ഇന്നത്തെ രാശിഫലം (ജൂലൈ 08 തിങ്കള്‍ 2024)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും ഉളള ദിവസമായിരിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ഒരു അഭിഭാഷകനെയും കളിയാക്കാൻ ശ്രമിക്കരുത്. ആരുടെയും പ്രവൃത്തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിൻ്റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും ഊർജസ്വലനും സന്തോഷവാനുമാകും. ഇന്ന്‌ നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ…

ഇന്നത്തെ രാശിഫലം (ജൂലൈ 07 ഞായർ 2024)

ചിങ്ങം: ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം തിളക്കമുള്ളതായിരിക്കില്ല.‌ ഇന്ന്‌ നിങ്ങൾ വളരെ വേവലാതിപ്പെടും. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്ന്‌ ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്ന് വരുന്ന നല്ല വാർത്തകൾ ഇന്നത്തെ ദിവസം മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ഇന്ന്‌ കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നു വരുന്നു. മനോഹരമായ ഒരു സ്ഥലത്തേക്കുള്ള യാത്രയുടെ സൂചനകൾ നിങ്ങളുടെ കൂടെയുണ്ട്. എന്നിരുന്നാലും, നിങ്ങൾ ജോലിക്കായി ആ യാത്ര അവസാനിപ്പിച്ചേക്കാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന്‌ നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ ഉൽ‌പാദനക്ഷമതയിൽ‌ സംതൃപ്‌തരാകുകയും നിങ്ങൾക്ക് സ്ഥാനക്കയറ്റം…

രാശിഫലം (ജൂലെെ 06 ശനി 2024)

ചിങ്ങം: പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ സന്തോഷമുള്ളവരായിരിക്കും. അവരുമൊത്ത് അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര നിങ്ങൾക്ക് ഒരു നീണ്ട ദിവസത്തെ അല്ലെങ്കില്‍ ഒരാഴ്‌ചയിലെ തിരക്കുകളില്‍നിന്നും വിടുതൽ നല്‍കും. അതുകൊണ്ട് ധനശക്തി ആസ്വദിക്കുക. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും നേട്ടമുണ്ടാകും. ഇതിലധികം എന്താണ് വേണ്ടത്? വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കുക! ഒരു അവസരം കിട്ടുമ്പോൾ അത് നന്നായി ഉപയോഗിക്കുക. കന്നി: നിങ്ങൾക്ക് ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണ്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍…

ഇന്നത്തെ രാശിഫലം (ജൂലെെ 05 വെളളി 2024)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ – പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ – ചിന്താശേഷിയുള്ളവരും ധൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങൾ സന്ദർശിക്കാനുളള സാധ്യതകള്‍ കാണുന്നു. നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവസരങ്ങൾ നിങ്ങളുടെ കൈയ്യിൽ നിന്ന് നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. കന്നി: ദൈവാധീനം നിങ്ങൾക്ക് ഇന്ന് ഉണ്ടാകും. നിങ്ങൾ ഇന്നത്തെ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിൽ ജീവനക്കാർക്കും സ്ഥാപനജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലാളികളും സ്ഥാപന ജീവനക്കാരും അവരുടെ സഹപ്രവർത്തകരും സഹായികളും തമ്മിൽ സഹകരണം ഉണ്ടാകും. ഒരു നീണ്ട അവധിക്കാലം, ഒരുപക്ഷേ തീർഥാടനത്തിനുള്ള അവസരം നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യത കാണുന്നു. വൃശ്ചികം: ഇന്ന് നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കണം. സുരക്ഷിതമായി കളിക്കാനും സുരക്ഷിതമായി ഇരിക്കുകയും വേണം. കാര്യങ്ങൾ നിങ്ങളുടെ…

ഇന്നത്തെ രാശിഫലം (ജൂലെെ 04 വ്യാഴം 2024)

ചിങ്ങം: ഇന്നത്തെ ദിവസം മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് ചേരും. പണവും ശക്തിയും രണ്ടും ഒഴിവാക്കാനാവാത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, ഏറ്റവും പ്രധാനമായ ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചെലവഴിക്കുന്നതിനുള്ള ഒരു ആഗ്രഹം ഉണ്ടാകും. പക്ഷേ അതേസമയം, പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: സന്തോഷം നിർണ്ണയിക്കുന്നത് കുടുംബമാണ്. അതിനാൽ, അവർക്കൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. ദിവസത്തിന്‍റെ അവസാനത്തോടെ, പ്രണയാതുരനായി ആർക്കൊപ്പമിരിക്കാൻ ആഗ്രഹിക്കുന്നോ, അയാളെ കണ്ടുമുട്ടും. തുലാം: ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ, കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിന്‍റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ, ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ചകാൽ വയ്പ്പുകൾ നടത്തും. വൃശ്ചികം: ദിവസം പായുന്നതായി തോന്നും. കൂടാതെ ചുറ്റും മാലാഖമാർ നിറഞ്ഞിരിക്കുന്നതായും. ഓടാൻ ആഗ്രഹമുണ്ട്, ഇല്ലേ? ചിന്തകളിൽ ഭൂരിഭാഗവും…

ഇന്നത്തെ രാശിഫലം (ജൂലെെ 03 ബുധന്‍ 2024)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാഗ്യനക്ഷത്രങ്ങള്‍ സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലിയില്‍ പ്രകാശം പരത്തും. ഇത് കൂടാതെ പൈതൃകസ്വത്തും ഇന്ന് കൈവരാന്‍ സാധ്യതയുണ്ട്. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിര്‍മ്മലമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കാന്‍ ശ്രദ്ധിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്, ഓര്‍ക്കുക.…

ഇന്നത്തെ രാശിഫലം (ജൂലൈ 02 ചൊവ്വ 2024)

ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റം വരുത്തുന്നത് മുന്നേറാൻ സഹായിക്കുന്നത് കൊണ്ട് ഹൃദയത്തിന് പകരം തലച്ചോർ പറയുന്നത് കേൾക്കുന്നതാണ് ഉത്തമം. ഇന്ന് നിങ്ങളുടെ ഗൃഹം നവീകരിക്കാന്‍ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങൾ ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചിലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ വിവാഹ ജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: നിങ്ങളുടെ ഫാഷൻ ശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക് ഇന്ന് സാധിച്ചേക്കാം. വൃശ്ചികം: ഇന്ന് ഒന്നിനും തിരക്ക് പിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നല്ലവണ്ണം ആലോചിക്കുക. കാരണം, നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്ര ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളിൽ പ്രണയിതാവുമായി സമയം ചിലവഴിക്കുകയും…

ഇന്നത്തെ രാശിഫലം (ജൂലൈ 01 തിങ്കൾ 2024)

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്‌ഠിതമാണെന്ന് വിശ്വസിക്കുക. കന്നി: കന്നി രാശിക്കാർ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച എല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം. തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. നിങ്ങളുടെ വ്യക്തിത്വവും ആകർഷകമാക്കാൻ നിങ്ങളിന്ന് ശ്രമിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും…

ഇന്നത്തെ രാശിഫലം (ജൂൺ 28 വെള്ളി 2024)

ചിങ്ങം : ഇന്ന് മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നു. മതപരമായ ഒരു പുണ്യതീർത്ഥാടന സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. നിങ്ങൾ നിങ്ങളിൽ അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്തുന്നതായും ഫലങ്ങളിൽ കാണുന്നുണ്ട്. തുലാം: നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി…

രാശിഫലം (ജൂൺ 27 വ്യാഴം 2024)

ചിങ്ങം: വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇളക്കമൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും. കന്നി: ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും മികച്ച ആയുധങ്ങളാണ്. ജീവിതനദി ഇപ്പോൾ ഒരു പ്രേമഭാജനത്താൽ കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ ആഹ്ലാദത്തിന്‍റെ ആനന്ദം നീങ്ങിപ്പോയേക്കാം. എന്നാലും സമ്മർദമോ അല്ലെങ്കിൽ സംഘർഷമോ കാരണം സൃഷ്‌ടിപരത പൂർണമായും പൂവണിയുവാൻ പോകുകയാണ്. തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: യജമാനന്‍റെ നിരർഥഭാഷണങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ അർധഹൃദയ പിന്തുണയാണ് നല്‍കാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്നവര്‍ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരെയും മുട്ടുകുത്തിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും.…