പെണ്ണമ്മ വർഗീസ് നിര്യാതയായി

ഡാളസ്: കായംകുളം കൃഷ്ണപുരം കാപ്പിൽ പള്ളിയുടെ തെക്കേതിൽ ഷിബു ഭവനിൽ വർഗീസ് നൈനാന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (72) നിര്യാതയായി. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ സെക്രട്ടറിയും, ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവുംമായ എബി ജോർജിന്റെ ഭാര്യാ മാതാവാണ്.

സംസ്കാരം ഒക്ടോബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശുശ്രുഷകൾക്ക് ശേഷം കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിൽ.

മക്കൾ: ഷാജി വർഗീസ്, ഷിബു വർഗീസ്, ഷീബ ജോർജ്.

മരുമക്കൾ: ലാലി, മിനി, എബി ജോർജ്

കൊച്ചു മക്കൾ: സുബിൻ, ഷോൺ, ഷീമ, സ്റ്റെസെൻ, ഐഷ് ലി, ഐലൻ, എയ്ഡൺ

സംസ്കാര ശുശ്രുഷകൾ www.tinyurl.com/pennammavarghese എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

Print Friendly, PDF & Email

Related posts

Leave a Comment