രാശിഫലം (05-01-2026 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭങ്ങൾ ഉണ്ടാവും. സാമ്പത്തിക നേട്ടം കൈവരിക്കും. സുഹൃത്തുകളുടെ സാഹയം നിങ്ങൾക്ക് ഗുണം ചെയ്യും. തുലാം: വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസത തോന്നിയേക്കാം. കച്ചവടവുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിടും. മുതിർന്ന ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. ധനു: ഇന്ന് നിങ്ങള്‍ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ ഇന്ന് മറികടക്കും. ഒരു സന്തോഷ വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും. മകരം: ബിസിനസ്‌പരമായ കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി ഇടപഴക്കുമ്പോൾ സൂക്ഷിക്കുക. കുംഭം: ഇന്ന് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ…

രാശിഫലം (04-01-2026 ഞായര്‍)

ചിങ്ങം: ഇന്ന് മന്ദഗതിയിലായിരിക്കും കാര്യങ്ങൾ നടക്കുക. ആരോഗ്യപരമായ ബുദ്ധിമട്ടുകൾ നേരിടേണ്ടി വന്നേക്കും. സുഹൃത്തുക്കളുമായി ഒരു യാത്ര ആസൂത്രണം ചെയ്യും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധക്കുക. തർക്കങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക കന്നി: പേരും പ്രശസ്‌തിയും ഇന്ന് നിങ്ങളെ തേടിയെത്തും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉറപ്പ്. കുടുബാംഗങ്ങളിൽ നിന്നും ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് നടക്കും തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. ഇന്ന് നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. പ്രണയിനിയുമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസം. പുതിയ പദ്ധിതികൾ തുടങ്ങാൻ ഇന്ന് ഉത്തമ ദിനം. നിയമപരമായ കാര്യങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമല്ല. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സാഹയങ്ങൾ ലഭിക്കും. ധനു: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടും.…

രാശിഫലം (03-01-2026 ശനി)

ചിങ്ങം: ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രിയപ്പെട്ടവരുമൊത്ത് ഉല്ലാസയാത്രയ്ക്ക് സാധ്യത. സമയം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസിൽ നേട്ടമുണ്ടാകും. ലഭിക്കുന്ന അവസരങ്ങളെ വിവേകപൂർവ്വം വിനിയോഗിക്കുക. കന്നി: കന്നി രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. വ്യവസായികൾക്കും ഉത്തമ ദിനം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ മികച്ച ദിനം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിൽ ഐക്യമുണ്ടാകും. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ പരിഹരിക്കപ്പെടും. വിഷമഘട്ടങ്ങൾ തരണം ചെയ്യാനാകും. തൊഴിലിടത്തിൽ അമിത ജോലികൾ ലഭിക്കാൻ സാധ്യത. വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കുക. പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച ദിവസമല്ല. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ചെലവുകളിൽ നിയന്ത്രണം പാലിക്കുക. സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സാധ്യത. ധനു: മറ്റൊരാളുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. നല്ലതെന്ന് തോന്നുന്ന സംസാരങ്ങളിൽ ഏർപ്പെടുക. തർക്കങ്ങളിൽ നിന്നും വിട്ട് നിൽക്കുക. മകരം: ഏറ്റെടുത്ത കച്ചവടം ലാഭകരമാകും.…

രാശിഫലം (01-01-2026 വ്യാഴം)

ചിങ്ങം: നിങ്ങളുടെ ജോലി സാമര്‍ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. തുലാം: നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. മറ്റുള്ളവരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ തെറ്റുപറ്റിയേക്കാം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു കൊച്ചു യാത്ര പോകാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് നിന്ന് പേരും പ്രശസ്‌തിയും നേടും. അതുപോലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ധനു: നിങ്ങളുടെ ശാരീരികവും മാനസികവുമായ…

രാശിഫലം (30-12-2025 ചൊവ്വ)

ചിങ്ങം: ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണവുമായ ദിവസം. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: മുൻപ്‌ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ഉപദേശിക്കുന്നു. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർദ്ധക വസ്‌തുക്കളും വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം ഉണ്ടാകും. പ്രതിയോഗികൾ തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അപൂർണമായ അസൈൻമെന്‍റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും. ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ…

രാശിഫലം (29-12-2025 തിങ്കള്‍)

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം. കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരേയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ നിങ്ങളുടെ ”ഷോ” നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിവരും. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ പുഞ്ചിരി ഉണർത്തും. തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവെക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും, പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. വിജയത്തിന്‍റെ കീർത്തി പരക്കും. ധനു: ഒരു യാത്രയ്ക്ക്‌ തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തികകാര്യങ്ങൾക്കാണ്. വൈകുന്നേരം വിശ്രമിച്ചോളു. വിജയത്തിന്‍റെ…

രാശിഫലം (28-12-2025 ഞായര്‍)

ചിങ്ങം: നിങ്ങളെക്കുറിച്ച്‌ സുഹ്യത്തുക്കളുടെ കൂട്ടത്തിന് ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹ്യദ് വലയത്തെ സ്വാഭാവികമായ പ്രേരണയാലും സാമൂഹികമായ വാഞ്ഛയാലും വളരെയധികം സമയംകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. അവരെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ നല്ല ദിവസമല്ല. ദേഷ്യംനിറഞ്ഞതും കയ്‌പു നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ചർച്ച ദുഃഖിതരാക്കും. കാര്യമായ ചെലവുകൾകാണുന്നു. തുലാം: ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് പേരും പ്രശസ്‌തിയും നൽകും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ഒരു സമയമാണിത്. മെച്ചപ്പെട്ട…

രാശിഫലം (27-12-2025 ശനി)

ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: പ്രിയപ്പെട്ടവർ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും! ബിസ്സിനസ്സ്‌ രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകളെ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ…

രാശിഫലം (24-12-2025 ബുധന്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമായിരിക്കും. വീട്ടിൽ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. പെട്ടന്ന് ദേഷ്യം തോന്നാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നിയേക്കാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും…

രാശിഫലം (22-12-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമായിരിക്കും. മറ്റുള്ളവരാൽ ആകർഷിക്കപ്പെടുകയും നന്നായി ഇടപഴകാനും കഴിയും. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കണം. അത് മൂലം പ്രശ്‌നങ്ങൾ ഉണ്ടയേക്കാം. ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾക്ക് ഇന്ന് മോശം ദിവസമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട ദിനമല്ല. പണം ചെലവഴിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങളുടെ തെറ്റായ ഒരു പ്രവർത്തി മൂലം നിങ്ങൾക്ക് ചീത്തപേരുണ്ടായേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടാതെ നോക്കുക. പറഞ്ഞ ജോലി സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാതെ വരും. തുലാം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതേസമയം, നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമായതിനാൽ വിഷമം തോന്നും. വൃശ്ചികം: നിങ്ങൾക്കിന്ന്…