ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമദിനം സെപ്റ്റംബർ 18ന്

ഹ്യൂസ്റ്റൺ: ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമ ദിനം നംബർ 18നു രാവിലെ 10 മണിക്ക് ഹ്യൂസ്റ്റണിലെ മിസ്സൗറി സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ വെച്ച് വിശുദ്ധ കുർബാനയോടും മറ്റു തിരുക്കർമ്മങ്ങളോടും കൂടി ആചരിക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിക്കുന്നു.

പള്ളിയുടെ മേൽവിലാസം: 3135 5th St, Stafford, TX 77477

Print Friendly, PDF & Email

Leave a Comment

More News