കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്പോർട്സ് ഫെസ്റ്റ് ഓഗസ്റ്റ് 5നും 12നും

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ്  സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു  ആവേശകരമായ ഒരു ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്  2023 ഓഗസ്റ്റ് 5-നും  (ശനി) Mac Sports-ൽ (200 Continental Dr, Lewisville TX 75067)  കൂടാതെ, 2023 ഓഗസ്റ്റ് 12-ന് (ശനി) Rockwall ഇൻഡോർ സ്പോർട്സ് വേൾഡിൽ (2922 S. Goliad St Rockwall, TX 75032)  ബാഡ്മിന്റൺ, സോക്കർ, വോളിബോൾ മത്സരങ്ങളും  സംഘടിപ്പിക്കുന്നു .

 കായിക പ്രേമികളെ പിന്തുണയ്‌ക്കാനും അത്‌ലറ്റിക്‌സിന് ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നൽകാനുമുള്ള ഈ അവിശ്വസനീയമായ അവസരം ഉപയോഗപെടുത്തണമെന്നു .അസോസിയേഷൻ സെക്രട്ടറി അനശ്വർ മാംമ്പിള്ളി  അറിയിച്ചു.

തീയതി/സ്ഥലം :ഓഗസ്റ്റ് 5, 2023, ശനിയാഴ്ച (മാക് സ്പോർട്സ്)
ഓഗസ്റ്റ് 12, 2023, ശനിയാഴ്ച (റോക്ക്‌വാൾ ഇൻഡോർ സ്‌പോർട്‌സ് വേൾഡ്)

ടീം രജിസ്ട്രേഷനും സ്പോൺസർഷിപ്പ് അന്വേഷണങ്ങൾക്കും:

ആൻഡ്രൂ മാത്യു (യൂത്ത് ഡയറക്ടർ) 469 925 6259
നെബു കുര്യാക്കോസ് (സ്പോർട്സ് ഡയറക്ടർ) 214 392 3596

Print Friendly, PDF & Email

Leave a Comment

More News