വയോധികക്ക് തണലായ് നവജീവൻ അഭയകേന്ദ്രം

നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ നബീസ ബീവിയെ ഏറ്റെടുക്കുന്നു

കൊല്ലം: കരിക്കോട് ചേരിയിൽ മങ്ങാട് വിള വീട്ടിൽ നബീസ ബീവി (76) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ശാരീരിക അവശതകൾ മൂലം കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ ഇല്ലാത്ത അവസ്ഥയിലായിരുന്ന നബീസ ബീവിയെ നവജീവൻ അഭയകേന്ദ്രം വെൽഫെയർ ഓഫീസർ ഷാജിമുവിന്റെ നേതൃത്വത്തിൽ നവജീവൻ പി.ആർ. ഒ അനീസ് റഹ്മാൻ, ആരിഫ ടീച്ചർ, റെസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News