മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ പ്രതിഷേധ സമ്മേളനം

പാലക്കാട്: മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ വെല്‍‌ഫെയര്‍ പാര്‍ട്ടി പാലക്കാട്ട് പ്രതിഷേധ സമ്മേളനം നടത്തി. ഇന്ന് (ഫെബ്രുവരി 28 തിങ്കൾ) വൈകീട്ട് നാലു മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ (തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) ആയിരുന്നു സമ്മേളനം.

സ്വാഗതം: പി.മോഹൻദാസ് (വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി
അധ്യക്ഷൻ : പി.എസ്.അബൂഫൈസൽ ( വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്)
ഉൽഘാടനം : കെ.എ.ഷഫീഖ് ( വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി)
മുഖ്യ പ്രഭാഷണം: പി.സുരേന്ദ്രൻ ( പ്രമുഖ എഴുത്തുകാരൻ)
പ്രഭാഷണം: മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം), എം.സുലൈമാൻ (വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം)
നന്ദി : റിയാസ് ഖാലിദ് ( മണ്ഡലം പ്രസിഡന്റ് പാലക്കാട് )

പാർട്ടി ജില്ലാ നേതാക്കളായ പി.ലുക്മാൻ, ദിൽഷാദലി, ഉസ്മാൻ, കെ.വി.അമീർ, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, സെയ്ത് ഇബ്രാഹീം തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News