സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി

ന്യൂയോർക്ക്: ഇടുക്കി ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85 വയസ്സ് ) നിര്യാതനായി. ഭാര്യ മേരി സ്റ്റീഫൻ കോട്ടയം പുന്നത്തറ പനന്താനത്ത് കുടുംബാംഗമാണ്.

മക്കൾ: വൽസമ്മ, ജോസ് (ഇറ്റലി), സെലിൻ രാജു (ന്യൂയോർക്ക്), ജോയി, തോമസ്, റെജി, സണ്ണി

മരുമക്കൾ: ഫിലിപ്പ്, രാജു (ന്യൂയോർക്ക്) ജോളമ്മ (ഇറ്റലി), വിജി, ലാലി, ബിന്ദു , സോഫിയ.

ശവസംസ്കാര ശുശ്രൂഷകൾ മെയ് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്‌ ഭൂമിയാംകുളത്തെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ ഇടവക ദേവാലയമായ തടിയംപാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ :

ApnadesTV Facebook streaming Link*

https://www.facebook.com/Apnadestv/

കൂടുതൽ വിവരങ്ങൾക്ക്: ഷെഞ്ജു രാജു – ന്യൂയോർക്ക് 914 386 0286, റജി സ്റ്റീഫൻ (ഇന്ത്യ) (91) 790 28

Print Friendly, PDF & Email

Leave a Comment

More News