നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ

ബാ​ഗ്ലൂരിൽ വെച്ച് നടന്ന 60 മത് നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റോളർ ഹോക്കി ഇനത്തിൽ വെള്ളിമെഡൽ നേടിയ കേരള ടീം അം​ഗം കാവ്യ. പുതിയകാവ് അമൃത വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

In the 60th National Roller Hockey Championship held at Bengaluru from 11th to 21st December, team Kerala bagged Silver Medal in Junior Mixed team category for the first time.

Kavya A of XIth standard from Amrita Vidyalayalm Puthiyakavu was part of the Kerala team.

Print Friendly, PDF & Email

Leave a Comment

More News