മലപ്പുറം : വനിതാ ദിനത്തോടനുബന്ധിച്ച് ” ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും ” എന്ന തലക്കെട്ടിൽ വിമൻസ് ജസ്റ്റിസ് മലപ്പുറം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംവാദ തെരുവ് സമ്മേളനം സംഘടിപ്പിച്ചു. വിമൻസ് ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം മണ്ഡലം കൺവീനർ മാജിദ ഉമ്മത്തൂർ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഹാജറ എം വി ആശംസകൾ അറിയിച്ചു. ജൗഹറ ടി സ്വാഗതവും അമീന ടി നന്ദിയും പറഞ്ഞു.
Related posts
-
ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി
എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു.... -
സിദ്ദീഖ് കാപ്പനെ സന്ദർശിച്ചു
മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ... -
മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ (92) അന്തരിച്ചു
തിരുവനന്തപുരം : ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തില്‍ ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1985...