ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത് ഇൻബിൽറ്റ് ലിഥിയം ബാറ്ററി അവതരിപ്പിച്ച് സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ്. ഇൻബിൽറ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇൻവെർട്ടർ സോളാർ, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും. ഇൻവെർട്ടറിന് ഒരു തരത്തിലും മെയിന്റനൻസ് ഉണ്ടാകില്ല എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ബാറ്ററി ബാക്കപ്പ് / കപ്പാസിറ്റി വിവരങ്ങൾ അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ മോണിറ്ററും ആ വിവരങ്ങൾ ആൻഡ്രോയിഡ് ആപ്പ് വഴി നിരീക്ഷിക്കാനും കഴിയും. 850va/1200 va എന്നിങ്ങനെ രണ്ട് പവർ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 va സിസ്റ്റത്തിന് 35 കിലോയുമാണ് ഭാരം. കൂടാതെ കമ്പനി കേരളത്തിലും തമിഴ് നാടിലും വിതരണക്കാരെയും തേടുന്നുണ്ട്. കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ നിർമ്മാണ…
Day: July 27, 2023
The Community Chest Awards Grants Totaling $124,950 to Nonprofits Responding to Increased Need in the Area
(Eastern Bergen County, New Jersey; July 27, 2023) — The Community Chest of Eastern Bergen County awarded 24 grants, totaling $124,950, to nonprofit agencies responding to increased need in the community in Bergen County, New Jersey. Founded in 1933 during the Great Depression, The Community Chest, a nonprofit, tax-exempt organization, supports local nonprofit organizations serving people in need in eastern Bergen County, New Jersey. Grant Recipients The 2023-2024 grant recipients are: •Bergen Family Center •Bergen Performing Arts Center •Bergen Volunteer Medical Initiative •Bloom Empowerment •Center for Food Action •The Center…
സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും: സോളിഡാരിറ്റി
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കുന്നതിനാണ് സഹായിക്കുകയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സുഹൈബ് സി.ടി.ഘട്ടം ഘട്ടമായി മദ്യഉപഭോഗം കുറക്കുമെന്നുള്ളത് തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയും പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ഇടതുപക്ഷം മദ്യത്തിന്‍റെ വ്യാപനത്തിന് സഹായകരമാകുന്ന തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളോടുള്ള കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടം ഘട്ടമായി മദ്യത്തിന്‍റെ ഉപഭോഗം കുറക്കാനുള്ള നടപടികള്‍ക്കുപകരം സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്‍റെ ഭാഗമായി ലഹരി പാനീയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിലും, രാസ ലഹരിയുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദാര നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത്. സാമ്പത്തിക പരാധീനതകളെ മറികടക്കാനുള്ള ചെപ്പടിവിദ്യയുടെ ഭാഗമായി അടിക്കടി മദ്യത്തിന്‍റെ ലഭ്യത…
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിന് മൊഴി നല്‍കിയ ഭാര്യ അറസ്റ്റില്‍
പത്തനംതിട്ട: കലഞ്ഞൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി മൊഴി നൽകിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ (34) കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാളുടെ ഭാര്യ നൂറനാട് സ്വദേശി അഫ്‌സാനയാണ് വ്യാഴാഴ്ച അറസ്റ്റിലായത്. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തപ്പാറയിൽ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അഫ്സാനയെ പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. നൗഷാദിനെ കൊലപ്പെടുത്തി പറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് അഫ്സാന പോലീസിന് മൊഴി നൽകിയിരുന്നു. എന്നാല്‍, നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളി, സമീപത്തെ പള്ളിയുടെ സെമിത്തേരിയിൽ മറവു ചെയ്തു, മാലിന്യക്കുഴിയിൽ തള്ളി, വാടകവീടിന്റെ വളപ്പിൽ കുഴിച്ചിട്ടു എന്നിങ്ങനെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ നൽകിയത്. ഈ പരസ്പര വിരുദ്ധമായ മൊഴികൾ പോലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്‍റെ സഹായം ലഭിച്ചെന്ന് അഫ്‌സാന മൊഴി…
അഞ്ജു-നസ്റുല്ല പ്രണയ കഥയില്‍ വീണ്ടും ട്വിസ്റ്റ്; താന്‍ വിവാഹം കഴിക്കുകയോ ഇസ്ലാം മതം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അഞ്ജു
ഇസ്ലാമാബാദ്. ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലെത്തിയ അഞ്ജുവിന്റെയും നസ്‌റുല്ലയുടെയും പ്രണയകഥയിൽ ഓരോ നിമിഷവും പുതിയ ട്വിസ്റ്റ് വന്നുകൊണ്ടിരിക്കുകയാണ്. അഞ്ജു കാമുകൻ നസ്‌റുല്ലയെ വിവാഹം കഴിച്ചതായി പാക്കിസ്താന്‍ ഔദ്യോഗിക വൃത്തങ്ങളും പോലീസും പറയുന്നു. മാത്രമല്ല, അഞ്ജുവിന്റെ വിവാഹ സർട്ടിഫിക്കറ്റും പുറത്ത് വന്നിട്ടുണ്ട്. ഒരു വീഡിയോയിൽ അഞ്ജു ബുർഖ ധരിച്ച് കോടതിയിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തിന് മുമ്പുള്ള ചിത്രീകരണത്തിന്റെ വീഡിയോ ഇന്ത്യയിലും പാക്കിസ്താനിലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം താൻ വിവാഹം കഴിക്കുകയോ മതം മാറുകയോ ചെയ്തിട്ടില്ലെന്നാണ് അഞ്ജുവിന്റെ വാദം. അഞ്ജുവിന്റെയും നസ്‌റുല്ലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന മൊഴികൾക്കിടയിൽ, പാക്കിസ്ഥാനിൽ ഈ വിവാഹത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു. സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും ആക്രമണത്തിനിരയായ മാധ്യമ പ്രവർത്തകൻ അസദ് അലി ടൂര്‍, അഞ്ജുവിന്റെയും നസ്‌റുല്ലയുടെയും വിവാഹച്ചെലവും അവരുടെ ഗ്രാൻഡ് വെഡ്ഡിംഗ് ഷൂട്ടിന്റെ വീഡിയോയും ചോദ്യം ചെയ്തു. “ഈ ഡ്രോണിനും ക്യാമറാ സംഘത്തിനും പണം…
നിലമ്പൂർ മേഖലയിലെ ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പ്രത്യേക പാക്കേജ് നടപ്പിലാൻ ഇടത് സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു. അന്തിയുറങ്ങാൻ ഇടമില്ലാത്ത കുടുംബത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത ചാലിയാർ ഗ്രാമപഞ്ചായത്തിലെ അകമ്പാടം ഇടിവണ്ണ പാറേക്കോട്ട് കോളനിയിലെ പട്ടികവർഗ കുടുംബങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. അന്തിയുറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ ടെറസിന് മുകളിൽ കഴിയുന്ന 25 പേരടങ്ങുന്ന പട്ടികവർഗ കുടുംബത്തിന് ആവശ്യമായ സ്ഥലവും വീടുകളും അനുവദിക്കണം. കാലപ്പഴക്കം ചെന്ന ജീർണാവസ്ഥയിലുള്ള വിട്ടിലാണ് 25 പേർ താമസിക്കുന്നത്. ആകെയുള്ളത് രണ്ട് കുടുസ്സു മുറികളാണ്. വീട്ടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ മുള കൊണ്ട് നിർമിച്ച താൽക്കാലിക കോണിയിലൂടെ മുകളിൽ കയറി ടെറസിലും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ചായ്പ്പിലുമാണ് പല അംഗങ്ങളും…
തലവടി പഞ്ചായത്തിലെ മേടയിൽപടി – മകരചാലിൽപടി റോഡിൽ യാത്ര ദുഷ്ക്കരം
എടത്വ: തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മേടയിൽപടി – മകരചാലിൽപടി റോഡിൽ യാത്ര ദുഷ്ക്കരമാകുന്നു. കിടപ്പു രോഗികൾ, ക്യാൻസർ രോഗികൾ ഉൾപ്പെടെ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഒരു മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. വിദ്യാർത്ഥികൾക്ക് സൈക്കിളിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പാരേത്തോട് തലവടി – ഗവ.ഹൈസ്ക്കൂൾ റോഡിൽ എത്താൻ ഉള്ള ഏക വഴിയാണ്. ക്യഷി ആരംഭിച്ചാൽ മകരച്ചാലിൽ പാടശേഖരത്തേക്കുള്ള വഴി കൂടിയാണ്. കഴിഞ്ഞ ആഴ്ച മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം മോർച്ചറിയിൽ എത്തിക്കുന്നതിന് പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. റോഡിലെ വെള്ളക്കെട്ട് മൂലം ഒരാഴ്ചയോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഒടുവിൽ സംസ്ക്കാര ചടങ്ങിനായി വീട്ടുകാർ തന്നെ മണ്ണിറക്കിയാണ് താത്ക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്ലസ് വൺ സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ ബന്ദികളാക്കിയത് കെ ടി ജലീൽ എംഎൽഎയുടെ രാഷ്ട്രീയ പാപ്പരത്തം
മലപ്പുറം : പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത് താനൂർ തുടങ്ങിയ 5 നേതാക്കളെ ഇന്നലെ 26/07/2023 മണിക്കൂറുകളോളം മലപ്പുറം പോലീസ് സ്റ്റേഷനിൽ ബന്ദികളാക്കി വെച്ചത് കെ ടി ജലീൽ എംഎൽഎയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെയും മലപ്പുറം എസ്പി സുജിത്ത് ദാസ് ഐപിഎസിന്റെ മലപ്പുറത്തെ പൈശാചികവത്കരിക്കാനുള്ള ഗൂഡശ്രമത്തിന്റെയും ഭാഗമാണ്. പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ച ജൂലൈ അഞ്ചാം തീയ്യതി മലപ്പുറം കളക്ടറേറ്റ് പടിക്കലിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത്, ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടാത്തതിലെ വിഷയം മാധ്യമങ്ങൾക്ക് മുൻപിലും സമരവേദിയിലും പങ്കുവച്ച വിദ്യാർഥിനിക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഇറക്കി അധിക്ഷേപിച്ച കെ ടി ജലീൽ എംഎൽഎക്കെതിരെ…
A Summer Escape to Al Noor Island: Workshops and Activities for Everyone
Sharjah, UAE -27 July 2023: Offering an exciting opportunity to embark on an extraordinary journey during this summer, Sharjah’s Al Noor Island has launched its Summer Program, with an array of specially designed activities that seamlessly blend art, nature, education, and entertainment. Running every Sunday during the summer season, the program promises to be a magical experience through five distinct workshops spread across various zones on the island. Guests will have the unique opportunity to bask in the beauty of lush greenery, explore the mesmerizing butterfly house wonders, and participate in…
UST Receives ATD BEST Award for Excellence in Talent Development Initiatives for the Third Time
Association for Talent Development recognizes UST once again as a global leader in employee training and upskilling Thiruvananthapuram, 27 July 2023 – UST, a leading digital transformation solutions company, is proud to announce that its talent development initiatives have been recognized by the Association for Talent Development (ATD) for the third time. UST received the 2023 BEST Award for its commitment to providing employees with training and educational opportunities to drive career growth. The BEST Award, which is given to a total of 72 outstanding firms this year, is the highest accolade in corporate talent development and…
