ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ധ്യാനം പരിശീലിക്കുന്നത് നല്ലതായിരിക്കും. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ…
Category: ASTROLOGY
നക്ഷത്ര ഫലം (31-03-2025 തിങ്കൾ)
ചിങ്ങം: നിങ്ങൾക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ പ്രശംസിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠിത്തത്തിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. വൃശ്ചികം: വൃശ്ചികരാശിക്കാർക്ക് സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം…
നക്ഷത്ര ഫലം (30-03-2025 ഞായര്‍)
ചിങ്ങം: ജോലിയിൽ ഇന്ന് നിങ്ങൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. വൈകുന്നേരം കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവരോടും കൂടെ സമയം ചെലവഴിക്കും. ഒരു യാത്ര നടത്താനുള്ള സാധ്യത കാണുന്നു. കന്നി: മെച്ചപ്പെട്ട ദിനമായിരിക്കാൻ സാധ്യത. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയിനികള്‍ക്ക് അനുകൂല ദിനം. തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക. വൃശ്ചികം: മാധ്യമ ശ്രദ്ധനേടാൻ സാധ്യത. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തുന്നതായിരിക്കും. എന്നിരുന്നാലും, ഇന്ന് നിങ്ങൾക്ക് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ ജീവിതപങ്കാളി നേരത്തെയുള്ളതിനെക്കാൾ സ്നേഹം പ്രകടിപ്പിക്കും. ധനു: നിങ്ങളിന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം സാമ്പത്തികമായ…
നക്ഷത്ര ഫലം (29-03-2025 ശനി)
ചിങ്ങം: മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധ്യത. മതപരമായ തീർഥാടന കേന്ദ്രത്തിലേക്ക് യാത്ര പോകാനുള്ള സാധ്യതയും കാണുന്നുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങളെ തേടിയെത്തും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. അതിൻ്റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ നല്ല ദിവസമല്ല. നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ദുഃഖിതരാക്കും. ചെലവുകളുണ്ടാകാൻ സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. മാനസിക സന്തോഷം ഉണ്ടാകും. ഷോപ്പിങ്ങിന് പുറത്ത് പോകാന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രമിക്കുക. പ്രശസ്‌തിയും അംഗീകാരവും നിങ്ങൾക്ക് വന്നുചേരും. ഇത് മറ്റുള്ളവരില്‍ പ്രചോദനമായേക്കും. വൃശ്ചികം: ശാരീരികമായും മാനസികമായും ഊർജസ്വലത നിങ്ങൾക്ക്…
നക്ഷത്ര ഫലം (28-03-2025 വെള്ളി)
ചിങ്ങം: ഇന്നത്തെ ദിവസം മാനസിക സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകോപം വരാതെ നോക്കുക. പ്രത്യേകിച്ച് ഇന്ന് പുലർച്ചെ സമയങ്ങളിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതായി വരും. പ്രശ്‌നങ്ങളെ സംയമനത്തോടെ സമീപിക്കാൻ ശ്രമിക്കുക. കന്നി: ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. അമിതാവേശം അടുത്ത ബന്ധങ്ങളെ തകർക്കാനിടയാക്കും. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചzലവാക്കി ആസ്വദിക്കുന്നത് മാനസിക സന്തോഷം നൽകും. തുലാം: നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങള്‍ക്ക് മാനസിക ഉന്മാദം നൽകും. എന്നാല്‍ അമിതമായ വികാര പ്രകടനങ്ങള്‍ നിയന്ത്രിക്കണം. വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികമായി പെരുമാറുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ഉല്‍ക്കണ്‌ഠയും മാനസിക പിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചയ്‌ക്ക് ശേഷം പുതിയ…
നക്ഷത്ര ഫലം (26-03-2025 ബുധന്‍)
ചിങ്ങം: പങ്കാളിയിൽ നിന്ന് പ്രതീക്ഷയ്ക്ക് അനുസരിച്ച് ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവെക്കാൻ പാടുള്ളു. കന്നി: മനോനില വളരെ ഉയർന്നതാണ്. അത് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസ്സാരകാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികമായ അവസ്ഥയ്ക്ക് നന്നായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഈ ദിവസം പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള കടമകൾക്കായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഈ ദിവസം ഗുണകരമല്ല…
നക്ഷത്ര ഫലം (25-03-2025 ചൊവ്വ)
ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തു തീര്‍ക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസ്സങ്ങള്‍ അമ്പരപ്പിച്ചേക്കും. ഇത് ഉല്‍ക്കണ്‌ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ചർച്ചകളിൽനിന്ന് അകന്നുനില്ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കി മാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം. തുലാം: സര്‍ക്കാര്‍…
നക്ഷത്ര ഫലം (24-03-2025 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ദിവസം മികച്ചതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ അനുയോജ്യമായ ദിവസമാണിന്ന്. ബിസിനസിൽ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ…
നക്ഷത്ര ഫലം (23-03-2025 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയമുള്ളവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ആത്മീയ കാര്യങ്ങൾക്ക് നിങ്ങൾ ഇന്ന് പ്രാധാന്യം നൽകും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ…
നക്ഷത്ര ഫലം (22-03-2025 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും. തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും. വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ…
