വെസ്ലി മാത്യുവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തില്‍‌പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്, പ്രിൻസി വർഗീസ് (അബുദാബി).

മരുമക്കൾ : വെസ്ലി മാത്യു (ഡാളസ്) – ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി).

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News