കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഫിലിപ്പ് ജോര്‍ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
Related posts
-
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ ശ്രദ്ധ സതീഷ് (20) മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ... -
വാഹനാപകടത്തില്‍മരിച്ച കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പരിക്കേറ്റ ബിനു അടിമാലി അപകടനില തരണം ചെയ്തു
എറണാകുളം: കയ്പമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി നടൻ ബിനു അടിമാലി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ... -
ഭാര്യയ്ക്ക് സൗന്ദര്യം പോരാ; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ: സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി സ്വദേശി...