മണ്ണാർക്കാട്: ചങ്ങലീരി ഇർശാദ് ഹൈസ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ കെ വിനോദ്കുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ്, കെ മുഹമ്മദ് ഷാഫി, അബു ബിൻ മുഹമ്മദ്, മുഹമ്മദ് ഷമീർ, കെ അബ്ദുൽ ജബ്ബാർ, നസറുദ്ധീൻ പാലക്കാഴി എന്നിവർ സംസാരിച്ചു.
More News
-
ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 3): ജയശങ്കര്‍ പിള്ള
അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിൽ നിന്നും ജന മധ്യത്തിലേക്ക് യാത്രകളും മഹദ്സംഗമങ്ങളും മരുത്വാമലയിലെ വർഷങ്ങൾ നീണ്ട ആത്മീയസാധനയ്ക്കുശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്ന നാണു... -
ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം: റസാഖ് പാലേരി
ചെറുപ്പളശ്ശേരി: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയെ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്... -
കോട്ടയം ജില്ലയിൽ 79732 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകി
കോട്ടയം: ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 79732 കുട്ടികൾക്ക് ജൂണ്‍ 28ന് പോളിയോ തുള്ളിമരുന്നു നൽകി. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ...
