മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാളസിൽ

ഡാളസ്: ബിഷപ്പ് മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോബ് അരക്കപ്പറമ്പിൽ, ഡോ. ജീന ഗ്രേസ് ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും.

സമയ ക്രമീകരണം:
മാർച്ച് 11 വെള്ളി – വൈകുന്നേരം 6 മുതൽ 9:30 വരെ
മാർച്ച് 12 ശനി, 13 ഞായർ – രാവിലെ 9 മുതൽ വൈകുന്നേരം 4 :30 വരെ

ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News