കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. കോട്ടയം കിടങ്ങൂര് സ്വദേശി ഫിലിപ്പ് ജോര്ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
More News
-
40 രാജ്യങ്ങളിൽ നിന്ന് 52,000 പാക്കിസ്താനി യാചകരെ നാടുകടത്തി
കഴിഞ്ഞ 11 മാസത്തിനിടെ ഏകദേശം 40 രാജ്യങ്ങൾ 52,000 പാക്കിസ്താന് പൗരന്മാരെ അവരിൽ ഭൂരിഭാഗവും യാചകര്, നാടു കടത്തിയതായി എഫ് ഐ... -
ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവര് ലണ്ടനിൽ പാർട്ടി നടത്തുന്നു! വിജയ് മല്യയ്ക്ക് ലളിത് മോദിയുടെ പ്രത്യേക ജന്മദിന സമ്മാനം
ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ലളിത് മോദിയും വ്യവസായി വിജയ് മല്യയും ലണ്ടനിൽ പാർട്ടി നടത്തുന്നു. വിജയ് മല്യയുടെ 70-ാം പിറന്നാളിന് ലളിത്... -
ഇന്ത്യയെ ഒരു പാഠം പഠിപ്പിച്ചു; പാക്കിസ്താന് ആറ് വിമാനങ്ങൾ വെടിവെച്ചിട്ടു: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ആളിക്കത്തിക്കുന്ന പ്രസ്താവന പാക്കിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടുത്തിടെ നടത്തി. 2025 മെയ് മാസത്തിലെ...
