മാത്യു ചെറിയാൻ തെക്കേക്കര ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68) യുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 വെള്ളിയാഴ്ച ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്‌ജെറ്റ് ചെറിയാൻ

മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ.

മരുമക്കൾ: ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്.

കൊച്ചു മകൻ: ജെയിംസ് ചെറിയാൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489). ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

Print Friendly, PDF & Email

Leave a Comment

More News