്നങ്ങളിലും തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. തുലാം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിന് ശാന്തി നൽകും. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത ഏത് പ്രതിസന്ധിയെയും മറികടക്കാൻ ശക്തി നൽകും. ശത്രുക്കളുടെ മേൽ വിജയം നേടാനും ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സാധിക്കും. സായാഹ്ന വേളയിൽ പ്രിയപ്പെട്ടവരിൽ നിന്ന് മനസ്സുനിറയ്ക്കുന്ന വാക്കുകൾ കേൾക്കാനിടയാകും. വൃശ്ചികം: കുടുംബാംഗങ്ങളുമായി നിസാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. പ്രതികൂല ചിന്തകൾ നിങ്ങളുടെ…

രാശിഫലം (27-07-2026 തിങ്കൾ)

ചിങ്ങം: യാത്രകൾക്കും വിനോദങ്ങൾക്കും അനുയോജ്യമായ ദിവസമാണ്. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ ഒരു വിനോദയാത്ര പ്ലാൻ ചെയ്യാൻ സാധ്യതയുണ്ട്. സർഗ്ഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശംസ ലഭിക്കുകയും ദിവസം മുഴുവൻ മികച്ച ഊർജ്ജസ്വലത നിലനിൽക്കുകയും ചെയ്യും. കന്നി: ചില മാനസിക ശാരീരിക സമ്മർദ്ദങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. പ്രിയപ്പെട്ടവരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ കരുതൽ വേണം. വസ്‌തു സംബന്ധമായ രേഖകൾ ഭദ്രമായി സൂക്ഷിക്കേണ്ടതുണ്ട്. അനാവശ്യ ധനച്ചിലവുകൾക്കും സാധ്യതയുണ്ട്. തുലാം: വ്യവസായ രംഗത്ത് എതിരാളികളുടെ കണ്ണുതള്ളിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കും. എങ്കിലും ശത്രുക്കളുടെ ചതിക്കുഴികളിൽ വീഴാതെ ജാഗ്രത പാലിക്കണം. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം രാജതന്ത്രജ്ഞതയോടെയും ബുദ്ധിപരമായ നിലപാടുകളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. വൃശ്ചികം: കാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങളും മന്ദതയും അനുഭവപ്പെട്ടേക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും കുടുംബത്തിലെ തെറ്റിദ്ധാരണകൾ തിരുത്താനും ജാഗ്രത പാലിക്കുക. ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വിഷമങ്ങളും ഒഴിവാക്കാൻ പോസിറ്റീവ് ചിന്തകൾ നിലനിർത്തുക. ധനു: നിങ്ങളുടെ വ്യക്തിത്വത്തിലും വസ്ത്രധാരണത്തിലും ആകർഷകമായ…

രാശിഫലം (26-07-2026 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾ ഉള്ളിലെ കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തും. ജോലിയിൽ നിങ്ങളുടെ ഉത്സാഹവും ഊർജ്ജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. കന്നി: ഇന്നത്തെ എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ ഇല്ലാതെയാകും. തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നിയാൽ അത് അവരോട് തുറന്നു പറയണം. വൃശ്ചികം: ഇന്ന് നിങ്ങൾ പോകണമെന്ന് ഉദ്ദേശിക്കുന്ന ഇടത്തേക്ക് അല്ലെങ്കിൽ ലക്ഷ്യത്തിലേക്ക് നിങ്ങൾ എത്തും. ധനു: നിങ്ങളുടെ ആ വിജയകരമായ ചിരിയാണ് ആയുധം. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവും അഭിരുചിയും കാരണം സഹപ്രവർത്തകർ ലാഭം കൊയ്യും. മകരം: ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കുംഭം: മികവാണ് നിങ്ങളുടെ ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും. മീനം: ഇന്ന് ഒരു പ്രയോജനപ്രദമായ, ഉൽപ്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന്…

രാശിഫലം (23-07-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസിൽ പുരോഗതി. സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു കാര്യം നടത്താൻ ആവശ്യപ്പെട്ടേക്കാം. അതിൽ നിങ്ങൾ വിജയിക്കും. വൃശ്ചികം: ഇന്ന് നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും വളരെ അസ്വാഭാവികമായി, നന്നായി പരിഗണിക്കൂ. ധനു: പെട്ടെന്നൊരു യാത്രയ്ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ ദിവസം മനോഹരമാക്കും. മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി, നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ തോന്നുകയില്ല. അ കുംഭം: നിങ്ങൾ ഇന്നത്തെ ദിവസം…

രാശിഫലം (21-07-2026 ചൊവ്വ)

ചിങ്ങം: ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം നിങ്ങൾ കാര്യമാക്കേണ്ടതില്ല, കുറച്ചു സമയം കഴിഞ്ഞ് ശരിയായിവും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ നല്ലതാക്കുന്നത്. കന്നി: സംഭാഷണങ്ങൾകൊണ്ട്‌ ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. തന്മൂലം മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്നേഹം കൂടുതല്‍ ശക്‌തി പ്രാപിക്കും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത ഉണ്ട്‌. തുലാം: ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല.നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. വൃശ്ചികം: ജോലിയുടെ കാര്യത്തിൽ ഉള്ള തടസ്സങ്ങൾ തരണം ചെയ്യുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. ധനു: നിങ്ങൾക്ക് സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളെ പ്രതീക്ഷിക്കുക. അവിടവിടെ തടസ്സങ്ങൾ വന്നാൽ ദുഖിക്കേണ്ടതില്ല. കാരണം, മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിൻ്റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവര്ത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലധികാരിയിൽ നിന്നോ ലഭിച്ചേക്കാം.…

രാശിഫലം (20-07-2026 തിങ്കൾ)

ചിങ്ങം: ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാൻ കഴിയും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായേക്കാം. വൃശ്ചികം: ഈ ദിവസം നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. വരുമാനത്തിൽ വർധനയുണ്ടാവും. ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും…

രാശിഫലം (19-07-2026 ഞായര്‍)

ചിങ്ങം: സാമ്പത്തിക പുരോഗതി ഉണ്ടാവും. എന്നാലും ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്. കന്നി: നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. തുലാം: പ്രതീക്ഷ നിലനിർത്തുക. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ധനു: സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി…

രാശിഫലം (18-07-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്‌. കന്നി: ചെയ്‌ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് വേവലാതി ഉണ്ടാകും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം ഉണ്ടായെന്ന് വരില്ല. തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം. ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം.…

രാശിഫലം (17-07-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കും. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കും. സർക്കാർ ഇടപാടുകളിൽ നിന്ന് നേട്ടമുണ്ടാകും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ദിവസം മുഴുവന്‍ സന്തോഷം നിറഞ്ഞിരിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കുകയും അവരോടൊപ്പം സമയം ചെലവിടാൻ സാധിക്കുകയും ചെയ്യും. തുലാം: മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. നിങ്ങളിലെ സാമർഥ്യവും നന്നായി ജോലി ചെയ്യാനുള്ള കഴിവും മറ്റുള്ളവർ ശ്രദ്ധിക്കും. കലഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ധനു: നിങ്ങളുടെ കോപം നിയന്ത്രിക്കുക. ആത്മനിയന്ത്രണം പാലിക്കുക. മാനസികമായി സുഖം തോന്നുകയില്ല. മാനസികമായി ബുദ്ധിമുട്ടിലാക്കുന്ന വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത. സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായ…