ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 30 ഞായര്‍)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ എന്ന തീരുമാനമെടുത്താലും അത്‌ വേഗത്തിലും നല്ല ചിന്തയിലും അധിഷ്ഠിതമായിരിക്കും. ഇന്ന്‌ നിങ്ങള്‍ക്ക്‌ ആരോഗ്യവും ഉനര്‍ജ്ജസ്വലതയും ആവേശവും തോന്നും. എന്നാല്‍ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനില്‍ക്കും. വ്യക്തിപരമായി, ഇന്ന്‌ നിങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടേക്കാം. പരമാവധി ശ്രദ്ധിക്കുക. കന്നി: ഇന്ന്‌ നിങ്ങളുടെ കുടുംബത്തിന്റെ യഥാര്‍ഥ മൂല്യം നിങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയുണ്ട്‌. ആരും ഇടപെടാത്ത ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ സംവാദ നിപുണത സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം ജീവിതത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സഹായിക്കും. തുലാം: നിരവധി പ്രതിസന്ധികള്‍ ഇന്നുണ്ടാകും. നിരവധി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതായി വരും. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്തുതിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വൃശ്ചികം: ഇന്ന്‌ സന്തോഷം ഉണ്ടാകുന്ന ദിവസമാണ്‌. ധാരാളം നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേരും. ധനു: ഓഫിസിലെ നിങ്ങളുടെ…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 27 വ്യാഴം)

ചിങ്ങം : എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക്‌ പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടും. വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും. കന്നി : ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധ നേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന്‌ ശമനം ലഭിക്കും. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും. തുലാം : ഈ ദിനം നിങ്ങള്‍ വൃത്യസ്തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ്‌ നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത്‌ സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക. വൃശ്ചികം : ഇന്ന്‌ നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ്‌ ഉണ്ടാക്കുകയും അവരെ…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 11 ചൊവ്വ)

ചിങ്ങം: നക്ഷത്രങ്ങള്‍ ഇന്ന്‌ നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്ടി വളരെ വൃത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ചെലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കില്‍, നിങ്ങളുടെ ഉത്സാഹവും ഈര്‍ജസ്വലതയും കൊണ്ട്‌ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ്‌ വിമര്‍ശകര്‍ക്കുള്ള യഥാര്‍ഥ മറുപടി. അതുകൊണ്ട്‌ അത്‌ നന്നായി തന്നെ ചെയ്യുക. കന്നി: ഒരു സാവധാനത്തിലുള്ള പ്രഭാതത്തില്‍ നിന്നും ക്രമേണ മാറി ഇന്ന്‌ വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. എല്ലാ പിരിമുറുക്കവും നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും. തുലാം: അപ്രധാനമായ പ്രശ്നങ്ങള്‍ ഇന്ന്‌ നിങ്ങളെ അലടും. ഏതായാലും, നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍ അത്‌ അവരോട്‌ പറയണം. അവിടം മുതല്‍ അത്‌ ഒരു പ്രശ്നമല്ലാതാകും. ബിസിനസ്സ്പരമായി നിങ്ങള്‍ക്ക്‌ പല വഴിക്കുനിന്നും ഇന്ന്‌ കുറച്ച്‌ പണം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ്‌…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 10 തിങ്കള്‍)

ചിങ്ങം: ഏറെക്കുറെ ഇന്ന്‌ അനുകൂല ദിവസമാണ്‌. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും നിങ്ങളെ അലട്ടിയേക്കാം. അമ്മയ്ക്ക്‌ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്‌. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന്‌ ലഭിച്ചെന്ന്‌ വരില്ല. തൊഴില്‍ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. വസ്തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന്‌ നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായ സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ്‌ ഇന്ന്‌ അംഗീകരിക്കപ്പെടും. തുലാം: ഇന്ന്‌ നിങ്ങളുടെ മനസ്‌ നിരന്തരം പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 8 ശനി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമാണ്‌. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആവശ്യമായ മുഴുവന്‍ പിന്തുണയും ലഭിക്കും. വിനോദ യാത്രക്ക്‌ സാധ്യതയുണ്ട്‌. അത്തരം യാത്രകള്‍ നിങ്ങള്‍ക്ക്‌ മാനസിക ഉന്മേഷം നല്‍കും. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക്‌ ഇന്ന്‌ മികച്ച ദിവസമായിരിക്കും. കന്നി: ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ദിനമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ന്‌ നിങ്ങളുടെ മനസ്‌ ഏറെ ശാന്തവും ആരോഗ്യം മികച്ചതുമായിരിക്കും. യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്‌. അപ്രതീക്ഷിത ചെലവുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ നല്ല ദിവസമാണ്‌. തുലാം: സാമ്പത്തിക വിഷയങ്ങളിലും ഇടപാടുകളിലും കൂടുതല്‍ സൂക്ഷ്മത പാലിക്കുക. ബിസിനസ്‌ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മികച്ച ദിവസമാണിന്ന്‌. ആരോഗ്യ നില മികച്ചതായിരിക്കും. വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമല്ല. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത്‌…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 4 ചൊവ്വ)

ചിങ്ങം : ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഈര്‍ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത്‌ ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന്‌ നിങ്ങളെ പ്രാപ്തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്‌. ഈ ദിനം നിങ്ങള്‍ ചെയുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കും. കന്നി : മികച്ചൊരു ദിനമായിരിക്കും ഇന്ന്‌. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക്‌ ലഭിക്കും. പ്രിയപ്പെടുവരോട നിങ്ങള്‍ എങ്ങനെ പെരുമാറിയാലും അത്‌ അവര്‍ കാര്യമാക്കില്ല. തുലാം : ഇന്ന്‌ നിങ്ങളുടെ പ്രവര്‍ത്തികള്‍ പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കൂടുതല്‍ മികവോടെ ഉരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന്‌ അംഗീകരിക്കലപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന്‌ മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക്‌ നയിക്കുന്ന തരത്തില്‍ ഇന്ന്‌ നക്ഷത്രങ്ങള്‍ സ്വയം സ്ഥാനക്രമീകരണം നടത്തിയിട്ടുണ്ട്‌. വൃശ്ചികം : ഇന്ന്‌ കാര്യങ്ങള്‍ എങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന്‌…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 3 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങള്‍ കൃത്യമായിരിക്കും. അതുപോലെ ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങള്‍ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്ൃക്തിബന്ധങ്ങളില്‍ ചില ചെറിയ വാദപ്രതിവാദങ്ങള്‍ മുളപൊട്ടാന്‍ സാധ്യതയുണ്ട്‌. അത്‌ കൂടുതല്‍ സങ്കീര്‍ണമായ സംഘട്ടനത്തിലേക്കു പോകാന്‍ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങള്‍ക്ക്‌ സന്ധിസംഭാഷണത്തില്‍ നല്ല പാടവം ഉള്ളതിനാല്‍ അത്‌ തര്‍ക്കങ്ങള്‍ സൌഹാര്‍ദപരമായി തീര്‍ക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുകയും ചെയും. ഇന്ന്‌ നിങ്ങള്‍ ജീവിതത്തില്‍ നേരോട്‌ കൂടി നില്‍ക്കുന്നതിനുള്ള പാഠങ്ങള്‍ പഠിക്കും. തുലാം: നിങ്ങള്‍ക്ക്‌ ഇന്ന്‌ കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവിടണം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ടി ഒരു ഉല്ലാസ യാത്രയോ സത്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങള്‍ ഇന്ന്‌ ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനെയും ആശയങ്ങളെയും…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 2 ഞായര്‍)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസമായി ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങള്‍ ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക്‌ ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെ പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയകകാര്യങ്ങള്‍ക്ക്‌ പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്‌. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. തുലാം: ഇന്ന്‌ നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങള്‍ ആസ്വദിക്കണം. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ വിവിധ ഓപ്ഷനുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തില്‍ എത്തിയേക്കാം.…

ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 1 ശനി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ വളരെയധികം സംവേദനക്ഷമതയും ആവേശവും നല്‍കും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മര്‍ദവും സംഘര്‍ഷവും നിങ്ങളെ രോഗിയാക്കും. ഇന്ന്‌ ഒരു അഭിഭാഷകനേയും നിങ്ങള്‍ കളിയാക്കാന്‍ ശ്രമിക്കരുത്‌. ആരുടെയും ചെയ്തികള്‍ക്ക്‌ കാരണം കണ്ടെത്താന്‍ ശ്രമിക്കരുത്‌. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ലാഭവും നേട്ടവും വാഗ്ദാനം ചെയുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാന്‍ സാധ്യതയുണ്ട്‌. പണത്തിന്റെ ഒഴുക്ക്‌ വര്‍ധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ നിങ്ങളുടെ ക്ഷേമത്തിന്‌ ആക്കം കൂടും. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ ഈര്‍ജ്ജസ്വലനും സന്തോഷവാനുമാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. നിങ്ങളുടെ പ്രശസ്തി ശോഭയുള്ളതാകും. മേലുദ്യോഗസ്ഥരില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ പ്രശംസയും ഉത്തേജനവും ഏതാണ്ട്‌ ഉറപ്പാണ്‌. സഹപ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പ്‌. വൃശ്ചികം: നിങ്ങള്‍ക്ക്‌ ഇന്നത്തെ…

ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 29 ബുധന്‍)

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിയില്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. കൂടാതെ ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയും. കന്നി: ഇന്ന്‌ ഒരു ഇടവേളയെടുത്ത്‌ കുടുംബാംഗങ്ങളോടൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുന്നത്‌ ഗുണകരമായിരിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും.ക്ഷമയോടു കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്നേഹനിര്‍ഭരമായ ജീവിതത്തില്‍ പുതിയ പുരോഗതി കൈവരിക്കും തുലാം: വളരെ കാലമായിട്ട്‌ നേരിടുന്ന നിയമ പ്രശ്നങ്ങള്‍ക്ക്‌ നിങ്ങള്‍ ഇന്ന്‌ അന്ത്യം കുറിക്കും. അവ കോടതി വഴിയോ പരസ്പര ധാരണയിലോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയില്‍ ആകുകയും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന ചില സാഹചര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികള്‍ ആവിഷ്കരിക്കും. വൃശ്ചികം: കഠിനമായി ജോലി ചെയ്യേണ്ടി വന്നേക്കാവുന്ന ഒരു ദിവസമായിരിക്കും ഇന്ന്‌. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സായാഹ്നം നിങ്ങള്‍ക്ക്‌ ശാന്തവും ലളിതവുമായിരിക്കും.…