രാശിഫലം (17-08-2026 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താൽപര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേക്കണം. സഹോദരന്‍മാരില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ബോസിൻ്റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ പ്രിയതമയെ ആവോളം ലാളിക്കും. തുലാം: കോപം നിയന്ത്രിക്കുക. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും.…

രാശിഫലം (15-08-2026 ശനി)

ചിങ്ങം: ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. വിജയം കൈവരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. മുമ്പ് ചെയ്‌തിട്ടുള്ള പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും കന്നി: ഇന്ന് മികച്ച ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യും. ആരോഗ്യവും പ്രസരിപ്പും ദിവസം മുഴുവൻ കൂടെയുണ്ടാകും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. വൃശ്ചികം: വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. ചെറിയ വാക്ക് തർക്കം വലിയ പ്രശ്‌നത്തിന് കാരണമായേക്കാം. സ്വയം കേട്ടകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ നഷ്‌ടപ്പെടാം. ചെലവുകളെ നിയന്ത്രിക്കുക. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും അനുഭവിക്കാം. ഈ ദിവസം ഉടനീളം സമാധാനപൂർണമായി കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം…

രാശിഫലം (14-08-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലുമുള്ള തീരുമാനമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും തോന്നും. മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം.അപ്പോൾ അതിരുകടന്ന് പെരുമാറുന്നത് നിയന്ത്രിക്കുക. കന്നി: ഇന്ന് നിങ്ങളുടെ കുടുംബത്തിൻ്റെ യഥാർഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കാം. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും. തുലാം: ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ നിങ്ങൾ ഇന്ന് പുരോഗതി കൈവരിക്കണം. ദൈവങ്ങളെ സ്‌തുതിക്കുന്നത് തുടരുക. അപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വൃശ്ചികം: ഒരു കൂട്ടം ജനങ്ങളുടെ പ്രവൃത്തികള്‍ ഇന്ന് നിങ്ങള്‍ പ്രചോദനമായേക്കും. മറ്റുള്ളവരില്‍ മതിപ്പുളവാക്കാന്‍ സാധിക്കും. ആളുകൾ നിങ്ങളെ അനുകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ധനു: തൊഴിലിടത്തിലെ ആത്മാര്‍ഥത ജോലി ഭാരം വര്‍ധിപ്പിക്കും. ഇത് നിങ്ങളെ…

രാശിഫലം (13-08-2026 വ്യാഴം)

ചിങ്ങം: പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. സംസാരിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക, ആരോടും – പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്. കന്നി: മറ്റുള്ളവർ അറിയുന്നതിനെക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയു മായിരിക്കും നിങ്ങൾ. നിങ്ങളുടെ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസിലും, ഉല്ലാസ സമ്മേളനങ്ങളിലും, അതുപോലെ സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും, സഹപ്രവർത്തകരുമായും ചെലവഴിക്കും. തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസമായിരിക്കും ഇന്ന്. മാത്രമല്ല, നിങ്ങളുടെ വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ സജീവമായിരിക്കും. അതുപോലെ നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകും. ഉദ്യോഗാർഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരു സൗഭാഗ്യപൂര്‍ണമായ സമയമാണുണ്ടാവുക. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. നിങ്ങളുടെ നല്ല…

രാശിഫലം (12-08-2026 ബുധന്‍)

ചിങ്ങം: തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ സഹായിക്കും.എങ്കിലും വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും. കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. വാക്കുതർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും തുലാം: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക പ്രശ്‌നം അലട്ടും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. പുതിയ ജോലികൾ, സംരംഭങ്ങൾ എന്നിവ ഏറ്റെടുക്കും. പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തിയേക്കാം. അമിത ചെലവ് ഒഴിവാക്കുക. ധനു: ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പങ്കാളിയുടെ കരുതൽ കൂടുതൽ ആശ്വാസം നൽകിയേക്കാം. ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത്…

രാശിഫലം (09-08-2026 ഞായര്‍)

ചിങ്ങം: മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും തീരുമാനങ്ങളെടുക്കുക. സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. തുലാം: ആളുകൾ ആകൃഷ്‌ടരാകും. പെരുമാറ്റത്തെയും വസ്‌ത്ര ധാരണ രീതിയെയും പ്രശംസിക്കും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം. വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നല്ലവണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ധനു: സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം ആണ്. സമാധാനപരമായി സ്വയം വിലയിരുത്തുക. കോപം നിയന്ത്രിക്കുക. മകരം: തിരക്കുപിടിച്ച ദിവസമായിരിക്കും. എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. പ്രശംസകളിൽ വീണുപോകരുത്. കുംഭം: വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. ദിവസം…

രാശിഫലം (07-08-2026 വെള്ളി)

ചിങ്ങം: ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത. തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, എന്നിവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നൽകും. ശ്രദ്ധയോടെ പെരുമാറുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ കണ്ടുമുട്ടും. സാഹിത്യ മേഖലയിൽ ഉള്ളവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ധനു: ധനു രാശികാർക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം…

രാശിഫലം (06-08-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ഏറ്റെടുത്ത ജോലി നന്നായി ചെയ്യാൻ കഴിയും. മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടാൻ സാധിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. തുലാം: കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. യാത്രകള്‍ ചെയ്യാൻ സാധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ധനു: കോപം നിയന്ത്രിക്കുക. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ…

രാശിഫലം (02-08-2026 ഞായര്‍)

ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉത്‌പാദനക്ഷമത ഉയര്‍ന്ന കൂട്ടാൻ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. വൃശ്ചികം:‘കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികതയെ കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌ക്കണ്‌ഠയും മാനസികപിരിമുറുക്കവും അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം…

രാശിഫലം (30-07-2026 വ്യാഴം)

ചിങ്ങം: സഹപ്രവർത്തകരിൽ നിന്നോ പങ്കാളിയിൽ നിന്നോ ചെറിയ നിരാശ നേരിടേണ്ടി വന്നേക്കാം. എന്നാൽ വ്യക്തിപരമായ തീരുമാനങ്ങൾ വലിയ ലാഭങ്ങളിലേക്ക് നയിക്കും. സുഹൃത്തുക്കളുടെ നല്ല ഉപദേശങ്ങൾ അനുസരിക്കുന്നത് സമതുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ സഹായിക്കും. കന്നി: ചിന്തകളുടെ കുത്തൊഴുക്ക് ഉണ്ടെങ്കിലും ശാന്തമായ പ്രകൃതം നിലനിർത്താൻ സാധിക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിങ്ങളുടെ അപാരമായ കഴിവ് മറ്റുള്ളവർക്ക് വലിയ സഹായമാകും. അടുത്തുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവ് ഇന്ന് അത്ഭുതങ്ങൾ സൃഷ്‌ടിക്കും. തുലാം: ചെറിയ കാര്യങ്ങൾക്ക് പോലും പ്രകോപിതരാകാൻ സാധ്യതയുള്ള ദിവസമാണ്. വ്യക്തതയില്ലാത്ത ചിന്തകൾ തീരുമാനങ്ങളെ ബാധിച്ചേക്കാം. പ്രിയപ്പെട്ടവരുമായി അല്ലെങ്കിൽ അമ്മയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്ഷമ പാലിക്കുക. വൃശ്ചികം: പുതിയ ബിസിനസ്സ് ആശയങ്ങളും ആവേശവും വർദ്ധിക്കും. നിശ്ചയദാർഢ്യത്തോടെയുള്ള കഠിനാധ്വാനം അർഹിച്ച ഫലം നൽകും. എല്ലാ മേഖലകളിലും ഇന്ന് വലിയ പുരോഗതിയും ഉത്പാദനക്ഷമതയും കൈവരിക്കാൻ സാധിക്കും. ധനു: അനിശ്ചിതത്വവും ആശയക്കുഴപ്പങ്ങളും ആരോഗ്യത്തെയും ജോലിയെയും ഒരുപോലെ ബാധിച്ചേക്കാം. വൈകാരികമായ തീരുമാനങ്ങൾ ഒഴിവാക്കി കാര്യങ്ങൾ…