ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) നിര്യാതനായി

ന്യൂജെഴ്സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ചതിനുശേഷം മകന്‍ സരോഷിനോടൊപ്പം ന്യൂജെഴ്സിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ.

മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്സി.

കൊച്ചുമക്കള്‍: റാള്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്ക, അലന്‍, Ezekiel, Elijah.

പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, Amari.

പൊതുദര്‍ശനം: സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 8:00 മുതല്‍ 11:00 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 – 12:00 (85 Pleasant Hill Road, Chester , NJ 07930).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സരോഷ് ജേക്കബ് 202 606 1528, ജോസഫ് കുരിയപ്പുറം 845 507 2667.

Print Friendly, PDF & Email

Leave a Comment

More News