നക്ഷത്ര ഫലം (12-04-2025, ശനി)

ചിങ്ങം: വരുമാനം ഉയരാന്‍ സാധ്യത. ആനുപാതികമായി ചെലവുകളും വർധിച്ചേക്കാം. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച നടത്തും. നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കും. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിനമായിരിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കാര്യവിജയവും ഇന്നത്തെ ഫലത്തിൽ കാണുന്നു. തുലാം: അത്ര നല്ല ദിവസമല്ല. പ്രത്യേകിച്ച് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പ്രതീക്ഷ കൈവിടരുത്. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങൾക്ക് പ്രതിപലം ലഭിക്കുന്നതായിരിക്കും. വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതായിരിക്കും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകുന്നതായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ധനു: ധനുരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസം. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും…

നക്ഷത്ര ഫലം (11-04-2025 വെള്ളി)

ചിങ്ങം : നിങ്ങള്‍ക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാന്‍ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങള്‍ ഇത്തരം പ്രതീക്ഷകള്‍ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങള്‍ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കന്നി : ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്ന് പ്രചോദനമുല്‍ക്കൊള്ളാനുമുള്ള ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു.കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും, കര്‍മങ്ങളും വരുമ്പോള്‍ നിങ്ങള്‍ കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം : നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം…

നക്ഷത്ര ഫലം (10-04-2025 വ്യാഴം)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നടക്കും. നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങളുണ്ടാകാൻ സാധ്യത. അത്‌ കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്ക് പോകാതിരിക്കുക. കന്നി: നിങ്ങളിന്ന് കുടുംബത്തിൻ്റെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സംസാരിക്കാൻ നല്ല കഴിവുള്ളതിനാൽ സംഭാഷണങ്ങൾ തർക്കത്തിലേക്ക് പോകാതെ സൗഹാർദപരമായി പറഞ്ഞു തീർക്കാൻ നിങ്ങൾക്ക് കഴിയും. തുലാം: കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവഴിക്കുന്നത് നല്ലത്. കുടുംബത്തോടൊപ്പം യാത്ര പോകുന്നതും നല്ലത്. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ യാത്ര പോകാൻ സാധ്യത. വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക. ധനു: നിങ്ങളിന്ന് ജോലികൾ ചെയ്‌തുകൊണ്ടേയിരിക്കും. ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. നിങ്ങൾക്ക് ചില വെല്ലുവിളികൾ…

നക്ഷത്ര ഫലം (09-04-2025 ബുധന്‍)

ചിങ്ങം : നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും അവരെ ആകര്‍ഷിക്കാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന് നല്ല നാള്‍. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി : ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തില്‍ എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക. ശന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ…

നക്ഷത്ര ഫലം (08-04-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കണം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിന്…

നക്ഷത്ര ഫലം (07-04-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. കന്നി: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങൾ കൂടുതൽ സമയം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര പോകാനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന്…

നക്ഷത്ര ഫലം (05-04-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. സാമ്പത്തിക പ്രയാസത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. പുതിയ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കാന്‍ പറ്റിയ സമയമാണിന്ന്. തൊഴിലാളികള്‍ക്ക് മികച്ച ദിനമാണ്. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. വ്യാപാരികള്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന ദിനമാണിന്ന്. തുലാം: ഇന്ന് വ്യാപാരികള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ സഹവര്‍ത്തിത്വം ഉണ്ടാകും. ഒരു തീര്‍ഥാടനത്തിന് അവസരമൊരുങ്ങും. വൃശ്ചികം: ഏറെ സുരക്ഷിതമായി ഇരിക്കേണ്ട ദിവസമാണിന്ന്. നേരിടേണ്ടി വരുന്ന കാര്യങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുക. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് മാറ്റിവയ്‌ക്കണം. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കണം. അല്ലെങ്കില്‍ കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ധനു: ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരിക്കും നിങ്ങളുടേത്. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യത. വിദേശികളുമൊത്ത് സൗഹൃദം സ്ഥാപിക്കാന്‍ സാധ്യത. ഇന്ന്…

നക്ഷത്ര ഫലം (04-04-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി ഇന്ന് നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിയെത്തും. കന്നി: ജീവിത തിരക്കുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ജോലി സ്ഥലത്ത് ചില പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. പ്രയാസമേറിയ സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. പ്രണയിനികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. തുലാം: ബിസിനസില്‍ ഇന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടം കൈവരും. ജോലിയിടത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. ഒരു ദീര്‍ഘ യാത്രയ്‌ക്ക് അവസരമൊരുങ്ങും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ധനു: നിങ്ങൾക്കിത് സന്തോഷകരമായ ഒരു ദിവസമായിരിക്കും. ഈ ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ വിദേശികളുമായുള്ള സഹവാസം…

നക്ഷത്ര ഫലം (03-04-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ…

നക്ഷത്ര ഫലം (02-04-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠിത്തത്തിൽ ഇന്ന് മികവ് കാണിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായി പ്രശ്‌നമുണ്ടാകാൻ സാധ്യത. കോപം നിയന്ത്രിക്കുക. ധ്യാനം ശീലിക്കുന്നത് ഗുണം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. അത് നിങ്ങളെ മാനസികമായി തളര്‍ത്തും. ക്ഷമയോടെ ഇന്നത്തെ ദിവസം നിങ്ങള്‍ കഴിച്ച് കൂട്ടണം. വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ്…