കോവിഡ്: ദുബായില്‍ സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പറപ്പെടുവിച്ചു. ദുബായ് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പതിവുപോലെ പുനരാരംഭിക്കും. സ്‌കൂള്‍ പഠന യാത്രകള്‍ സംഘടിപ്പിക്കാനും അനുവാദമുണ്ട്. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.

 

Print Friendly, PDF & Email

Related posts

Leave a Comment