ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന് നവനേതൃത്വം

ഡാളസ്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന് നവനേതൃത്വം. വടക്കെ അമേരിക്കയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് 9 ചാപ്റ്ററുകൾ ഉണ്ട്.

ഷാജി രാമപുരം – പ്രസിഡന്റ്, സജി സെബാസ്റ്റ്യൻ കുര്യൻ (സ്റ്റാർലൈൻ സജി) – സെക്രട്ടറി, തോമസ് കോശി (ട്രഷറർ), രവികുമാർ കേശവൻ എടത്വ – വൈസ് പ്രസിഡന്റ്, മാർട്ടിൻ വിലങ്ങോലിൽ – ജോയിന്റ് സെക്രട്ടറി. എബ്രഹാം തോമസ്, ജോസ് പ്ലക്കാട്ട് (ബോർഡ് മെമ്പേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Print Friendly, PDF & Email

Leave a Comment

More News