അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.
More News
-
നക്ഷത്ര ഫലം (സെപ്റ്റംബർ 13 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും.... -
സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
ന്യൂഡൽഹി: സിപിഐ(എം) നേതാവും ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേര് അനുശോചന സന്ദേശമയച്ചു. രാഷ്ട്രീയ ഭിന്നതയ്ക്കപ്പുറമുള്ള... -
സീതാറാം യെച്ചൂരി: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു
മലപ്പുറം: സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു വലിയ നഷ്ടമാണ്. ഫാസിസ്റ്റു കാലത്ത്, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ധൈര്യവും...