വൈ. ഡാനിയേല്‍ (89) ഡാളസില്‍ നിര്യാതനായി

ഡാളസ്: കൊല്ലം കോയിക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും റിട്ടയേർഡ് A E O യുമായിരുന്ന വൈ. ഡാനിയേൽ (89 വയസ്) ഡാളസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ബൈബിൾ പ്രഭാഷകനും അനേകം ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

ഭാര്യ: ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ് മിസ്ട്രസ്, ക്രേവൻ LMS ഹെസ്കൂൾ, കൊല്ലം).

മകൻ: ബിജു ഡാനിയേൽ

മരുമകൾ : റൂബി ഡാനിയേൽ

കൊച്ചു മക്കൾ: പ്രമോദ്, സ്നേഹ

അനുസ്മരണം: Fri, April 15, 6:00 PM, Calvary Pentecostal Church, 725 W. Arapaho Rd., Richardson, TX.

സംസ്കാര ശുശ്രൂഷ : Sat, April 16, 9:00 AM, Life church Central, 200 Fitness Ct., Coppell, TX.

Print Friendly, PDF & Email

Leave a Comment

More News