വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം

പ്രകടനം, പൊതുസമ്മേളനവും
29-12-2022 വ്യാഴം

ട്രാഫിക് വകുപ്പ് അറിയിപ്പ്

*പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക..*

*രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും*

*2.30ന് പ്രകടനം ആരംഭിക്കും*

1️⃣
*കോട്ടക്കൽ ഭാഗത്ത്* നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
2️⃣
*വേങ്ങര ഭാഗത്ത്* നിന്ന് വരുന്ന വാഹനങ്ങൾ കിഴക്കെ തല ജംഗ്ഷനിൽ നിന്ന് കോഴിക്കോട് റോഡ് -മച്ചിങ്ങൽ ബൈപാസ് വഴി മുണ്ടുപറമ്പ് – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആളെ ഇറക്കി കുന്നുമ്മൽ- കോട്ടപ്പടി -കിഴക്കെതല ജംഗ്ഷൻ വഴി വേങ്ങര റോഡിൽ വിദ്യാനഗർ കാമ്പസിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൽ സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യുക.
3️⃣
*കോഴിക്കോട് ഭാഗത്ത്* വരുന്ന വാഹനങ്ങൾ മച്ചിങ്ങൽ ബൈപാസ് ജംഗ്ഷൻ- മുണ്ടുപറമ്പ് ജംഗ്ഷൻ വഴി കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി- കിഴക്കെതല വഴി കോഴിക്കോട് റോഡിൽ ബസ്സുകൾ പാർക്ക് ചെയ്യുക, ചെറു വാഹനങ്ങൾ കിഴക്കതല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
4️⃣
*മഞ്ചേരി ഭാഗത്ത്* നിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപറമ്പ് ജംഗ്ഷനിൽ ഇടത് വശം തിരിഞ്ഞ് കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി- കിഴക്കെതല വഴി കോഴിക്കോട് റോഡിൽ ബസ്സുകൾ പാർക്ക് ചെയ്യുക, ചെറു വാഹനങ്ങൾ കിഴക്കതല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: ശാക്കിർ മോങ്ങം (കൺവീനർ, ട്രാഫിക് വകുപ്പ്) +91 9633838379

Print Friendly, PDF & Email

Leave a Comment

More News